Asianet News MalayalamAsianet News Malayalam
32 results for "

Forest Minister

"
Kerala and Tamil Nadu continue boundless cooperation says Forest MinisterKerala and Tamil Nadu continue boundless cooperation says Forest Minister

കേരളവും തമിഴ്നാടും തുടരുന്നത് അതിരുകളില്ലാത്ത സഹകരണമെന്ന് വനംമന്ത്രി

മുല്ലപ്പെരിയാർ മരം മുറി ഉത്തരവ് വിവാദമായതിന് ശേഷമുള്ള എ കെ .ശശീന്ദ്രന്റെ ആദ്യ തമിഴ്നാട് സന്ദർശനമായിരുന്നു ഇത്. വിവാദവിഷയത്തിൽ മന്ത്രി നേരിട്ട് പ്രതികരിച്ചില്ല.

Kerala Nov 29, 2021, 7:49 AM IST

conflict regards wood cuttin in mullaperiyarconflict regards wood cuttin in mullaperiyar

മരംമുറിക്ക് അനുമതി നൽകാൻ യോഗം ചേർന്നില്ലെന്ന് ജലവിഭവ മന്ത്രി : യോഗത്തിൻ്റെ മിനുട്ട്സുണ്ടെന്ന് വനംമന്ത്രി

സംയുക്ത പരിശോധനയ്ക്ക് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ പോയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് പരിശോധനയ്ക്ക് പോയതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. 
 

Kerala Nov 10, 2021, 3:56 PM IST

the forest minister corrected that a joint inspection was carried out by kerala tamilnad officialsthe forest minister corrected that a joint inspection was carried out by kerala tamilnad officials

Mullapperiyar|മുല്ലപ്പെരിയാർ മരംവെട്ട്; കേരള തമിഴ്നാട് സംയുക്ത പരിശോധന നടന്നു; പറഞ്ഞത് തിരുത്തി വനം മന്ത്രി

മരം മുറിക്ക് അനുമതി ഉത്തരവുമായി ബന്ധം ഇല്ലെന്ന് വിശദീകരണം നൽകാൻ ആണ് സർക്കാർ ശ്രമം. എന്നാൽ സംയുക്ത പരിശോധന നടന്നുവെന്ന സർക്കാർ തിരുത്ത് പ്രതിപക്ഷം ആയുധമാക്കും. സംയുക്ത പരിശോധന നടത്തിയ ശേഷം ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെ മാത്രം എങ്ങനെ കുറ്റപെടുത്തും എന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുക. സർക്കാർ കൂടി അറിഞ്ഞല്ലാതെ മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാനാകില്ലെന്ന നിലപാടിലാണ് തുടക്കം മുതൽ പ്രതിപക്ഷം. സംയുക്ത  പരിശോധനക്ക് ശേഷമാണ് മരംമുറി ഉത്തരവ് എന്നതിനാൽ ഒന്നും അറിഞ്ഞില്ലെന്ന സർക്കാർ വാദം കളവാണെന്നും പ്രതിപക്ഷം പറയുന്നു

Kerala Nov 9, 2021, 9:21 AM IST

kerala forest minister ak saseendran unknown about  mullaperiyar babydam kerala tree felling orderkerala forest minister ak saseendran unknown about  mullaperiyar babydam kerala tree felling order

Mullaperiyar| ബേബിഡാമിന് താഴെ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി, മന്ത്രി അറിയാതെ; ഉദ്യോഗസ്ഥനോട് വിശദീകരണം തേടി

വനംവകുപ്പ് മന്ത്രി അറിയാതെയാണ് മരം മുറിക്കുന്നതിന് അനുമതി നൽകിയത്. വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. 

Kerala Nov 6, 2021, 9:46 PM IST

Jim Corbett National Park Will Not Be Renamed Uttarakhand Govt saysJim Corbett National Park Will Not Be Renamed Uttarakhand Govt says

ജിം കോര്‍ബറ്റ് ദേശീയോദ്യാനം; പേര് മാറ്റാന്‍ കേന്ദ്രമന്ത്രിക്ക് താത്പര്യം, ഇല്ലെന്ന് ഉത്തരാഖണ്ഡ്

