Asianet News MalayalamAsianet News Malayalam
27 results for "

Foundation Stone

"
k rail corporation says laying foundation stone for silver line project is progressingk rail corporation says laying foundation stone for silver line project is progressing

K rail| 'അതിരടയാള കല്ലിടല്‍ പുരോഗമിക്കുന്നു'; മുന്നോട്ടെന്ന് കെ റെയില്‍ കോര്‍പ്പറേഷന്‍

തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. 11 ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കും.  

Kerala Nov 16, 2021, 5:39 PM IST

artist akshay kumar donates one crore to rebuild kashmir schoolartist akshay kumar donates one crore to rebuild kashmir school

കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിന് സഹായം; ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍

ബോളിവുഡിന്റെ പ്രിയ താരമാണ് അക്ഷയ് കുമാർ. കഴിഞ്ഞ മാസം താരം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്‍മാരെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അക്ഷയ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സന്ദർശനം കഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ബിഎസ്എഫ് സമൂഹമാധ്യമത്തിലൂടെ മറ്റൊരു വിവരം അറിയിച്ചിരിക്കുകയാണ്. 

Movie News Jul 30, 2021, 9:08 AM IST

congress boycott stone laying ceremony of new parliamentcongress boycott stone laying ceremony of new parliament

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് ബഹിഷ്കരിച്ച് കോണ്‍ഗ്രസ്

ദില്ലിയ്ക്ക് പുറത്ത് റോഡുകളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ചടങ്ങ് കോണ്‍ഗ്രസ് പിന്‍വലിച്ചത്. ഗുലാം നബി ആസാദിനും അധിര്‍ രന്‍ജന്‍ ചൌധരിക്കുമാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. 

India Dec 11, 2020, 1:52 PM IST

pm narendra modi speech at foundation stone laying ceremony of new parliament buildingpm narendra modi speech at foundation stone laying ceremony of new parliament building

'പുതിയ മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകം'; പാർലമെന്‍റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ഇന്ത്യയ്ക്കായി ഇന്ത്യക്കാർ തന്നെ പാർലമെൻറ് മന്ദിരം പണിയുന്നു. ഇന്ന് ചരിത്രപരമായ ദിനമാണെന്നും മോദി അഭിപ്രായപ്പെട്ടു. 

India Dec 10, 2020, 2:49 PM IST

New Parliament building India foundation stone bhumi pujanNew Parliament building India foundation stone bhumi pujan

പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും

സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം നിലവിലുള്ള പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയതും നിര്‍മ്മിക്കുന്നത്

India Dec 10, 2020, 6:55 AM IST

PM Modi to perform bhumi pujan foundation stone for India new parliament building on December 10PM Modi to perform bhumi pujan foundation stone for India new parliament building on December 10

പുതിയ പാർലമെന്റ് മന്ദിര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 10ന് തറക്കല്ലിടും

ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം 90 വർഷം പഴക്കമുള്ളതാണ്. ഇതിനോട് ചേർന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് ലക്ഷ്യമിടുന്നത്

India Dec 5, 2020, 2:52 PM IST

Foundation stone laid by Sonia Gandhi at Atal Tunnel goes missing Congress threatens agitationFoundation stone laid by Sonia Gandhi at Atal Tunnel goes missing Congress threatens agitation

അടല്‍ ടണലിന് സോണിയ ഗാന്ധി തറക്കല്ലിട്ടതിന്‍റെ ഫലകം എവിടെ?; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

ജൂണ്‍ 2010നാണ് അന്നത്തെ യുപിഎ ചെയര്‍ പേഴ്സണായിരുന്ന സോണിയ ഗാന്ധി റോഹ്തംങ്ങിലെ തുരങ്കത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഉദ്ഘാടനം ചെയ്തത്. 

India Oct 13, 2020, 11:46 AM IST

Narendra Modi will  foundation stone of nine highway projects in Bihar on MondayNarendra Modi will  foundation stone of nine highway projects in Bihar on Monday

നിർമ്മാണ ചെലവ് 14,258 കോടി രൂപ; ബീഹാറിൽ ഒമ്പത് ഹെെവേ പദ്ധതികൾക്ക് പ്രധാനമന്ത്രി തിങ്കളാഴ്ച തറക്കല്ലിടും

ബീഹാറിൽ ഒമ്പത് ഹെെവേ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും.14,258 കോടി രൂപ ചെലവ് വരുന്നതാണ് 350 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പദ്ധതികൾ. വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ബീഹാറിലെ 45,945 ​ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫെെബർ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

India Sep 19, 2020, 9:36 PM IST

life mission more flats foundation stone laid by cm pinarayi vijayan on sept 24life mission more flats foundation stone laid by cm pinarayi vijayan on sept 24

വിവാദങ്ങള്‍ക്കിടെ അഭിമാനപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; ലൈഫ് പദ്ധതിയിലെ ഫ്ലാറ്റുകളുടെ തറക്കല്ലിടല്‍ 24ന്

