Asianet News MalayalamAsianet News Malayalam
21 results for "

Ford India

"
Tata Motors shares rise after N Chandrasekaran meet with TN CMTata Motors shares rise after N Chandrasekaran meet with TN CM

ഫോര്‍ഡും ടാറ്റയും തമ്മിലെന്ത്? മുഖ്യനെക്കണ്ട് മുതലാളി, നിമിഷങ്ങള്‍ക്കകം ടാറ്റ ഓഹരിവില കുതിച്ചു!

ഇതുസംബന്ധിച്ച വാർത്തകള് പുറത്തുവന്നതിനെത്തുടർന്ന് ടാറ്റയുടെ ഓഹരിവില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

auto blog Oct 8, 2021, 9:45 PM IST

Ford announces 11.4 billion dollar investment in electric vehicle plantsFord announces 11.4 billion dollar investment in electric vehicle plants

ഇന്ത്യ വിട്ടതിന് പിന്നാലെ അമേരിക്കയില്‍ കോടികളുടെ നിക്ഷേപവുമായി ഫോര്‍ഡ്!

ഇതിനു പിന്നാലെ ജന്മനാടായ  അമേരിക്കയില്‍ വന്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Oct 2, 2021, 3:27 PM IST

Ford India head Anurag Mehrotra quitsFord India head Anurag Mehrotra quits

ഫോർഡ് ഇന്ത്യ മേധാവിയും പടിയിറങ്ങുന്നു

ഫോർഡ് ഇന്ത്യ (Ford India) പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അനുരാഗ് മെഹ്‌റോത്ര (Anurag Mehrotra) കമ്പനിയിൽനിന്ന് രാജിവെച്ചതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Sep 26, 2021, 10:26 PM IST

MG India interested in Ford plantsMG India interested in Ford plants

അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്‍റുകളില്‍ ഇനി ചൈനീസ് വണ്ടികള്‍ പിറന്നേക്കും!

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഫോര്‍ഡിന്റെ ഈ പ്ലാന്റുകള്‍ ഏറ്റെടുക്കാന്‍ എം ജി മോട്ടോഴ്‌സ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് 

auto blog Sep 21, 2021, 11:21 PM IST

Ford India restarts EcoSport production for exports in Chennai plantFord India restarts EcoSport production for exports in Chennai plant

ഇക്കോസ്പോർട്ടിന്റെ നിർമ്മാണം വീണ്ടും തുടങ്ങി ഫോര്‍ഡ്, കാരണം ഇതാണ്

ജനപ്രിയ മോഡലായ ഇക്കോസ്‍പോര്‍ട്ടിന്‍റെ നിര്‍മ്മാണം വീണ്ടും തുടങ്ങിയിരിക്കുകയാണ് കമ്പനി

auto blog Sep 20, 2021, 2:10 PM IST

Ford India Workers want wages till June 2022Ford India Workers want wages till June 2022

2022 ജൂണ്‍ വരെ ശമ്പളം വേണം, സമരത്തിനിറങ്ങി പൂട്ടുന്ന വണ്ടിക്കമ്പനിയിലെ തൊഴിലാളികള്‍

2022 ജൂൺ മാസം വരെ ശമ്പളം നൽകാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍

auto blog Sep 15, 2021, 9:39 AM IST

Ford employees protest against ford IndiaFord employees protest against ford India

ഫോഡ് ഇന്ത്യ തൊഴിലാളികൾ ആശങ്കയിൽ: കോടതിയെ സമീപിക്കുമെന്ന് എംപ്ലോയീസ് യൂണിയൻ; യോ​ഗം ചേർന്ന് തമിഴ്നാട് സർക്കാർ

തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച ആവശ്യം അമേരിക്കയിലെ കമ്പനി ആസ്ഥാനത്ത് അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. തീരുമാനം യുഎസ്സിലെ ആസ്ഥാനത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നും അവർ അറിയിച്ചു.   

