Fossil

(Search results - 27)

fossil

Web SpecialsJul 22, 2021, 10:34 AM IST

ഗവേഷകരെ ഞെട്ടിച്ചു കൊണ്ട് രഹസ്യകേന്ദ്രത്തിൽ ജുറാസിക് ഫോസിലുകൾ, പഠിച്ച ശേഷം പ്രദർശിപ്പിക്കും

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇവ ഇങ്ങനെ കേടുകൂടാതെ ലഭിച്ചതില്‍ അവിടുത്തെ പ്രകൃതിക്കും കാര്യമായ പങ്കുണ്ട്' എന്നും ഹ്യൂഗ്സ് പറയുന്നു.

• undefined

InternationalJul 3, 2021, 11:45 AM IST

ചെളിയില്‍ താഴ്ന്ന് ഒരു ഫോസില്‍ ആകില്ല നീ ! കെനിയയില്‍ നിന്ന് ഒരു രക്ഷപ്പെടുത്തലിന്‍റെ കഥ

കാടിന്‍റെ ജൈവീകമായ ആവാസവ്യവസ്ഥ ഉപേക്ഷിച്ച് ഒറ്റപ്പെട്ട സമൂഹമായി ജീവിതമാരംഭിച്ചത് മുതലാകാം മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടക്കം. വിശക്കുമ്പോഴും ഭയക്കുമ്പോഴുമാണ് മൃഗങ്ങള്‍ മനുഷ്യനെ അക്രമിച്ചതെങ്കില്‍ മനുഷ്യന്‍ പക്ഷേ, ആനന്ദത്തിനും വിപണിക്കും ഭക്ഷണത്തിനും വേണ്ടി മഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ മടികാണിച്ചിരുന്നില്ല. എന്തിന് ചില മനുഷ്യ വംശങ്ങളെ ( അമേരിക്കന്‍ റെഡ് ഇന്ത്യന്‍സ് ) ഉന്മൂലനം ചെയ്യാന്‍ അവരുടെ പ്രധാന ഭക്ഷണമായ മൃഗങ്ങളെ ഉന്മൂലനം ചെയ്ത ചരിത്രം വരെയുണ്ട് മനുഷ്യന്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, അടിമലത്തുറയില്‍ ചൂണ്ടക്കൊളുത്തില്‍ തൂക്കി ബ്രൂണോ എന്ന നായയെ പ്രായപൂര്‍ത്തിയാകാത്ത കൌമാരക്കാരടക്കം ചേര്‍ന്ന് തല്ലിക്കൊന്ന് കടലിലെറിഞ്ഞത്. എന്നാല്‍ എല്ലാ മനുഷ്യരും ഇതേ വികാരത്തോടെയല്ല ജീവിക്കുന്നതെന്നും ബ്രൂണോയ്ക്ക് വേണ്ടി ഇന്നലെ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടന്ന പ്രതിഷേധം കാണിക്കുന്നു. അങ്ങ് ആഫ്രിക്കന്‍ വന്‍കരയിലെ കെനിയയില്‍ കഴിഞ്ഞ മാസം മുമ്പ് നടത്തിയ ഒരു രക്ഷപ്പെടുത്തലിന്‍റെ കഥ കേള്‍ക്കാം.

sauropod dinosaurs

Web SpecialsMay 5, 2021, 12:24 PM IST

10 കോടി വർഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസിൽ മേഘാലയയിൽ കണ്ടെത്തി

"ഇപ്പോഴത്തെ എല്ലുകൾ 2019-2020, 2020-21 എന്നീ വർഷങ്ങളിലെ ഫീൽഡ് വർക്ക് സമയത്താണ് കണ്ടെത്തിയത്. ടീമിന്റെ അവസാന സന്ദർശനം 2021 ഫെബ്രുവരിയിലായിരുന്നു. ഫോസിലുകൾ ഏകദേശം 100 കോടി വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ ക്രിറ്റേഷ്യസിൻ കാലഘട്ടത്തിലേതാണ്” റോയ് പറഞ്ഞു.

fossil

Web SpecialsMar 29, 2021, 12:38 PM IST

പൂന്തോട്ടത്തിൽ ആറുവയസുകാരൻ കണ്ടെത്തിയത് 48 കോടി വർഷം പഴക്കമുള്ള ഫോസിൽ?