വര്‍ഷങ്ങള്‍ മാറിമറിയുമ്പോള്‍ അല്ലെങ്കില്‍ പഴമയുടെ പൂപ്പല്‍‌ മണക്കുമ്പോള്‍ ചില സാധനങ്ങള്‍ക്ക് പുതുമ വേണമെന്ന് നമ്മുക്ക് തോന്നാം. പക്ഷേ പേരുകള്‍ അങ്ങനെയല്ല. പ്രത്യേകിച്ച് ദേശീയ പ്രധാന്യമുള്ള പ്രദേശങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പേരിടുമ്പോള്‍ അത് ഇടുന്ന കാലത്തിന്‍റെ പ്രധാന്യവും തെരഞ്ഞെടുക്കുന്ന പേരിനോടുള്ള മമതയും പ്രധാനമാണ്.  കാരണം നാളെ ദേശത്തെ അടയാളപ്പെടുത്തേണ്ടവയാണ് ഇവയൊക്കെ എന്നത് തന്നെ. കോളോണിയല്‍ കാലത്തെ പല പേരുകളും സ്വതന്ത്രാനന്തര ഇന്ത്യയില്‍ പിന്തുടര്‍ന്നിരുന്നു. വിദേശ വസ്ത്ര ബഹിഷ്ക്കരണമായിരുന്നു ഗാന്ധിജി ആഹ്വാനം ചെയ്തത്. പേരുകളുടെ കാര്യത്തില്‍ അദ്ദേഹം അത്രയ്ക്ക് കടുംപിടിത്തം പിടിച്ചിരുന്നുമില്ല. സ്വതന്ത്രാനന്തര ഇന്ത്യ ഭരിച്ചവര്‍ക്കും കോളോണിയല്‍ പേരുകള്‍ മാറ്റണമെന്നോ അല്ലെങ്കില്‍ അതൊരത്യാവശ്യ കാര്യമാണെന്നോ തോന്നല്‍ ഉണ്ടായിരുന്നുമില്ല. എന്നാല്‍, വര്‍ത്തമാന ഇന്ത്യയില്‍ പേര് മാറ്റം ഒരു നിര്‍ബന്ധിത യജ്ഞം എന്നമെന്ന രീതിയിലാണ് നടക്കുന്നത്. അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നതും വ്യക്തമാണ്. ഏറ്റവും ഒടുവില്‍ വിവാദമായിരിക്കുന്നത് ജിം കോർബറ്റ് ദേശീയോദ്യാനത്തിന്‍റെ പേര് മാറ്റമാണ്. 

India Oct 7, 2021, 5:05 PM IST

forest minister directs action against forest department staff who kept central governments explanation on wildlife menace  hide from stateforest minister directs action against forest department staff who kept central governments explanation on wildlife menace  hide from state

വന്യജീവി അക്രമണം: കേന്ദ്രസര്‍ക്കാര്‍ ചോദ്യം മറച്ചുവച്ച വനംഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

കൃഷിനാശം വരുത്തുന്ന കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിൻെറ അപേക്ഷയിൽ ജൂലൈ ഏഴിനാണ് വനംമേധാവിയോട് കേന്ദ്ര സർക്കാർ വിശദീകരണം ആവശ്യപ്പെട്ടത്. ഇക്കാര്യം സർക്കാരിനെ വനംവകുപ്പ് അറിയിച്ചിരുന്നില്ല

Chuttuvattom Oct 6, 2021, 10:22 PM IST

Forest Minister said that a special scheme will be set up soon for the medical expenses of those injured in wildlife attacksForest Minister said that a special scheme will be set up soon for the medical expenses of those injured in wildlife attacks

വന്യമൃഗ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവിനായി പ്രത്യേക പദ്ധതി ഉടനെന്ന് വനംമന്ത്രി

വന്യമൃഗ ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവ് ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സർക്കാരിന് ഫണ്ടില്ലാത്തതാണ് അർഹമായ തുക അനുവദിക്കാൻ തടസ്സമെന്നാണ് മന്ത്രിയുടെ വിശദീകരണം. 
 

Kerala Oct 2, 2021, 10:38 AM IST

wild boar vermin status Forest Minister A K Sasindren misled Assemblywild boar vermin status Forest Minister A K Sasindren misled Assembly

കാട്ടുപന്നിയുടെ ക്ഷുദ്രജീവി പദവി; വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചത് കേരളമാണ്. എന്നാല്‍ കേന്ദ്ര വനംവന്യജീവി മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ മറുപടിക്കും ആറ് മാസം വരെ താമസിച്ചാണ് സംസ്ഥാന വനംവകുപ്പ് മറുപടി നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ നാല് എംഎല്‍എമാരുടെ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവെ വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. 
 