Companies Sep 14, 2021, 8:27 PM IST

How will impact existing customers and dealers Ford exiting from IndiaHow will impact existing customers and dealers Ford exiting from India

ഫോര്‍ഡ് വിട പറയുമ്പോള്‍; ആശങ്കകള്‍, പ്രതീക്ഷകള്‍; ഇതാ ഉടമകള്‍ അറിയേണ്ടതെല്ലാം!

ഈ സാഹചര്യത്തില്‍ ആശങ്കയിലായിരിക്കും പല ഫോര്‍ഡ് ഉടമകളും. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനം ഉണ്ടോ? ഇതാ അറിയേണ്ടതെല്ലാം

auto blog Sep 10, 2021, 2:43 PM IST

Reasons of Ford to stop manufacturing cars in IndiaReasons of Ford to stop manufacturing cars in India

ഇടിച്ചാല്‍ പപ്പടമാകില്ല, പക്ഷേ വാങ്ങാന്‍ ആളില്ല; ഫോര്‍ഡിന് ഇന്ത്യയില്‍ സംഭവിച്ചത്!

ഫോര്‍ഡിന്‍റെ ഗുജറാത്തിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച കാറുകളായിരുന്നു അടുത്തകാലത്ത് ആഗോളതലത്തില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ മികച്ച പ്രകടനം കാഴ്‍ചവച്ചത്. എന്നിട്ടും ഈ പ്ലാന്‍റ് ഉള്‍പ്പെടെ അടച്ചുപൂട്ടി കമ്പനിക്ക് രാജ്യം വിടേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും? 

auto blog Sep 10, 2021, 10:53 AM IST

Covid Relief Activities By Ford IndiaCovid Relief Activities By Ford India

ഇന്ത്യയ്ക്ക് സഹായ ഹസ്‍തവുമായി വീണ്ടും ഫോര്‍ഡ്

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ സഹായ ഹസ്‍തവുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്

auto blog May 1, 2021, 12:07 PM IST

2020 Autocar Maintenance Study Ranks Ford Vehicles Among The Most Affordable To Own2020 Autocar Maintenance Study Ranks Ford Vehicles Among The Most Affordable To Own

കീശ കീറാതിരിക്കണോ? നല്ലത് ഫോര്‍ഡ് വണ്ടികളെന്ന് പഠനം!

ഏറ്റവും താങ്ങാനാവുന്ന കാര്‍ ഫോര്‍ഡ് ഫിഗോ. വില്‍പ്പനയില്‍ ഒന്നാമതുള്ള എതിരാളിയെക്കാള്‍ പരിപാലനച്ചെലവില്‍ വന്‍ കുറവ്

auto blog Apr 11, 2021, 12:21 PM IST

Ford India Shut Chennai Plant Till January 24Ford India Shut Chennai Plant Till January 24

കാര്‍ നിര്‍മ്മാണം, ഈ ഉപകരണം കിട്ടാക്കനി, പ്ലാന്‍റ് അടച്ചിട്ട് ഈ വണ്ടിക്കമ്പനി!

 ഉപകരണക്ഷാമത്തെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

auto blog Jan 20, 2021, 12:30 PM IST

Ford Plans To More Models Launch In IndiaFord Plans To More Models Launch In India

ഇന്ത്യയിലേക്ക് പുത്തന്‍ മോഡലുകളുമായി ഫോര്‍ഡ്

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ പുതിയ മോഡലുകളെ എത്തിക്കാന്‍ ഒരുങ്ങുന്നു

auto blog Oct 26, 2020, 11:27 AM IST

Ford India launches doorstep service facilityFord India launches doorstep service facility

വീട്ടിലെത്തി വണ്ടി സര്‍വ്വീസ് ചെയ്യാന്‍ ഫോര്‍ഡ്

ഡോര്‍ സ്‌റ്റെപ്പ് സര്‍വീസുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യ

auto blog Oct 7, 2020, 10:48 AM IST

Fords Dial A Ford service is a contactless serviceFords Dial A Ford service is a contactless service

സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഫോര്‍ഡ്

ഉപഭോക്താക്കള്‍ക്കായി പുതിയ സംവിധാനവുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. 

auto blog May 24, 2020, 12:15 PM IST