Asianet News MalayalamAsianet News Malayalam
5 results for "

Foreclosure

"
this family have no way for loan repayment bank Will confiscate the propertythis family have no way for loan repayment bank Will confiscate the property

പ്രളയത്തിൽ തുണിക്കട നശിച്ചതോടെ വായ്പ മുടങ്ങി, ജീവിക്കാൻ കൂലിപ്പണി മാത്രം, ജപ്തി ഭീഷണിയിൽ കുടുംബം

വായ്പ തിരിച്ചടവുകള്‍ തുടക്കത്തിൽ കൃത്യമായിരുന്നു. പിന്നീട് പ്രളയം വില്ലനായി. പറവൂരിൽ മകൻ നടത്തിയിരുന്ന തുണിക്കട പൂർണമായും വെള്ളത്തില്‍ മുങ്ങി. പിന്നീട് ലോക്ഡൌൺ കൂടി വന്നതോടെ വരുമാനം തീർത്തും ഇല്ലാതായി. 

Chuttuvattom Nov 24, 2021, 2:01 PM IST

SBI foreclosed woman house and factory in kozhikode koSBI foreclosed woman house and factory in kozhikode ko

കോഴിക്കോട് വനിത സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്തു; അഞ്ചംഗ കുടുംബം പെരുവഴിയില്‍

2017 ല്‍ റബര്‍ സംസ്കരണ ഫാക്ടറി തുടങ്ങിയപ്പോള്‍ തന്നെ വഴിയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഎം പ്രാദേശിക നേതൃത്വം ഇവിടെ കൊടികുത്തിയത് വലിയ വിവാദമായിരുന്നു. 

Kerala Oct 14, 2021, 12:13 PM IST

mother want help cooperative bank to legally attach property at chottanikkaramother want help cooperative bank to legally attach property at chottanikkara

ജപ്തി ഭയന്ന് ജീവനൊടുക്കി ഭർത്താവ്: സുഖമില്ലാത്ത മകനെയും കൊണ്ട് ഈ അമ്മ എങ്ങോട്ട് പോകണം?

അസുഖബാധിതനായ മകനെയും ആറാം ക്ലാസിൽ പഠിക്കുന്ന മകളുമായി ഏത് നിമിഷവും ദീപക്ക് വീട് വിട്ടിറങ്ങണം. ഗൃഹനാഥൻ ആത്മഹത്യ ചെയ്തെങ്കിലും ജപ്തി ഒഴിവാക്കാനാകില്ലെന്നാണ് സഹകരണ ബാങ്കിന്‍റെ നിലപാട്. 

Kerala Feb 14, 2020, 12:48 PM IST

women attempt suicide when bank officials came Foreclosurewomen attempt suicide when bank officials came Foreclosure

വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കൽ കുമ്മിൾ സ്വദേശി ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Chuttuvattom Jan 17, 2020, 2:46 PM IST

foreclosure threaten for farmers who take loanforeclosure threaten for farmers who take loan

കർഷക വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി; അറിയിപ്പുമായി ബാങ്കേഴ്സ് സമിതിയുടെ പരസ്യം

നിലവിൽ ജപ്തി നടപടിക്ക് ആർബിഐയുടെ അംഗീകാരമുണ്ടെന്നാണ് ബാങ്കേഴ്സ് സമിതി എല്ലാ പത്രങ്ങളിലും നൽകിയിരിക്കുന്ന പരസ്യം. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ...

Kerala Jun 23, 2019, 8:54 AM IST