Foreign Currency Exchange Hike
(Search results - 1)Money NewsOct 24, 2020, 1:22 PM IST
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു: സ്വർണ ശേഖരത്തിലും വൻ മുന്നേറ്റം
അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ റിപ്പോർട്ടിംഗ് ആഴ്ചയിൽ 1.480 ബില്യൺ ഡോളറായി മാറ്റമില്ലതെ തുടരുന്നു. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനം 11 മില്യൺ ഡോളർ കുറഞ്ഞ് 4.634 ബില്യൺ ഡോളറിലെത്തി.