ലൈഫ് ഇടപാടില്‍ കമ്മീഷന്‍ പറ്റിയവരില്‍ മന്ത്രി പുത്രന്‍ വരെയുണ്ടെന്ന ആരോപണം പദ്ധതിയുടെ സല്‍പേരിന് കളങ്കമായി. എന്നാല്‍ വിവാദങ്ങളൊന്നും പദ്ധതിയെ ബാധിച്ചിട്ടില്ലെന്ന വാദവുമായാണ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് തറക്കല്ലിടുന്നത്

Kerala Sep 18, 2020, 7:04 AM IST

covid 19 inaugurations and foundation stone laying ceremonies plenty in corona times eyeing upcoming electionscovid 19 inaugurations and foundation stone laying ceremonies plenty in corona times eyeing upcoming elections

കൊറോണക്കാലത്ത് ഉദ്ഘാടന മഹാമഹം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നു

കഴിഞ്ഞ ഏഴ് ദിവസത്തില്‍ മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകൾ കോഴിക്കോട്ട് മാത്രം 18 എണ്ണം. ഓരോ ജില്ലയിലും ഏഴ് ദിവസത്തിനിടെ നടന്നത് പത്തിൽ കൂടുതൽ പരിപാടികൾ.  

Kerala Sep 8, 2020, 6:59 AM IST

The high court blocked thamarassery panchayath shopping mall Laying the foundation stoneThe high court blocked thamarassery panchayath shopping mall Laying the foundation stone

താമരശേരി ഗ്രാമപഞ്ചായത്ത് ഷോപ്പിങ് മാള്‍ തറക്കല്ലിടല്‍ തടഞ്ഞ് ഹെക്കോടതി

യാതൊരുവിധ അനുമതിയും തേടാതെയും, എസ്റ്റിമേറ്റ് പോലും തയ്യാറാക്കാതെയും, കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാതെയുമാണ് ഉദ്ഘാടന
പരിപാടിയെന്ന് ആരോപിച്ചാണ് നടപടി...
 

Chuttuvattom Aug 14, 2020, 10:29 PM IST

thushar vellapally response on ayodhya ram temple foundation stone layingthushar vellapally response on ayodhya ram temple foundation stone laying

കേരളം രാമക്ഷേത്ര ശിലാസ്ഥാപനത്തിന് നല്‍കിയ പിന്തുണ ദേശീയതയുടെ വിജയം; തുഷാർ വെള്ളാപ്പള്ളി

രാമക്ഷേത്രം ദേശീയ ഐക്യത്തിന്‍റെയും മതനിരപേക്ഷതയുടെയും പ്രതീകമാകുമെന്നും രാമക്ഷേത്രത്തിന്‍റെ ശിലാന്യാസത്തിലൂടെ കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്കാരമാണ് നിറവേറ്റപ്പെട്ടതെന്നും തുഷാർ അഭിപ്രായപ്പെട്ടു.

India Aug 5, 2020, 5:15 PM IST

The beginning of a new era, says Amit Shah on Ram temple bhoomi pujanThe beginning of a new era, says Amit Shah on Ram temple bhoomi pujan

അഭിമാനകരമായ ദിനം, പുതുയുഗത്തിന്റെ ആരംഭം: അമിത് ഷാ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ലോകത്താകമാനമുള്ള ഹൈന്ദവ വിശ്വാസികളുടെ അടയാളമാണ്. കോടിക്കണക്കിന് വിശ്വാസികള്‍ക്കുള്ള ആദരമാണ് അയോധ്യയില്‍ ഇന്നത്തെ ഭൂമിപൂജ.
 

India Aug 5, 2020, 4:29 PM IST

Drones covid warriors; security protocol ahead of Ram temple event at AyodhyaDrones covid warriors; security protocol ahead of Ram temple event at Ayodhya

വഴിനീളെ ഡ്രോണുകള്‍, കൊവിഡ് പോരാളികള്‍; അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിലെ സുരക്ഷ ഇങ്ങനെ

വിഐപികള്‍ റൂട്ടുകള്‍ മുഴുവന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കും. അയോധ്യയിലെ ആളുകളുടെ സഞ്ചാരം തടയില്ല. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അയോധ്യയിലെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

India Aug 2, 2020, 6:20 PM IST

Ayodhya Ram Temple foundation stone to be laid by Narendra Modi on 5th AugustAyodhya Ram Temple foundation stone to be laid by Narendra Modi on 5th August
Video Icon

രാമക്ഷേത്രത്തിന് ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി തറക്കല്ലിടും, വിലയിരുത്താന്‍ യോഗി ഇന്ന് അയോധ്യയില്‍

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഈ മാസം അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം കൂടിയാണിത്. ഇതോടെ ബിജെപിയുടെ അടിസ്ഥാന ആശയങ്ങള്‍ നടപ്പാക്കാനായ ദിനമായി ആഗസ്ത് അഞ്ച് മാറും.
 

India Aug 2, 2020, 8:54 AM IST