"500 മുതൽ 251 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് പാലിയോസോയിക് കാലഘട്ടമുണ്ടായിരുന്നത്. അക്കാലത്ത് ഭൂഖണ്ഡങ്ങളുടെ കൂട്ടമായ പംഗിയയുടെ ഭാഗമായിരുന്നു ഇംഗ്ലണ്ട്. ഇംഗ്ലണ്ട് എല്ലാം വെള്ളത്തിനടിയിലായിരുന്നു" സിം​ഗ് പറഞ്ഞു.

fossil part

ScienceMar 28, 2021, 1:07 PM IST

അടുക്കളത്തോട്ടത്തില്‍ മണ്ണിരകളെ തിരഞ്ഞ 6 വയസ്സുകാരന് ലഭിച്ചത് അപൂര്‍വ്വ വസ്തു; അമ്പരന്ന് നാട്ടുകാര്‍

സിദ്ദാഖ് സിംഗ് ജാമാത് എന്ന അറുവയസുകാരനാണ് ഫോസില്‍ കണ്ടെത്തിയത്. 251 മുതല്‍ 488 ദശലക്ഷം പഴക്കം വരുന്ന പവിഴപ്പുറ്റിന്‍റെ ഫോസിലാണ് സിഡ് എന്നുവിളിക്കുന്ന സിദ്ദാഖ് സിംഗ് ജാമാത് കണ്ടെത്തിയത്.

woman hunter

WomanNov 7, 2020, 7:08 PM IST

പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും വേട്ടയ്ക്കിറങ്ങിയിരുന്നു; ചരിത്രപരമായ തെളിവുമായി ഗവേഷകര്‍

സ്ത്രീയും പുരുഷനും തമ്മിലുള്ളൊരു പ്രധാന വ്യത്യാസമായി സമൂഹം കണക്കാക്കുന്നത് കായികമായ സവിശേഷതകളാണ്. പുരുഷന്‍ ജോലി ചെയ്ത് ഉപജീവനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനും സ്ത്രീകള്‍ വീട് സംരക്ഷിക്കുന്നതിനുമായി ബാധ്യതപ്പെട്ടവരായാണ് നമ്മള്‍ പൊതുവേ കണക്കാക്കുന്നത്.

• undefined

GALLERYNov 7, 2020, 3:02 PM IST

കുതിരയുടെ പൂര്‍വ്വീകര്‍ ഇന്ത്യക്കാരെന്ന് ഫോസില്‍ പഠനം

വര്‍ത്തമാനകാലത്തും ജീവി വര്‍ഗ്ഗങ്ങള്‍ ഏങ്ങനെയാണ് ഈ ഭൂമിയില്‍, ഇന്ന് കാണുന്ന തരത്തില്‍ സൃഷ്ടിക്കപ്പെട്ടതെന്നതിന് പ്രബലമായ രണ്ട് വാദങ്ങളാണ് നിലനില്‍ക്കുന്നത്. ഒന്ന്, എല്ലാം ദൈവഹിതമനുസരിച്ച് സൃഷ്ടിക്കപ്പെട്ടതാണെന്ന മത വ്യഖ്യാനവും മറ്റേത് എല്ലാം അതിന്‍റെതായ കാലത്ത് മറ്റ് ജീവവര്‍ഗ്ഗങ്ങളില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്ന ശാസ്ത്രവാദവുമാണ്. പരിണാമ സിദ്ധാന്തത്തിന് ശക്തമായ തെളിവുകളുമായി ഒരോ കാലത്തും പുതിയ ശാസ്ത്രപഠനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. പുതുതായി പുറത്ത് വരുന്ന പരിണാമ സിദ്ധാന്തം കുളമ്പുള്ള ജീവികളുടെ പരിണാമവുമായി ബന്ധപ്പെട്ടതാണ്. രാജസ്ഥാനിലേയും ഗുജറാത്തിലെയും നൂറ് കണക്കിന് അടി താഴ്ചയുള്ള ലിഗ്മേറ്റ് ഖനികളില്‍ നിന്ന് ലഭിച്ച ഫോസിലുകളില്‍ നടത്തിയ പഠനമാണ് കുതിരയുടെ വംശത്തിന്‍റെ ആദി രൂപം ഇന്ത്യയിലാണെന്ന് കണ്ടെത്തിയത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല പ്രഫസറായ കെന്‍ റോസും സംഘവും നടത്തിയ വര്‍ഷങ്ങളുടെ അന്വേഷണത്തിലാണ് ഈ ജീവി പരിണാമത്തിലെ ഈ നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്.

not dinosaur egg

ScienceOct 24, 2020, 1:10 PM IST

തമിഴ്നാട്ടില്‍ 'ദിനോസര്‍'മുട്ടകളോ?; സംഭവം അതല്ലെന്ന് വിദഗ്ധര്‍

ഇവ ദിനോസര്‍ മുട്ടയല്ലെന്നും ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ മിക്കവാറും അമോണൈറ്റ് അവശിഷ്ടങ്ങളാണ് എന്നുമാണ് പഠന ശേഷം വിദഗ്ധ സംഘം പറയുന്നത്.

