Asianet News MalayalamAsianet News Malayalam
41 results for "

Former Prime Minister

"
kangana ranaut sign up to play indira gandhi in political dramakangana ranaut sign up to play indira gandhi in political drama

'തലൈവി'ക്കു ശേഷം 'ഇന്ദിര'യാവാൻ കങ്കണ‍; പുതിയ ചിത്രം പ്രഖ്യാപിച്ച് താരം

ന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയാകാൻ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണാവത്ത്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി’ എന്ന ചിത്രത്തിന് ശേഷമാണ്  ഇന്ദിരാ ​ഗാന്ധിയാകാൻ കങ്കണ ഒരുങ്ങുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ജീവചരിത്രമല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തലൈവിക്ക് ശേഷം കങ്കണ ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയായാണ് പുതിയ ചിത്രം. 

Movie News Jan 29, 2021, 5:26 PM IST

In Book Pranab Mukherjee Blames Sonia Gandhi, Dr Singh For 2014 DebacleIn Book Pranab Mukherjee Blames Sonia Gandhi, Dr Singh For 2014 Debacle

'ആ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം സോണിയക്ക്'; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രണബ് മുഖർജിയുടെ ആത്മകഥ

പാർട്ടിവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സോണിയക്ക് വീഴ്ച പറ്റി, മൻമോഹൻസിംഗ് ശ്രദ്ധിച്ചത് സഖ്യം കാക്കാൻ, മോദിയുടേത് സ്വേച്ഛാധിപത്യ ശൈലി തുടങ്ങി വിലയിരുത്തലുകളാണ് പ്രണബ് മുഖർജി പുസ്തകത്തില്‍ നടത്തുന്നത്. പുസ്തകം അടുത്തമാസം പുറത്തിറങ്ങും.

India Dec 12, 2020, 6:45 AM IST

Reports of Pak Rangers Abducting Police Chief Spark Civil War Rumours in KarachiReports of Pak Rangers Abducting Police Chief Spark Civil War Rumours in Karachi

'ആഭ്യന്തര യുദ്ധത്തിന് സമാനം' ; കറാച്ചിയില്‍ പൊലീസും സൈന്യവും തെരുവില്‍ ഏറ്റുമുട്ടി?

മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനാണ് അർധ സൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്സ്, പ്രവിശ്യ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം.

International Oct 21, 2020, 2:31 PM IST

p chidambaram seeks manmohan singh to bharat ratnap chidambaram seeks manmohan singh to bharat ratna

മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണം; പിറന്നാൾ ദിനത്തിൽ ആവശ്യവുമായി പി ചിദംബരം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലായിരുന്നു ചി​ദംബരത്തിന്റെ പരാമർശം. ഇന്ന് പൊതുജീവിത രം​ഗത്ത് ജീവിച്ചിരിക്കുന്ന ആരെങ്കിലും ഭാരതരത്നയ്ക്ക് അർഹരാണെങ്കിൽ, അത് മൻമോഹൻ സിങ്ങാണെന്നും ചിദംബരം ട്വീറ്റ് ചെയ്യുന്നു.

India Sep 26, 2020, 6:29 PM IST

priyanka gandhi memories of mother teresapriyanka gandhi memories of mother teresa

‘കൈ പിടിച്ചു പറഞ്ഞു, എന്നോടൊപ്പം വരൂ, ഒരുമിച്ചു പ്രവർത്തിക്കാം‘; മദർ തെരേസയുടെ ഓർമയിൽ പ്രിയങ്ക ​ഗാന്ധി

മദർ തെരേസയുടെ 110-ാം ജന്മവാർഷികത്തിൽ ഓർമകൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ തന്റെ കുടുംബത്തെ സന്ദർശിച്ച മദർ തെരേസ അവരോടൊപ്പം പ്രവർത്തിക്കാൻ തന്നെ ക്ഷണിച്ചുവെന്ന് പ്രിയങ്ക അനുസ്മരിച്ചു.

India Aug 26, 2020, 9:40 PM IST

rahul gandhi tribute to rajiv gandhi on birth anniversaryrahul gandhi tribute to rajiv gandhi on birth anniversary

'സ്‌നേഹസമ്പന്നനായ മനുഷ്യൻ, അദ്ദേഹത്തെ അച്ഛനായി ലഭിച്ചതിൽ അഭിമാനം'; രാജീവ് ഗാന്ധിയുടെ ഓര്‍മ്മയില്‍ രാഹുല്‍

പിറന്നാൾ ദിനത്തിൽ രാജീവ് ഗാന്ധിയുടെ ഓർമകളുറങ്ങുന്ന വീർഭൂമിയിലെത്തിയാണ് രാഹുൽ ആദരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തെ അനുസ്മരിച്ചു.
 

India Aug 20, 2020, 5:18 PM IST

Telangana government has launched a website in honor of former Prime Minister Narasimha RaoTelangana government has launched a website in honor of former Prime Minister Narasimha Rao

മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ആദരമർപ്പിച്ച് വെബ്സൈറ്റുമായി തെലങ്കാന സർക്കാർ

മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ആദരമർപ്പിച്ച് തെലങ്കാന സർക്കാരിന്റെ വെബ്സൈറ്റ്.