Kerala Sep 17, 2021, 4:12 PM IST

muttil tree cut issue; a thorough investigation is underway says forest ministermuttil tree cut issue; a thorough investigation is underway says forest minister

മുട്ടിൽ മരം മുറി ; സമ​ഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

 പ്രത്യേക അന്വേഷണ സംഘം മുഴുവൻ കാര്യങ്ങളും അന്വേഷിക്കും. ധർമടമോ, കാസർകോടോ വ്യക്തികളോ  അന്വേഷണത്തിന് തടസ്സമല്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

Kerala Aug 27, 2021, 1:17 PM IST

enquiry report against nt sajan in muttil tree felling case forest minister ak saseendran  niyamasabhaenquiry report against nt sajan in muttil tree felling case forest minister ak saseendran  niyamasabha

മരംമുറി കേസ്: 'എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട്', കുറ്റക്കാരനെങ്കിൽ നടപടിയെന്ന് വനംമന്ത്രി

ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നും കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു.

Kerala Aug 4, 2021, 4:29 PM IST

assembly session continuesassembly session continues

നിയമസഭാ സമ്മേളം ഇന്ന് തുടരും: മരം മുറിക്കേസിൽ ശശീന്ദ്രൻ മറുപടി പറയും

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ലഭ്യമാക്കേണ്ടിതന്‍റെ ആവശ്യകതയിലേക്ക് സജീവ് ജോസ്ഫ് ശ്രദ്ധക്ഷണിക്കും.

Kerala Jul 23, 2021, 7:46 AM IST

a k saseendrans old phone call case investigation went nowherea k saseendrans old phone call case investigation went nowhere

അന്വേഷണം എങ്ങുമെത്താതെ എ കെ ശശീന്ദ്രന്‍റെ പഴയ ഫോൺ വിളി കേസ്; കുറ്റപത്രം പോലും നൽകിയില്ല

ശശീന്ദ്രനെ കുരുക്കാൻ ഫോണ്‍ വിളിച്ച മാധ്യമപ്രവർത്തക, ആ സംഭാഷണം എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചുവെന്നായിരുന്നു ക്രൈബ്രാഞ്ച് കേസ്. ശബ്ദം തന്‍റേതല്ലെന്നായിരുന്നു ശശീന്ദ്രന്‍റെ വാദം.

Kerala Jul 21, 2021, 7:50 AM IST

ak saseendran in severe defense after intervening in molestation caseak saseendran in severe defense after intervening in molestation case

പീഡന പരാതി ഒതുക്കാൻ ഇടപെട്ട എ കെ ശശീന്ദ്രൻ കടുത്ത പ്രതിരോധത്തിൽ; രാജി ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം

ഇന്നലെ മുഖ്യമന്ത്രിയോട് ഫോണിൽ വിശദീകരണം നൽകിയ മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് നിന്നും തലസ്ഥാനത്തെത്തിയിട്ടുണ്ട്. സിപിഎം കരുതലോടെയാണ് പ്രശ്നത്തിൽ പ്രതികരിച്ചത്.

Kerala Jul 21, 2021, 7:21 AM IST

Forest Minister AK Saseendran shares stage with officer who has alleged involvement in teak wood theft caseForest Minister AK Saseendran shares stage with officer who has alleged involvement in teak wood theft case

മരംമുറി വിവാദത്തിൽ പഴുതടച്ച അന്വേഷണമെന്ന് വനംമന്ത്രി, വേദി പങ്കിട്ടത് കുറ്റാരോപിതനൊപ്പം

വനമഹോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ മുട്ടിൽ മരംമുറി കേസിലെ കുറ്റാരോപിതനായ എൻടി സാജനും ഉണ്ടായിരുന്നു

Kerala Jul 2, 2021, 11:26 AM IST

muttil tree cut controversy roji called former forest ministers staffmuttil tree cut controversy roji called former forest ministers staff

മുട്ടിൽ മരംമുറി കേസ് പ്രതികൾ മുൻ വനംമന്ത്രിയുടെ സ്റ്റാഫിനെ വിളിച്ചു ; ഡിഎഫ്ഒയെ മാറ്റാൻ ആവശ്യപ്പെട്ടു

മുൻ മന്ത്രി കെ രാജുവിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെയാണ് പ്രതികൾ വിളിച്ചത്. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം

Kerala Jun 24, 2021, 11:02 AM IST