Gollum

Web SpecialsOct 1, 2020, 12:27 PM IST

'ജീവിക്കുന്ന ഫോസില്‍'; കേരളത്തില്‍ നിന്നും കണ്ടെത്തിയ 'ഏനിഗ്മചന്ന ഗൊള്ളം' മത്സ്യത്തെ കുറിച്ച് കൂടുതല്‍ പഠനം

ഏകദേശം രണ്ടുവർഷം മുമ്പ് ഓഗസ്റ്റ് മാസത്തിലെ പ്രളയസമയത്താണ് ഇതിനെ ആകസ്മികമായി കണ്ടെത്തുന്നത്. വെള്ളപ്പൊക്കമുണ്ടായതിന് തൊട്ടുപിന്നാലെ കേരളത്തിലെ നെൽവയലുകളിൽ നിന്നാണ് അവയെ കണ്ടെത്തിയത്.

extinction

ScienceSep 21, 2020, 2:50 PM IST

96 ശതമാനം സസ്തനികളുടേയും വംശനാശത്തിന് കാരണമായത് മനുഷ്യനെന്ന് പഠനം

ചില ഫോസില്‍ റെക്കോര്‍ഡുകള്‍ അനുസരിച്ച് 558 സസ്തനി വിഭാഗങ്ങള്‍ ഭാവിയില്‍ വംശനാശം നേരിടുമെന്നും ഈ പഠനം പറയുന്നു. മനുഷ്യരുടെ ക്രമാതീതമായ വംശവര്‍ധന മറ്റ് ജീവികള്‍ക്ക് വെല്ലുവിളിയാകും. ഭൂമിയിലെ ജൈവവൈവിധ്യത്തിന് തന്നെ മനുഷ്യന്‍ വലിയ വെല്ലുവിളിയാകുമെന്നും പഠനം

• undefined

InternationalSep 11, 2020, 3:30 PM IST

2300 ല്‍ 50 ദശലക്ഷം വര്‍ഷത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ചൂടുണ്ടാകുമെന്ന് പഠനം

ഇന്ന് ലോകമെങ്ങും അശാന്തമായ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച അസ്വസ്ഥതകള്‍ എട്ട്- ഒമ്പത് മാസങ്ങള്‍ക്ക് ശേഷവും ശാന്തമായിട്ടില്ല. യൂറോപ്പിലും അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ദിവസേനയെന്നവണ്ണം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. ഇതിനിടെയിലാണ് ലോകം അതിഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി ചില ശാസ്ത്രവിശകലനങ്ങള്‍ പുറത്ത് വരുന്നത്. 1950 കള്‍ക്ക് ശേഷമാണ് ലോകത്ത് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ശക്തമായ ചിന്തകളും പഠനങ്ങളും ഉണ്ടാകുന്നത്. ഇപ്പോള്‍ ഏറ്റവും അവസാനം പുറത്ത് വന്ന സയൻസ് ജേണലില്‍ വന്ന കടൽത്തീര പാറകളുടെ വിശകലനത്തെക്കുറിച്ചുള്ള പഠനത്തില്‍ പറയുന്നത് ഭൂമി അധികകാലം ഇങ്ങനെയുണ്ടാകില്ലെന്നാണ്.

World earth day

ScienceAug 28, 2020, 8:10 AM IST

20,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ ചൂട് എത്രയായിരുന്നു; കൌതുകരമായ കണ്ടെത്തല്‍.!

അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവിലെ മാറ്റങ്ങളും ആഗോള താപനില വ്യതിയാനങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനും ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം പ്രവചിക്കുന്നതിനും ഈ കണ്ടെത്തലുകള്‍ വിദഗ്ധരെ സഹായിക്കും.

oman death

pravasamJul 26, 2020, 8:38 AM IST

ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒമാനില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു

ഒമാനില്‍ കുഴിയെടുക്കുന്ന ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് വിദേശ തൊഴിലാളികള്‍ മരിച്ചു.

Oman accident

pravasamJul 25, 2020, 3:31 PM IST

ഒമാനില്‍ മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടു വിദേശ തൊഴിലാളികൾ മരണപ്പെട്ടു

മസ്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷറിൽ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. മരണപ്പെട്ടവര്‍ ഏഷ്യൻ വംശജരായ തൊഴിലാളികളാണ്.

frog

LifestyleJun 10, 2020, 11:17 AM IST

20 ലക്ഷം വർഷം പഴക്കമുള്ള അപൂർവയിനം തവളയുടെ ഫോസിൽ കണ്ടെത്തി, അമ്പരന്ന് ​ഗവേഷകർ

ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന ഈ തവളകളെ പറ്റി കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്ന് ഗവേഷകൻ ഫെഡറിക്കോ അഗ്നോലിൻ പറഞ്ഞു.