Asianet News MalayalamAsianet News Malayalam
25 results for "

Foreign Woman

"
Riyadh police taking action against a saudi man and foreign woman for spreading indecent video clipsRiyadh police taking action against a saudi man and foreign woman for spreading indecent video clips

Gulf News : അശ്ലീല വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ചു; സൗദിയില്‍ കമിതാക്കള്‍ക്കെതിരെ നടപടി

അശ്ലീല വീഡിയോ ചിത്രീകരിച്ച് (Indescent video clips) പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ (Saudi Arabia) കമിതാക്കള്‍ക്കെതിരെ നടപടി. പൊതു സംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പൊലീസ് (Riyadh Police) അറിയിച്ചു.

pravasam Dec 9, 2021, 3:04 PM IST

Foreign woman rape and murder case: trail must complete with in 10 months; says high courtForeign woman rape and murder case: trail must complete with in 10 months; says high court

foreign woman murder : വിദേശ വനിതയുടെ കൊലപാതകം: വിചാരണ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കുറ്റപത്രം യഥാസമയം നല്‍കാത്തതിനാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ സ്വതന്ത്രരായി ജീവിക്കുകയാണ്.
 

Kerala Dec 5, 2021, 9:33 AM IST

Woman who caught while trafficking narcotic plant in banana box sentenced by UAE courtWoman who caught while trafficking narcotic plant in banana box sentenced by UAE court

ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ആറ് കിലോഗ്രാം മയക്കുമരുന്ന്; യുവതി വിമാനത്താവളത്തില്‍ പിടിയില്‍

ആറ് കിലോഗ്രാം മയക്കുമരുന്നുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ( Dubai International Airport) യുവതിക്ക് ശിക്ഷ വിധിച്ചു. പഴങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നും (narcotic substances_ കൊണ്ടുവന്നത്. കേസ് പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി (Dubai criminal court) ഇവര്‍ക്ക് പത്ത് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

pravasam Nov 10, 2021, 3:07 PM IST

Kovalam foreign woman rape and murder case trial yet to begin victims sister moves High courtKovalam foreign woman rape and murder case trial yet to begin victims sister moves High court

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: മൂന്ന് വർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല

നീതി തേടിയാണ് വീണ്ടും ഈ ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് വർഷം മുമ്പ് കോവളത്ത് ക്രൂരമായി കൊല്ലപ്പെട്ട സഹോദരിക്കായി ഇവരിപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്

Kerala Oct 26, 2021, 6:54 AM IST

Four foreigners arrested for unethical acts in OmanFour foreigners arrested for unethical acts in Oman

അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തു

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബൌഷര്‍ വിലായത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ച്  പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

pravasam Sep 22, 2021, 7:22 PM IST

foreign woman sentenced in Bahrain for smuggling and selling narcoticsforeign woman sentenced in Bahrain for smuggling and selling narcotics

ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ വിദേശ വനിതയ്‍ക്ക് അഞ്ച് വര്‍ഷം തടവ്

ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തും വില്‍പനയും നടത്തിയ സ്‍ത്രീക്ക് അഞ്ച് വര്‍ഷം തടവ്. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷക്കെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍, ഹൈ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. ജയില്‍ ശിക്ഷക്ക് പുറമെ 3000 ദിനാര്‍ പിഴയടയ്‍ക്കണം. ശിക്ഷ അനുഭവിച്ച് കഴിയുന്നതോടെ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

pravasam Aug 13, 2021, 11:37 PM IST

two boats collided in saudi arabia beach foreign woman diedtwo boats collided in saudi arabia beach foreign woman died

സൗദി അറേബ്യയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

സൗദി അറേബ്യയിലെ ജുബൈല്‍ തീരത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് വിദേശ വനിത മരണപ്പെട്ടു. സംഭവത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തിട്ടുണ്ട്. ജുബൈലിലെ അല്‍ ഫനാതീര്‍ ബിച്ചിലായിരുന്നു സംഭവം.

pravasam May 28, 2021, 6:50 PM IST

men raped  foreign womanmen raped  foreign woman
Video Icon

വിദേശവനിതയെ ഹോട്ടലിൽ പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

കൊച്ചിയിൽ ഹോട്ടലിൽ വച്ച് തായ്‌ലന്റ് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Kerala Feb 6, 2020, 11:34 AM IST

bike taxi driver raped foreign womanbike taxi driver raped foreign woman

ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത വിദേശ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി

