Asianet News MalayalamAsianet News Malayalam
2 results for "

Former Kollam District Collector

"
former kollam district collector remove post against K B Ganesh Kumarformer kollam district collector remove post against K B Ganesh Kumar

'ഗണേഷ്‍കുമാറിന് എതിരായ പരോക്ഷ വിമര്‍ശനം'; പോസ്റ്റ് നീക്കം ചെയ്ത് കൊല്ലം മുന്‍ കളക്ടര്‍

തൊഴിലുറപ്പ് മിഷൻ ഡയറക്ടർ സ്ഥാനത്തേക്ക് അബ്ദുൽ നാസർ ഐഎഎസ് മാറിയതിന് പിന്നാലെ പത്തനാപുരത്ത്  സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ഗണേഷ് കുമാർ കളക്ടറായിരുന്ന കാലത്തെ അബ്ദുൽ നാസറിന്റെ പ്രവർത്തനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്. 

Kerala Sep 20, 2021, 10:39 AM IST

kb ganeshkumar mla against former kollam district collectorkb ganeshkumar mla against former kollam district collector

കൊല്ലം മുൻ കളക്ടർക്കെതിരെ എംൽഎ​ ​ഗണേഷ്കുമാർ; ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുകയാണോയെന്ന് മുൻ കളക്ടർ

ഒരു പ്രയോജനവും ഇല്ലാത്തതിനാൽ അബ്ദുൽ നാസർ വിളിക്കുന്ന യോഗങ്ങളിൽ താൻ പങ്കെടുക്കാറില്ലായിരുന്നെന്നും എം എൽ എ പറഞ്ഞു.പത്തനാപുരം മണ്ഡലത്തിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങളുടെ പേരിൽ ഗണേഷിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മുൻ കലക്ടറുടെ നിലപാടുകളാണ് പട്ടയ പ്രശ്നം പരിഹരിക്കാൻ തടസമെന്ന നിലയിലായിരുന്നു ഗണേഷിന്റെ വിമർശനമത്രയും

Kerala Sep 20, 2021, 8:47 AM IST