Asianet News MalayalamAsianet News Malayalam
164 results for "

Ford

"
Upcoming performance cars in India in 2022Upcoming performance cars in India in 2022

Performance Cars : ഇതാ 2022-ൽ ഇന്ത്യയിലെത്തുന്ന ചില സൂപ്പര്‍ കാറുകൾ

ഇതാ, അടുത്ത വർഷം ഇന്ത്യന്‍ വിപണിയിൽ പ്രവേശിക്കാനിരിക്കുന്ന ചില പുതിയ പെർഫോമൻസ് കാറുകളുടെ ഒരു പട്ടിക

auto blog Nov 27, 2021, 3:35 PM IST

2022 Ford Ranger revealed2022 Ford Ranger revealed

Ford Ranger : വരുന്നൂ, പുതിയ റേഞ്ചറുമായി ഫോർഡ്

പുതിയ ഫോർഡ് റേഞ്ചർ 2022 അവസാനത്തോടെ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Nov 24, 2021, 9:08 PM IST

New Ford Mondeo expected to be a China only modelNew Ford Mondeo expected to be a China only model

Sedan| വേണ്ടെന്ന് വെള്ളക്കാര്‍, അമേരിക്കന്‍ ഭീമന്‍റെ ഈ പുതിയ വണ്ടി ഇനി ചൈനയില്‍ മാത്രം!

ചൈനീസ് വ്യവസായ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഒരു കൂട്ടം ഫോട്ടോഗ്രാഫുകൾ ഈ സൂചനയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

auto blog Nov 22, 2021, 9:20 AM IST

Lucid EV startup valuation has gone up and now worth more than Ford and GMLucid EV startup valuation has gone up and now worth more than Ford and GM

ഫോർഡിനേയും ജിഎമ്മിനെയും തോല്‍പ്പിച്ച് ടെസ്‌ലയുടെ എതിരാളി

ഫോർഡ് മോട്ടോറിന്റെ 79 ബില്യൺ ഡോളറും ജനറൽ മോട്ടോറിന്റെ 90 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ലൂസിഡിന്റെ ആസ്‍തി ഇപ്പോൾ 91 ബില്യണില്‍ അധികം ഡോളറാണ്. 

auto blog Nov 17, 2021, 2:12 PM IST

Tata Motors shares rise after N Chandrasekaran meet with TN CMTata Motors shares rise after N Chandrasekaran meet with TN CM

ഫോര്‍ഡും ടാറ്റയും തമ്മിലെന്ത്? മുഖ്യനെക്കണ്ട് മുതലാളി, നിമിഷങ്ങള്‍ക്കകം ടാറ്റ ഓഹരിവില കുതിച്ചു!

ഇതുസംബന്ധിച്ച വാർത്തകള് പുറത്തുവന്നതിനെത്തുടർന്ന് ടാറ്റയുടെ ഓഹരിവില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

auto blog Oct 8, 2021, 9:45 PM IST

TATA Motors may take over Ford plants in Gujarat and TamilnaduTATA Motors may take over Ford plants in Gujarat and Tamilnadu

ഫോർഡിന്റെ പ്ലാന്റുകൾ ടാറ്റയ്ക്ക്? തൊഴിലാളികൾക്ക് പ്രതീക്ഷ നൽകി ചർച്ച

2008 മാർച്ച് മാസത്തിൽ ഫോർഡിന്റെ പക്കൽ നിന്നും ജാഗ്വർ ലാന്റ് റോവർ 2.3 ബില്യൺ ഡോളറിന് ടാറ്റ വാങ്ങിയിരുന്നു

Economy Oct 8, 2021, 3:39 PM IST

Ford announces 11.4 billion dollar investment in electric vehicle plantsFord announces 11.4 billion dollar investment in electric vehicle plants

ഇന്ത്യ വിട്ടതിന് പിന്നാലെ അമേരിക്കയില്‍ കോടികളുടെ നിക്ഷേപവുമായി ഫോര്‍ഡ്!

ഇതിനു പിന്നാലെ ജന്മനാടായ  അമേരിക്കയില്‍ വന്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Oct 2, 2021, 3:27 PM IST

Japan Princess to Give Up $1.4 Million to Wed Fordham GradJapan Princess to Give Up $1.4 Million to Wed Fordham Grad

പ്രണയമാണ് വലുത്! 14 ലക്ഷം ഡോളർ വേണ്ടെന്ന് വെച്ച് രാജകുമാരി; ആസ്തി മുഴുവൻ രാജകുടുംബത്തിന് നൽകി

മുൻപെങ്ങും ഒരു രാജകുമാരിമാരും എടുത്തിട്ടില്ലാത്ത തീരുമാനമാണ് രാജകുമാരി മാകോയുടേത്. 152.5 ദശലക്ഷം യെൻ, അഥവാ 13.7 ലക്ഷം ഡോളറാണ് മാകോയുടെ ആസ്തി

Money News Oct 1, 2021, 5:18 PM IST

Ford EcoSport Keeps Everyone Safe In This CrashFord EcoSport Keeps Everyone Safe In This Crash

അപകടം, യാത്രികരെ സുരക്ഷിതരാക്കി ഇക്കോസ്‍പോര്‍ട്; 'കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ലെ'ന്ന് ജനം!

