Asianet News MalayalamAsianet News Malayalam
1001 results for "

Found Dead

"
A one-month-old baby elephant found dead in the Chimney ForestA one-month-old baby elephant found dead in the Chimney Forest
Video Icon

ചിമ്മിനി കാട്ടിൽ കണ്ടെത്തിയ ഒരുമാസം പ്രായമായ ആനക്കുട്ടി ചരിഞ്ഞു

ചിമ്മിനി കാട്ടിൽ കണ്ടെത്തിയ ഒരുമാസം പ്രായമായ ആനക്കുട്ടി ചരിഞ്ഞു, ആരോഗ്യനിലഗുരുതരാവസ്ഥയിലായിരുന്നു; വിദഗ്ധ ചികിത്സ നൽകുന്നതിനിടെയായിരുന്നു ചരിഞ്ഞത്

Kerala Jan 27, 2022, 12:10 PM IST

Priest found dead in church at alappuzhaPriest found dead in church at alappuzha

Priest found dead : വികാരിയെ പള്ളി മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് രാവിലത്തെ പ്രാർത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ തിരക്കി ചെന്നപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. 

Chuttuvattom Jan 25, 2022, 7:10 PM IST

a migrant worker found dead In Munnara migrant worker found dead In Munnar

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവർത്ത‍കർക്കൊപ്പം, മരിച്ച ഷാരോണും കാണാതായ രണ്ടുപേരും 23 ന് രാത്രി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു... 

Chuttuvattom Jan 25, 2022, 4:40 PM IST

youth found dead in neyyattinkarayouth found dead in neyyattinkara

Youth found dead : രാത്രിയിൽ കടൽത്തീരത്ത് ഉറങ്ങാൻ പോയ യുവാവ് മരിച്ച നിലയിൽ

ഉറങ്ങിക്കിടന്ന റീജൻ, പ്രാഥമിക ആവശ്യങ്ങൾക്കായി എഴുന്നേറ്റപ്പോൾ ക്ഷീണം അനുഭവപ്പെട്ടതായും പിന്നീട് അവിടെ തന്നെ കിടന്നുറങ്ങിയെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

Chuttuvattom Jan 23, 2022, 11:04 AM IST

Construction worker dead body found from alappuzha after three monthsConstruction worker dead body found from alappuzha after three months

Dead Body found : വലിയകുളങ്ങരയില്‍ ചതുപ്പില്‍ കണ്ടെത്തിയത് കാണാതായ കെട്ടിട നിർമാണ തൊഴിലാളിയുടെ മൃതദേഹം; ദുരൂഹത

ചതുപ്പു വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സേവ്യറിന്‍റെ മൃതദേഹം കണ്ടെത്തുന്നുത്. വസ്ത്രവും മറ്റും പരിശോധിച്ച് മൃതദേഹം കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളി സേവ്യറിന്‍റേത് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

crime Jan 23, 2022, 8:15 AM IST

71 year old man found dead in railway track at Koyilandy71 year old man found dead in railway track at Koyilandy

Train Accident : കൊയിലാണ്ടിയിൽ വയോധികന്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ

. കൊയിലാണ്ടി ബസ് സ്റ്റാന്‍റിന് സമീപത്തുള്ള റെയിൽ വേട്രാക്കിലാണ് കോടഞ്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.

Chuttuvattom Jan 22, 2022, 12:05 AM IST

POCSO Case Victim Found Dead In Malappuram Thenjippalam Mother Says Authorities Didnt HelpPOCSO Case Victim Found Dead In Malappuram Thenjippalam Mother Says Authorities Didnt Help

'അവള് കൈമുറിച്ചു, ഗുളിക കഴിച്ചു, ആരും വന്നില്ല', പൊട്ടിക്കരഞ്ഞ് പോക്സോ കേസ് ഇരയുടെ അമ്മ

അടുത്ത ബന്ധുക്കൾ തന്നെ പ്രതികളായ ഒരു കൂട്ടബലാത്സംഗക്കേസിലടക്കം ആറ് പോക്സോ കേസുകളിൽ ഇരയാണ് ആത്മഹത്യ ചെയ്ത പെൺകുട്ടി. അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പം തേഞ്ഞിപ്പലത്തെ ഒരു വാടകവീട്ടിലാണ് അവർ താമസിച്ചിരുന്നത്. 

Kerala Jan 20, 2022, 3:42 PM IST

murder case accused  found dead in palakkadmurder case accused  found dead in palakkad

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു  ഷൈജു. എന്നാല്‍  ജാമ്യത്തിലിറങ്ങിയ ശേഷം  ഇയാളെ ആരും കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

crime Jan 20, 2022, 1:29 PM IST

POSCO Case Victim Found Dead In Malappuram ThenjippalamPOSCO Case Victim Found Dead In Malappuram Thenjippalam

POCSO Case : മലപ്പുറം തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി. ഇവരുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. 

crime Jan 20, 2022, 11:10 AM IST

newly wedded couples found hanged in homenewly wedded couples found hanged in home

വൈക്കത്ത് നവദമ്പതികൾ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ

കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർ നൽകാൻ അമ്മാവനായ ബാബു തയ്യാറായില്ല. 

Kerala Jan 19, 2022, 11:58 PM IST

vizhinjam mrurder accused Rafeekha behind 45 year old s death five years ago natives with the accusationvizhinjam mrurder accused Rafeekha behind 45 year old s death five years ago natives with the accusation

Vizhinjam-murder: അഞ്ച് വർഷം മുമ്പ് നടന്ന 45-കാരിയുടെ മരണത്തിന് പിന്നിലും റഫീഖ'; ആരോപണവുമായി നാട്ടുകാർ

അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ 45-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വീണ്ടും അന്വേഷണം വേണമെന്ന് നാട്ടുകാർ. കോവളം കല്ലുവെട്ടാംകുഴി തുംബ്ലിയോട് അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ചു കിടന്ന സംഭവത്തിൽ മുല്ലൂർ കോവളം കൊലപാതകങ്ങളിൽ പിടിയിലായ റഫീഖയ്ക്കും മകൻ ഷഫീഖിനും പങ്കുണ്ടെന്നാണ്  നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത്

Chuttuvattom Jan 19, 2022, 10:39 PM IST

old man his wife found dead in kollam Munroe Islandold man his wife found dead in kollam Munroe Island

മൺട്രോതുരുത്തിൽ ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍; ചുമരില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ്

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ സംശയം.

crime Jan 19, 2022, 7:14 AM IST

Expat committed suicide by hanging in Fintas KuwaitExpat committed suicide by hanging in Fintas Kuwait

Expat Found Dead: കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ (Kuwait) പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. ഫിന്റാസിലായിരുന്നു (Fintas) സംഭവം. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫിന്റാസിലെ തുറസായ ഒരു സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

pravasam Jan 16, 2022, 8:51 AM IST

old man left unattended on roadside for three hours, dies in kollamold man left unattended on roadside for three hours, dies in kollam

സഹായത്തിന് ഒരാളുമെത്തിയില്ല, നഗരമധ്യത്തില്‍ വയോധികന്‍ വെയിലേറ്റ് കിടന്നത് 3 മണിക്കൂര്‍; ദാരുണ മരണം

ആശുപത്രിയിലെത്തിക്കാനായി വയോധികനെ ഒന്ന് പിടിക്കാന്‍ പത്തനാപുരം സ്റ്റേഷനിലെ എസ്.ഐ രാജേഷ് കൂടി നിന്നവരോട് പറഞ്ഞങ്കിലും ആരും തയ്യാറായില്ല.

Chuttuvattom Jan 15, 2022, 7:24 AM IST

Mother and son found dead in PondMother and son found dead in Pond

അമ്മയെയും ഏഴുവയസ്സുകാരനായ മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹങ്ങള്‍ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Chuttuvattom Jan 14, 2022, 6:59 PM IST