Asianet News MalayalamAsianet News Malayalam
18 results for "

Force Gurkha

"
force motors plan to launch more gurkha modelsforce motors plan to launch more gurkha models
Video Icon

ഇപ്പോള്‍ ഒന്ന്, വരാനിരിക്കുന്നത് വേറെ ; ഥാറിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഗൂര്‍ഖ

മഹീന്ദ്രയുടെ ഥാറിന് ശക്തമായ മേല്‍ക്കെയുള്ള സെഗ്മെന്റില്‍ ഒരു പോരാട്ടം തന്നെയാണ് ഫോഴ്‌സിന്റെ മനസില്‍ ഉള്ളത്.
 

Web Exclusive Oct 4, 2021, 10:00 PM IST

Force Motors launches Gurkha 2021 And Price AnnouncedForce Motors launches Gurkha 2021 And Price Announced

ഗൂര്‍ഖയുടെ വില പ്രഖ്യാപിച്ച് ഫോഴ്‍സ്

ഒറ്റ വകഭേദമാണ്​ വാഹനത്തിനുള്ളത്​. അതിന്​ 13.60 ലക്ഷം രൂപയാണ്​ വിലയിട്ടിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Sep 28, 2021, 10:50 PM IST

new force gurkha unveilednew force gurkha unveiled
Video Icon

മെഴ്‌സിഡസ് ജി വാഗണിനെ മനസ്സില്‍ ധ്യാനിച്ച് ഗൂര്‍ഖ എത്തുന്നു

ഓഫ് റോഡര്‍ എസ്‌യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പിനെ ഔദ്യോഗികമായി വെളിപ്പെടുത്തി ഫോഴ്‌സ് മോട്ടോഴ്‌സ്
 

Web Exclusive Sep 19, 2021, 10:48 AM IST

New Force Gurkha RevealedNew Force Gurkha Revealed

പുത്തന്‍ ഗൂര്‍ഖയെ അനാവരണം ചെയ്‍ത് ഫോഴ്‍സ്

ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പിനെ ഔദ്യോഗികമായി വെളിപ്പെടുത്തി ഫോഴ്‍സ് മോട്ടോഴ്‍സ്

auto blog Sep 17, 2021, 2:29 PM IST

Production spec new Force Gurkha reveal on September 15Production spec new Force Gurkha reveal on September 15

"മേം ഭീം സിംഗ് കാ ബേട്ടാ ഹൂം.." കുക്രി കത്തി രാകിമിനുക്കി ഗൂര്‍ഖ, ഥാറിന്‍റെ കഥ കഴിയുമോ?!

ഇന്ത്യൻ ഓഫ്​ റോഡറുകളിൽ എതിരാളികളില്ലാതെ വിലസുന്ന പുത്തന്‍ മഹീന്ദ്ര ഥാറിന്​ കനത്ത വെല്ലുവിളി ഉയർത്തിയാണ് പുതിയ​ ഗൂർഖ​​എത്തുന്നത്​.

auto blog Sep 12, 2021, 11:02 AM IST

force plan launch gurkha on september 15force plan launch gurkha on september 15
Video Icon

'ഒറ്റയ്ക്ക് വിലസണ്ട'; ഥാറിനോട് പോരടിക്കാന്‍ സെപ്റ്റംബര്‍ 15ന് ഗൂര്‍ഖ വരുന്നു

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഫോഴ്‌സിന്റെ കരുത്തന്‍ ഗൂര്‍ഖ വിപണിയിലേക്ക് എത്തുകയാണ്.
 

Web Exclusive Sep 11, 2021, 9:57 PM IST

2021 Force Gurkha Launch Follow Up2021 Force Gurkha Launch Follow Up

ഫോഴ്‌സ് ഗൂര്‍ഖ വിപണിയിലേക്ക്

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്.

auto blog May 27, 2021, 10:22 PM IST

2021 force gurkha spied again2021 force gurkha spied again

പുത്തന്‍ ഗൂര്‍ഖയുടെ പരീക്ഷണയോട്ടം പുരോഗമിക്കുന്നു

വരാനിരിക്കുന്ന ഈ എസ്‌യുവി ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെടുന്നതായി വീണ്ടും കണ്ടെത്തി

auto blog Jan 27, 2021, 12:55 PM IST

Force Gurkha Spotted TestingForce Gurkha Spotted Testing

പരീക്ഷണയോട്ടവുമായി വീണ്ടും ഗൂര്‍ഖ

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. 

auto blog Dec 31, 2020, 3:03 PM IST

2020 Force Gurkha Spied Again2020 Force Gurkha Spied Again

"മേം ഭീം സിംഗ് കാ ബേട്ടാ ഹൂം.." ഥാറിനൊട് മുട്ടാന്‍ ഗൂര്‍ഖ!

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പ് ഉടനെത്തിയേക്കും.

auto blog Oct 14, 2020, 3:21 PM IST

Force Gurkha BS6 Arrives At DealershipsForce Gurkha BS6 Arrives At Dealerships

എതിരാളിക്കൊരു പോരാളി; പുത്തന്‍ ഥാറിനു പിന്നാലെ പുത്തന്‍ ഗൂര്‍ഖയും!

അടിമുടി മാറ്റത്തിന് വിധേയമായിട്ടാണ് പുതുതലമുറ ഗൂര്‍ഖ എത്തുന്നത്

auto blog Aug 20, 2020, 7:21 PM IST

Force Motors Gurkha launch date in IndiaForce Motors Gurkha launch date in India

പുത്തന്‍ ഗൂര്‍ഖ എത്താന്‍ വൈകും; തീയതി പുറത്ത്

വാഹനത്തിനെ വിപണിയില്‍ എത്തിക്കുന്ന തീയ്യതി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. മഹീന്ദ്ര ഥാറാണ് പുത്തന്‍ ഗൂര്‍ഖയുടെ മുഖ്യ എതിരാളി. 

Four wheels Jul 12, 2020, 8:13 PM IST

New Force Gurkha UnveiledNew Force Gurkha Unveiled

പുത്തന്‍ ഗൂര്‍ഖയുമായി ഫോഴ്‍സ്

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ 2020 മോഡല്‍ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്തു

auto blog Feb 11, 2020, 9:17 PM IST

Force Gurkha ABS launchedForce Gurkha ABS launched

ഥാറിനെ വിറപ്പിക്കാന്‍ പുത്തന്‍ ഗൂര്‍ഖ എത്തി

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) പതിപ്പ് വിപണിയിലെത്തി. 

Four wheels Apr 12, 2019, 1:10 PM IST

Force Gurkha Xtreme Sales BeginForce Gurkha Xtreme Sales Begin

ഗൂര്‍ഖ എക്സ്ട്രീം എത്തി; വിറയ്ക്കുമോ ഥാര്‍?

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ ടോപ് സ്‌പെക്ക് വേരിയന്‍റായ ഗൂര്‍ഖ എക്‌സ്ട്രീമിന്‍റെ ഇന്ത്യയിലെ വില്‍പ്പന കമ്പനി ആരംഭിച്ചു. 9.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.  മഹീന്ദ്ര ഥാറാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളി.

Four wheels Dec 22, 2018, 3:17 PM IST