Forty Eight Year Old
(Search results - 1)ChuttuvattomJan 16, 2020, 9:03 AM IST
ബന്ധുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി നാല്പത്തെട്ടുകാരന് ദാരുണാന്ത്യം
വാഹനം ഓടിക്കവെ നാല്പത്തെട്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പുല്ലമ്പാറ തേമ്പാക്കാല എംഎസ് നിവാസിൽ സലാഹുദ്ദീൻ ആണ് മരിച്ചത്. വിദേശത്തു നിന്നെത്തുന്ന ബന്ധുവിനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു മരണം.