വിദേശ യുവതിയെ ബൈക്ക് ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി.

crime Feb 1, 2020, 7:30 PM IST

two minor boys arrested for theft in varkkalatwo minor boys arrested for theft in varkkala

വിദേശ വനിതയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തു; 'കുട്ടികുറ്റവാളികളെ' 48 മണിക്കൂറിനുള്ളില്‍ പൊലീസ് പൊക്കി

മോഷ്ടിച്ച ബൈക്കിലെത്തിയ കുട്ടികല്‍ വിദേശ വനിതയുടെ ബാഗും മൊബൈലും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഇവരുടെ തോളിനു മുറിവേറ്റു.

Chuttuvattom Jan 21, 2020, 5:31 PM IST

Foreign woman naked in taxi and dumped on the road in BangaloreForeign woman naked in taxi and dumped on the road in Bangalore

ടാക്സിയിൽ കയറിയ വിദേശ വനിതയെ ന​ഗ്നയാക്കി വഴിയിൽ ഇറക്കിവിട്ടു; ഡ്രൈവറടക്കം മൂന്ന് പേർക്കെതിരെ കേസ്

വൃക്ക രോഗത്തിനു ചികിത്സ തേടുന്നതിനായി എച്ച്ആർബിആർ ലേ ഔട്ടിലെ ആശുപത്രിയിലേയ്ക്കു പോകുന്നതിനുവേണ്ടിയാണ് യുവതി ടാക്സി ബുക്ക് ചെയ്തത്.

India Jan 21, 2020, 5:04 PM IST

participate in caa protest , officials ask  Foreign woman to leave indiaparticipate in caa protest , officials ask  Foreign woman to leave india

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു; കൊച്ചിയില്‍ വിദേശവനിതയോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം

കൊച്ചിയില്‍ പ്രതിഷേധ റാലിയിൽ പങ്കെടുത്ത നോർവീജിയൻ വനിതയോട് ഇന്ത്യ വിട്ടു പോകാൻ അധികൃതരുടെ നിർദ്ദേശം. യഥേ ജോഹാൻസൺ എന്ന വിദേശ വനിതയോടാണ് റാലിയിൽ പങ്കെടുത്തതിന് ഇന്ത്യവിട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്.

India Dec 27, 2019, 11:39 AM IST

american 26 year old girl give new life of Indian stray dogs in abroadamerican 26 year old girl give new life of Indian stray dogs in abroad

ഇത് ജെസീക്ക ഹാട്സ്മാന്‍; ഇന്ത്യയിലെ തെരുവ് നായ്ക്കള്‍ക്ക് അമേരിക്കയിലും കാനഡയിലും സുഖ ജീവിതം നല്‍കി 26കാരി

പലരുടെയും സഹായത്താലാണ് നായ്ക്കുട്ടികളെ വിദേശത്തെത്തിക്കാന്‍ ഫണ്ട് കണ്ടെത്തുന്നത്. അമേരിക്കയിലും കാനഡയിലുമായി നായ്ക്കളെ വളര്‍ത്താന്‍ താല്‍പര്യപ്പെടുന്നവരെ കണ്ടെത്തുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരും നായ്ക്കളെ ദത്തെടുത്തെന്ന് ഇവര്‍ പറയുന്നു.

India Jul 27, 2019, 11:24 AM IST

foreign woman who attempted suicide rescuedforeign woman who attempted suicide rescued

മദീനയില്‍ ആത്മഹത്യാശ്രമം നടത്തിയ വിദേശ വനിതയെ രക്ഷിച്ചു - വീഡിയോ

മദീനയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദേശയുവതിയെ രക്ഷിച്ചു. കെട്ടിടത്തിന് മുകളില്‍ കയറിയ ഇവരെ സിഫില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

pravasam Jul 22, 2019, 10:30 PM IST

malayalee youth arrested in kochi airport for molest attempt against foreign womanmalayalee youth arrested in kochi airport for molest attempt against foreign woman

വിമാനത്തിനുള്ളിൽ വെച്ച് വിദേശ വനിതയെ ഉപദ്രവിക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ

യുവാവിന്‍റെ ശല്യം സഹിക്കാനാവാതെ യുവതി പൈലറ്റിനോട് പരാതിപ്പെട്ടു. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ സിഐഎസ്എഫ് ഇയാളെ പിടികൂടി.

Kerala Jul 4, 2019, 8:44 PM IST