India Aug 1, 2020, 11:26 AM IST

Former Pakistan Prime minister Yusuf Raza Gilani Test positive for Covid 19Former Pakistan Prime minister Yusuf Raza Gilani Test positive for Covid 19

പാക് മുന്‍ പ്രധാനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഴിമതി കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിങ്ങിന് ശേഷമാണ് ഗിലാനിക്ക് രോഗം സ്ഥിരീകരിച്ചത്.
 

International Jun 14, 2020, 12:14 AM IST

29th death anniversary of former prime minister rajiv gandhi29th death anniversary of former prime minister rajiv gandhi

രാജീവ് ​ഗാന്ധി രക്തസാക്ഷിയായതിന്റെ 29ാം വാർഷികം; മുൻപ്രധാനമന്ത്രിയുടെ പേര് പങ്കിട്ട യുവാവിനെക്കുറിച്ചറിയാം

സ്കൂളിൽ എന്തെങ്കിലും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാങ്ങാൻ പേര് വിളിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കും. അപ്പോ ചെറിയൊരു സങ്കടം തോന്നും.

India May 21, 2020, 10:23 AM IST

Sri Lankas former Prime Minister  Ranil Wickremesinghe congratulate kk shailajaSri Lankas former Prime Minister  Ranil Wickremesinghe congratulate kk shailaja

കൊവിഡ് പ്രതിരോധം; ശൈലജ ടീച്ചറെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

ലോകമാകെ ഭീതി വിതയ്ക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്ന് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

Kerala May 19, 2020, 11:23 PM IST

Former Prime Minister Dr Manmohan Singh admitted AIIMSFormer Prime Minister Dr Manmohan Singh admitted AIIMS

നെഞ്ചുവേദന; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചു

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ നെഞ്ചുവേദനയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു.

India May 10, 2020, 10:33 PM IST

Facebook Supreme Court New Oversight Board Can Overrule ZuckerbergFacebook Supreme Court New Oversight Board Can Overrule Zuckerberg

ഫേസ്ബുക്കിന് സ്വന്തം സുപ്രീം കോടതി; കാര്യങ്ങള്‍ ഇവര്‍ തീരുമാനിക്കും, വിശദാംശങ്ങളിങ്ങനെ

ഫേസ്ബുക്കില്‍ വലിയ തീരുമാനം. തര്‍ക്കങ്ങള്‍ തീര്‍ക്കാനും സുഗമമായ പ്രവര്‍ത്തനത്തിനുമായി ഉയര്‍ന്ന ബോര്‍ഡിനെ നിയമിച്ചു കൊണ്ടാണ് സമൂഹമാധ്യമത്തിലെ വലിയ വിപ്ലവത്തിനു ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്.

What's New May 9, 2020, 8:54 AM IST

misuse of bharat mata ki jay slogan says manmohan singhmisuse of bharat mata ki jay slogan says manmohan singh

ഭാ​രത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ദുരുപയോ​ഗം ചെയ്യപ്പെടുന്നു; മൻമോഹൻ സിം​ഗ്

ലോകത്തെ വലിയ ശക്തികളിലൊന്നായി ഇന്ത്യ മാറിയതിലും  ഊര്‍ജസ്വലമായ ജനാധിപത്യ രാജ്യമായതിലും ആദ്യ പ്രധാനമന്ത്രിയായ ജവഹല്‍ലാല്‍ നെഹ്‌റുവിന് പ്രധാനപ്പെട്ട പങ്കുണ്ടെന്നും മൻമോഹൻ സിം​ഗ് അഭിപ്രായപ്പെട്ടു. 

India Feb 23, 2020, 4:37 PM IST

Nationalism slogan of Bharat Mata Ki Jai being misused to construct militant idea of India Manmohan SinghNationalism slogan of Bharat Mata Ki Jai being misused to construct militant idea of India Manmohan Singh

ദേശീയതയും 'ഭാ​ര​ത് മാ​താ കീ ​ജ​യ്' മു​ദ്രാ​വാ​ക്യവും ദു​രു​പ​യോ​ഗം ചെ​യ്തതായി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്

ദേ​ശീ​യ​ത​യും 'ഭാ​ര​ത് മാ​താ കീ ​ജ​യ്' മു​ദ്യാ​വാ​ക്യ​വും ഇ​ന്ത്യ​യെ കു​റി​ച്ചു​ള്ള തീ​വ്ര​വാ​ദ​പ​ര​വും തി​ക​ച്ചും വൈ​കാ​രി​ക​പ​ര​വു​മാ​യ ആ​ശ​യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി

India Feb 22, 2020, 11:45 PM IST

Sanjay Raut withdraws Indira Gandhi Karim Lala statementSanjay Raut withdraws Indira Gandhi Karim Lala statement

'ഇന്ദിരാഗാന്ധി അധോലോക തലവന്‍ കരിംലാലയെ കണ്ടിരുന്നു': വിവാദ പ്രസ്താവന പിന്‍വലിച്ച് ശിവസേന നേതാവ്

അധോലോക തലവന്‍ കരിംലാലയെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെത്തി കണ്ടിരുന്നുവെന്ന് പ്രസ്താവന പിന്‍വലിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

India Jan 16, 2020, 5:59 PM IST