Foreign Pilgrims
(Search results - 4)pravasamNov 22, 2020, 10:51 PM IST
ഉംറ തീര്‍ത്ഥാടനം; വിദേശ തീര്‍ഥാടകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചു
കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ വിദേശത്തുനിന്നുള്ളവര്‍ക്കും ഉംറക്ക് അനുമതി നല്‍കിയെങ്കിലും -തീര്‍ത്ഥാടകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചു.
pravasamNov 1, 2020, 11:14 PM IST
വിദേശ ഉംറ തീർഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി
നീണ്ട എട്ടുമാസത്തെ ഇടവേളക്ക് ശേഷം വിദേശ ഉംറ തീർഥാടകരുടെ ആദ്യസംഘം മക്കയിലെത്തി. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര പുതിയ വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ ഞായറാഴ്ച വൈകീട്ടാണ് തീർഥാടകരെയും വഹിച്ച ആദ്യ വിമാനമെത്തിയത്. പാകിസ്താനിൽ നിന്നുള്ള ആദ്യസംഘത്തിൽ 38 പേരാണുള്ളത്.
pravasamSep 30, 2020, 12:28 AM IST
വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് അനുമതി; സൗദി ആരോഗ്യമന്ത്രാലയം തീരുമാനിക്കും
വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവിന് അനുമതി നല്‍കുക സൗദി ആരോഗ്യ മന്ത്രാലയം.
pravasamFeb 27, 2020, 11:49 AM IST
കോവിഡ് 19: ഉംറ തീര്‍ത്ഥാടനം വിലക്കി സൗദി, ഇറാന് പൗരന്മാര്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിയന്ത്രണം
ബോര്‍ഡിംഗ് പാസ് വാങ്ങിയ യാത്രക്കാരെ സൗദിയുടെ അറിയിപ്പ് വന്നതിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി.