Asianet News MalayalamAsianet News Malayalam
5 results for "

Forbes Magazine

"
FM Nirmala Sitharaman again features on Forbes' 100 most powerful women listFM Nirmala Sitharaman again features on Forbes' 100 most powerful women list

Nirmala Sitharaman : ലോകത്തിലെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി നിർമ്മലാ സീതാരാമൻ

തുടർച്ചയായി ഇത് മൂന്നാം തവണയാണ് നിർമ്മലാ സീതാരാമൻ പട്ടികയിൽ ഇടം പിടിക്കുന്നത്.  2020 ൽ 41ാം സ്ഥാനത്തും 2019 ൽ 34ാം സ്ഥാനത്തുമായിരുന്നു പട്ടികയിൽ ധനമന്ത്രിയുടെ സ്ഥാനം...

India Dec 9, 2021, 1:56 PM IST

v nandakumar of lulu group in  forbes magazine top 50 marketing and communications professionals in the Middle Eastv nandakumar of lulu group in  forbes magazine top 50 marketing and communications professionals in the Middle East

മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍ രംഗത്തെ മികവിന് ഫോര്‍ബ്‍സ് പട്ടികയില്‍ ഇടംനേടി വി നന്ദകുമാര്‍

മദ്ധ്യപൂര്‍വദേശത്തെയും ആഫ്രിക്കയിലെയും മികച്ച മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെ ഫോര്‍ബ്‍സ് പട്ടികയില്‍ ഇടം നേടി ലുലു ഗ്രൂപ്പ് മിഡില്‍ഈസ്റ്റ് സിസിഒ വി നന്ദകുമാര്‍. മേഖലയിലെ 19 രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥ വ്യവസായങ്ങളിലെയും  ബിസിനസ് സംരംഭങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഫോര്‍ബ്‍സ് മാസിക തയ്യാറാക്കിയ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നത്.

pravasam Mar 6, 2020, 3:34 PM IST

Kylie Jenner becomes world's youngest self-made billionaireKylie Jenner becomes world's youngest self-made billionaire

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി, സുക്കർബർ​ഗിനെ പിന്നിലാക്കി 21 -കാരി

23-ാം വയസിൽ ശതകോടീശ്വരനായ ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർ​ഗിനെ കടത്തിയാണ് കയ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 

Web Specials Mar 7, 2019, 5:35 PM IST

lulu group placed fourth in Forbes magazine list of uae companieslulu group placed fourth in Forbes magazine list of uae companies

ലുലു ഗ്രൂപ്പിന് അഭിമാന നേട്ടം; ഫോര്‍ബ്‍സ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി

അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളെ വിലയിരുത്തി ഫോര്‍ബ്സ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നാലാം സ്ഥാനത്തെത്തി. യുഎഇയിലെ ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാം സ്ഥാനവും ലുലു ഗ്രൂപ്പിനാണ്.

pravasam Dec 18, 2018, 1:06 PM IST