ഫോര്‍ഡ് വാഹനങ്ങളുടെ ഗുണമേന്മയും സുരക്ഷയും ലോകപ്രസിദ്ധമാണ്. എന്നിട്ടും ഇന്ത്യന്‍ വിപണിയില്‍ ക്ലച്ച് പിടിക്കാന്‍ കമ്പനിക്ക് സാധിക്കാത്തതിനെക്കുറിച്ച് അടുത്തിടെ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വമ്പന്‍ അപകടത്തില്‍പ്പെട്ടിട്ടും യാത്രികരെ സുരക്ഷിതരാക്കിയ ഫോര്‍ഡ് ഇക്കോസ്‍പോര്‍ട്ടിനെക്കുറിച്ചുള്ള ഒരു പുതിയ വാര്‍ത്ത വൈറലാകുന്നത്

auto blog Sep 27, 2021, 11:57 AM IST

Ford India head Anurag Mehrotra quitsFord India head Anurag Mehrotra quits

ഫോർഡ് ഇന്ത്യ മേധാവിയും പടിയിറങ്ങുന്നു

ഫോർഡ് ഇന്ത്യ (Ford India) പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അനുരാഗ് മെഹ്‌റോത്ര (Anurag Mehrotra) കമ്പനിയിൽനിന്ന് രാജിവെച്ചതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Sep 26, 2021, 10:26 PM IST

MG India interested in Ford plantsMG India interested in Ford plants

അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്‍റുകളില്‍ ഇനി ചൈനീസ് വണ്ടികള്‍ പിറന്നേക്കും!

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഫോര്‍ഡിന്റെ ഈ പ്ലാന്റുകള്‍ ഏറ്റെടുക്കാന്‍ എം ജി മോട്ടോഴ്‌സ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് 

auto blog Sep 21, 2021, 11:21 PM IST

Ford India restarts EcoSport production for exports in Chennai plantFord India restarts EcoSport production for exports in Chennai plant

ഇക്കോസ്പോർട്ടിന്റെ നിർമ്മാണം വീണ്ടും തുടങ്ങി ഫോര്‍ഡ്, കാരണം ഇതാണ്

ജനപ്രിയ മോഡലായ ഇക്കോസ്‍പോര്‍ട്ടിന്‍റെ നിര്‍മ്മാണം വീണ്ടും തുടങ്ങിയിരിക്കുകയാണ് കമ്പനി

auto blog Sep 20, 2021, 2:10 PM IST

ford lndia restarts EcoSport productionford lndia restarts EcoSport production

കയറ്റുമതിക്കായി ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോഡ്; പ്രതിസന്ധിയിലായി 5300 ഓളം തൊഴിലാളികൾ

ഈ വർഷം നാലാം പാദത്തോടെ വാഹന നിർമാതാവ് സനന്ദിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കും. ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമ്മാണം 2022 രണ്ടാം പാദത്തോടെ നിർത്തും. സനന്ദിലെ എഞ്ചിൻ നിർമാണ പ്ലാന്റ് മാത്രമായി കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനം ചുരുങ്ങും. 

Companies Sep 19, 2021, 7:05 PM IST

Ford India Workers want wages till June 2022Ford India Workers want wages till June 2022

2022 ജൂണ്‍ വരെ ശമ്പളം വേണം, സമരത്തിനിറങ്ങി പൂട്ടുന്ന വണ്ടിക്കമ്പനിയിലെ തൊഴിലാളികള്‍

2022 ജൂൺ മാസം വരെ ശമ്പളം നൽകാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍

auto blog Sep 15, 2021, 9:39 AM IST

Ford employees protest against ford IndiaFord employees protest against ford India

ഫോഡ് ഇന്ത്യ തൊഴിലാളികൾ ആശങ്കയിൽ: കോടതിയെ സമീപിക്കുമെന്ന് എംപ്ലോയീസ് യൂണിയൻ; യോ​ഗം ചേർന്ന് തമിഴ്നാട് സർക്കാർ

തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച ആവശ്യം അമേരിക്കയിലെ കമ്പനി ആസ്ഥാനത്ത് അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. തീരുമാനം യുഎസ്സിലെ ആസ്ഥാനത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നും അവർ അറിയിച്ചു.   

Companies Sep 14, 2021, 8:27 PM IST