Asianet News MalayalamAsianet News Malayalam
11 results for "

Foreign Trips

"
Clearance certificates for foreign jobs will be distributed from passport officesClearance certificates for foreign jobs will be distributed from passport offices

വിദേശത്തേക്ക് പോകേണ്ടവ‍ർക്കുള്ള ക്ലിയറൻസ് സ‍ർട്ടിഫിക്കറ്റ് ഇനി പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിക്കില്ല

 പാസ്പോര്‍ട്ട്‌ ഓഫീസ് വഴിയാകും  ഇനി മുതൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നൽകുക. ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് എന്ന  കോടതി നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഏ‍ർപ്പെടുത്തുന്നത്. 

Kerala Nov 13, 2021, 7:53 PM IST

PM keep jetlag away during foreign trips his secret revealedPM keep jetlag away during foreign trips his secret revealed

വിദേശയാത്രകളിൽ വിമാനത്തിലെ സമയം പ്രധാനമന്ത്രി വിരസമല്ലാതാക്കുന്നത് എങ്ങനെ? ആ ഊർജത്തിന് പിന്നിലെ രഹസ്യം!

ഇതിന് മോദിക്കൊരു കുറുക്കുവഴിയുണ്ടെന്നാണ് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ( പിഐബി) വൃത്തങ്ങൾ പറയുന്നത്. 

India Sep 26, 2021, 9:01 PM IST

all foreign trips of pinarayi vijayan should be investigated demands MT Rameshall foreign trips of pinarayi vijayan should be investigated demands MT Ramesh
Video Icon

'എസ്എന്‍സി ലാവ്‌ലിനെ ഓര്‍മ്മിപ്പിക്കുന്ന സംഭവം, കോടികളുടെ ഇടപാട് നടന്നിട്ടുണ്ടാവു'മെന്ന് എംടി രമേശ്

കേരളമൊരു പ്രത്യേക രാജ്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതുകൊണ്ടാണ് മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതെന്നും ബിജെപി നേതാവ് എംടി രമേശ്. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തെ സഹായിച്ചതുകൊണ്ട് ഹോളണ്ടിലെ കമ്പനിയെ റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സിയാക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ എല്ലാ വിദേശയാത്രകളും അന്വേഷിക്കണമെന്നും ന്യൂസ് അവറില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
 

News hour Jul 22, 2020, 8:44 PM IST

Covid19 all union ministers foreign trips canceled says PM ModiCovid19 all union ministers foreign trips canceled says PM Modi

കൊവിഡ്19: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി; പൗരന്മാരും വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

ആരും ഭയക്കേണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരോടും കരുതലോടെ ഇരിക്കാനും ആവശ്യപ്പെട്ടു. പകർച്ചവ്യാധി പടരുന്നത് തടയാനായി വലിയ കൂട്ടായ്മകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

India Mar 12, 2020, 5:10 PM IST

fact check: Amit shah comparison of foreign trips of PM Modi and Manmohan singh is falsefact check: Amit shah comparison of foreign trips of PM Modi and Manmohan singh is false

മോദിയേക്കാള്‍ വിദേശ യാത്രകള്‍ നടത്തിയത് മന്‍മോഹന്‍ സിംഗ്? അമിത് ഷായുടെ വാദം തെറ്റെന്ന് രേഖകള്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ അത്രയും വിദേശ യാത്രകള്‍ നരേന്ദ്ര മോദി നടത്തിയിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ അവകാശ വാദം.

India Oct 16, 2019, 5:58 PM IST

How Rahul Gandhi's foreign trips hurt Congress? explainerHow Rahul Gandhi's foreign trips hurt Congress? explainer
Video Icon

പാര്‍ട്ടിയെ നോവിച്ച് വീണ്ടും നാടുവിടല്‍, രാഹുല്‍ഗാന്ധിയില്‍ ഇനിയും പ്രതീക്ഷിക്കാനുണ്ടോ?

രാജ്യത്തെ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനെ സഭയിലും പുറത്തും ആര് നയിക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശയാത്രയ്ക്ക് പോയിരിക്കുകയാണ്. ക്രിയാത്മകമായി പ്രതിപക്ഷത്തെ നയിക്കാനും അഞ്ചുകൊല്ലത്തിന് ശേഷം ബദലായി വളരാനും രാഹുലിനാകുമോ എന്ന സംശയം വളര്‍ത്തുകയാണ് ഇത്തരം നാടുവിടലുകള്‍. ഇതാദ്യമല്ല, രാഹുല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്നത്. വീഡിയോ കാണാം.
 

Explainer Jun 15, 2019, 5:18 PM IST

governmnet says no help from pinayai vijayans foreign trips on rebuilding keralagovernmnet says no help from pinayai vijayans foreign trips on rebuilding kerala
Video Icon

മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ധനസഹായമൊന്നും കിട്ടിയില്ല, ചെലവായത് 3.72 ലക്ഷം

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശ യാത്രകളിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍.
 

Kerala Jun 6, 2019, 6:33 PM IST

kerala flood government says no help found on pinarayi vijayans foreign tripskerala flood government says no help found on pinarayi vijayans foreign trips

പ്രളയ സഹായം: മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ സഹായമൊന്നും കിട്ടിയില്ല, ചെലവ് 3.72 ലക്ഷം

പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാല് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. പ്രളയാനന്തരം പുനർനിർമാണത്തിന് സഹായം തേടി ഒക്ടോബറിലാണ് ....

Kerala Jun 6, 2019, 5:30 PM IST

more than 2000 crore expense for narendra modis foriegn tripsmore than 2000 crore expense for narendra modis foriegn trips

മോദിയുടെ വിദേശയാത്രകള്‍ക്ക് ചെലവായത് 2,021 കോടി; മുഴുവന്‍ കണക്കുകളും പുറത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ മുഴുവന്‍ വിശദാംശങ്ങളും വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രി. കണക്കുകള്‍ കാണിക്കണമെന്ന് രാജ്യസഭയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി വി.കെ സിംഗ് കണക്കുകള്‍ വെളിപ്പെടുത്തിയത്.
 

INDIA Dec 14, 2018, 3:02 PM IST