Asianet News MalayalamAsianet News Malayalam
13 results for "

Foreign Ministers

"
S Jaishankar and Oman foreign minister discuss bilateral tiesS Jaishankar and Oman foreign minister discuss bilateral ties

വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഒമാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‍ച നടത്തി

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍,  ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്‍ച നടത്തി.  ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചായിരുന്നു ഇവരുടെയും കൂടിക്കാഴ്‍ച.

pravasam Aug 5, 2021, 11:28 PM IST

India Pakistan Foreign ministers in UAEIndia Pakistan Foreign ministers in UAE

ഇന്ത്യന്‍-പാക് വിദേശകാര്യ മന്ത്രിമാര്‍ യുഎഇയില്‍

ഹ്രസ്വ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി.

pravasam Apr 19, 2021, 12:40 PM IST

india china bilateral talks progressing says ministry of external affairsindia china bilateral talks progressing says ministry of external affairs

ഇന്ത്യ - ചൈന സംയുക്ത പിന്മാറ്റത്തിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

രണ്ട് പക്ഷവും സീനയ‌‍‌ർ കമാണ്ട‌ർതല ച‌ർച്ചയിൽ വിശദമായ സംവാദം നടത്തിയെന്നും നിലവിലെ സാഹചര്യം നീണ്ട് പോകുന്നത് രണ്ട് കൂട്ട‌ർക്കും താൽപര്യമുള്ള കാര്യമല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാ​ഗ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.

Kerala Mar 5, 2021, 9:05 PM IST

foreign ministers of UAE and Israel met at Berlinforeign ministers of UAE and Israel met at Berlin

യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്‍ച നടത്തി

യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്‍ച നടത്തി. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും തമ്മില്‍ നടന്ന കൂടിക്കാഴ്‍ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.  സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, ഗതാഗതം, വ്യോമയാന, ആരോഗ്യം, സംസ്കാരം എന്നീ മേഖലകളിൽ സഹകരണത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും സാധ്യതകൾ അവലോകനം ചെയ്തു.

pravasam Oct 8, 2020, 8:49 AM IST

india china foreign ministers meetingindia china foreign ministers meeting

ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ നിർണായക ചർച്ച അവസാനിച്ചു

റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് മോസ്കോവിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ചർച്ച തുടങ്ങിയത്

India Sep 10, 2020, 11:17 PM IST

Meeting of india china foreign minister begins in moscoMeeting of india china foreign minister begins in mosco

ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച മോസ്കോയിൽ തുടങ്ങി

ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുമ്പോഴാണ് മോസ്കോവിലെ നിർണ്ണായക ചർച്ചകൾ. ഉച്ചയ്ക്ക് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാൻറെയും മന്ത്രിമാർ പങ്കെടുത്തു. 

International Sep 10, 2020, 9:18 PM IST

india china foreign ministers to meet todayindia china foreign ministers to meet today

ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച ഉടൻ, അതിർത്തിയിലെ സേന സാന്നിധ്യം കൂട്ടി ചൈന

 ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുമ്പോഴാണ് നിർണ്ണായക ചർച്ചകൾ മോസ്കോവിൽ പുരോഗമിക്കുന്നത്.

India Sep 10, 2020, 4:45 PM IST

india china border china brings more army in borderindia china border china brings more army in border

പ്രകോപനവുമായി ചൈന; അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിച്ചു

പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപത്തിന് ഇന്ത്യ ഉപാധി വച്ചു. വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധിയായി എഴുതി ചേർത്തു.

India Sep 10, 2020, 8:33 AM IST

India china foreign ministers talk at Moscow will discuss border situationIndia china foreign ministers talk at Moscow will discuss border situation

മോസ്കോയിൽ പറഞ്ഞ് തീരുമോ? ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ച ഇന്ന്

അതിർത്തിയിൽ നിന്ന് സമ്പൂർണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീർപ്പിനും ഇന്ത്യ തയ്യാറല്ലെന്ന് ചർച്ചയിൽ അറിയിക്കും. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെക്കും. പാങ്ഗോംഗ് തീരത്തെ ഇന്ത്യൻ സൈനിക വിന്യാസം ഒഴിവാക്കണം എന്നാകും ചൈനീസ് നിർദേശം

India Sep 10, 2020, 6:24 AM IST

external ministers of india china and russia will meet todayexternal ministers of india china and russia will meet today

ഇന്ത്യ-ചൈന-റഷ്യ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്: അതിർത്തി തർക്കം ചർച്ചയാവില്ല

അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാഡൻർമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. 

International Jun 23, 2020, 7:00 AM IST

new transport and foreign ministers appointed in saudinew transport and foreign ministers appointed in saudi

സൗദി അറേബ്യക്ക് പുതിയ വിദേശകാര്യ മന്ത്രി; ഗതാഗത മന്ത്രിയേയും മാറ്റി

2018 ഡിസംബര്‍ 27ന് അന്നത്തെ വിദേശകാര്യമന്ത്രി ആദില്‍ ജുബൈറിനെ കൂടാതെ ഇബ്രാഹിം അസ്സാഫിനെയും അതേ വകുപ്പിന്‍റെ ചുമതലയില്‍ നിയമിക്കുകയായിരുന്നു. രണ്ട് മന്ത്രമാരായെങ്കിലും ഇബ്രാഹിം അസ്സാഫിനായിരുന്നു കൂടുതല്‍ ചുമതല

pravasam Oct 25, 2019, 7:06 PM IST

India Invited to Organisation of Islamic Cooperation PlenaryIndia Invited to Organisation of Islamic Cooperation Plenary

ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മയുടെ സമ്മേളനത്തില്‍ അതിഥി രാജ്യമായി ഇന്ത്യക്ക് ക്ഷണം

ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടയ്മായായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) സമ്മേളനത്തിലേക്ക് ഇന്ത്യക്ക് ക്ഷണം. ഒഐസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം അടുത്തമാസം ഒന്നിന് അബുദാബിയില്‍ വെച്ചാണ് നടക്കുന്നത്. സമ്മേളനത്തില്‍ അതിഥിയായാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്.

pravasam Feb 24, 2019, 1:56 PM IST

India-Pakistan Foreign Ministers To Meet In New YorkIndia-Pakistan Foreign Ministers To Meet In New York

ഇന്ത്യാ-പാക് നയതന്ത്ര ചര്‍ച്ചകള്‍ക്ക് തുടക്കം; വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തും

ദില്ലി: ഇന്ത്യാ-പാക് നയതന്ത്ര ചര്‍ച്ചകള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെയായിരിക്കും ചർച്ച സംഘടിപ്പിക്കുക. ചർച്ചയിൽ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ പങ്കെടുക്കും.  

INDIA Sep 20, 2018, 7:37 PM IST