Four In
(Search results - 21)crimeDec 15, 2020, 12:24 PM IST
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രായപൂര്‍ത്തിയാകാത്ത സഹോദരനടക്കം നാല് പേര് പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്.
crimeNov 6, 2020, 10:02 PM IST
കോഴിക്കോട് ആറ് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലെന്ന് സൂചന
പിണങ്ങി പുറത്തുപോയ ഭാര്യയെ അന്വേഷിച്ച് അച്ഛൻ പോയ സമയത്താണ് ആറ് വയസുകാരി പീഡനത്തിനിരയായത്. അച്ഛനും അമ്മയും തിരിച്ചെത്തിയപ്പോൾ പെണ്‍കുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു
pravasamSep 4, 2020, 7:39 PM IST
സൗദിയിൽ വാഹനങ്ങൾ കുട്ടിയിടിച്ച് കത്തി; മലയാളിയുൾപ്പെടെ നാല് മരണം
സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയ അപകടത്തിൽ മലയാളിയുൾപ്പെടെ നാല് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിക്ക് സമീപം വ്യാഴാഴ്ച വൈകീട്ടാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൊല്ലം കൊട്ടാരക്കര ആയൂർ വട്ടപ്പാറ സ്വദേശി ജംഷീർ (28) ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. രണ്ട് സ്വദേശി പൗരന്മാരും മറ്റൊരു രാജ്യക്കാരനുമാണ് മരിച്ച മറ്റുള്ളവർ. മലയാളിയായ സുധീർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
pravasamMay 28, 2020, 9:11 PM IST
യുഎഇയില്‍ കാറുകള്‍ ഒഴുക്കില്‍പെട്ട് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ചു - വീഡിയോ
ഷാര്‍ജയില്‍ മൂന്ന് കാറുകള്‍ ഒഴുക്കില്‍പെട്ട് രണ്ട് കുട്ടികളുള്‍പ്പെടെ നാല് പേര് മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എട്ട് പേരെ രക്ഷപെടുത്തുകയും ചെയ്തു. ഒരു വയസുള്ള ആണ്‍കുട്ടിയും ആറ് വയസുള്ള പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എട്ട് വയസുകാരനെയും കുട്ടികളുടെ പിതാവിനെയും ഹെലികോപ്റ്ററിലെത്തി രക്ഷിക്കുകയായിരുന്നു.
crimeMay 25, 2020, 1:32 PM IST
ബാബുകുമാർ വധശ്രമക്കേസ്; ഡിവൈഎസ്പി സന്തോഷ് നായർ ഉൾപ്പെടെ നാല് പ്രതികൾ കേസിൽ കുറ്റക്കാർ
ഡിവൈഎസ്പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷ്, വിനേഷ്, പെൻ്റി എഡ്വിൻ ഓസ്റ്റിൻ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
crimeMay 24, 2020, 12:24 PM IST
ഉത്രയുടെ മരണം; ഭര്‍ത്താവ് സൂരജ് ഉൾപ്പടെ നാല് പേർ കസ്റ്റഡിയില്‍, അറസ്റ്റ് ഉടൻ
അന്വേഷണത്തിന്റെ ഭാഗമായി സൂരജിനെയും കല്ലുവാതുക്കൽ സ്വദേശിയുമായ പാമ്പ് പിടിത്തക്കാരനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല.
ChuttuvattomMay 16, 2020, 10:09 PM IST
ലോക്ഡൗൺ ലംഘിച്ച് നിസ്കാരം; നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു
എന്നാൽ സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ച ശേഷം ഇന്നേ വരെ ജുമുഅയോ മറ്റു ഔദ്യോഗിക ജമാഅത് നമസ്കാരങ്ങളോ നടന്നിട്ടില്ലെന്നും മഹല്ല് പ്രസിഡന്റ് പറയുന്നു.
IndiaMar 28, 2020, 11:35 AM IST
പലായനം ചെയ്യുന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാലുമരണം, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് പാലായനം ചെയ്തവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാലുമരണം. ഏഴംഗ സംഘത്തിലെ നാലുപേരാണ് മരിച്ചത്.
IndiaMar 14, 2020, 3:09 PM IST
കൊവിഡ് 19: നാഗ്പൂരില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് നാല് പേര് ചാടിപ്പോയി, കണ്ടെത്തിയതായി പൊലീസ്
കൊവിഡ് ഉണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടത്. നാല് പേരുടെയും പരിശോധനാ ഫലം പുറത്തുവരാന്‍ ഇരിക്കുകയാണ്.
KeralaFeb 12, 2020, 11:52 AM IST
2018 ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഷ്യാനെറ്റ് ന്യൂസിന് നാല് പുരസ്കാരം
സംസ്ഥാന സര്‍ക്കാരിന്റെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ കെ അരുണ്‍കുമാറാണ് മികച്ച റിപ്പോര്‍ട്ടര്‍. ജോഷി കുര്യന് സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിനര്‍ഹനായി. മികച്ച ടി വി അഭിമുഖത്തിനുള്ള പുരസ്കാരം ജിമ്മി ജെയിംസിനും ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാര്‍ഡ് ജി കെ പി വിജേഷിനും ലഭിച്ചു.
pravasamFeb 3, 2020, 9:38 PM IST
യുഎഇയില്‍ കപ്പലിലെ തീപിടുത്തം; മരണം നാലായി
ബുധനാഴ്ച ഷാര്‍ജ തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മരണം നാലായി. കാണാതായവര്‍ക്കായി ഞായറാഴ്ച കടലില്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. ഇവര്‍ ബംഗ്ലാദേശ്, ആഫ്രിക്കന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നേരത്തെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചിരുന്നു.
pravasamDec 22, 2019, 5:30 PM IST
സൗദിയില്‍ നിന്ന് വന്‍തുക വിദേശത്തേക്ക് അയച്ച കേസില്‍ നാല് പേര്‍ക്ക് 26 വര്‍ഷം തടവ്
സൗദി അറേബ്യയില്‍ നിന്ന് വന്‍തുക വിദേശത്തേക്ക് അയച്ച കേസില്‍ ഒരു സ്വദേശിയടക്കം മൂന്നുപേര്‍ക്ക് 26 വര്‍ഷം തടവ് ശിക്ഷയും 60 ലക്ഷം റിയാല്‍ പിഴയും വിധിച്ചു. സ്വദേശി പൗരന്റെ പേരില്‍ മൂന്ന് വിദേശികള്‍ ബിനാമി ബിസിനസ് നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. അഞ്ച് ബില്യന്‍ റിയാലാണ് ഇവര്‍ സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ചത്.
crimeDec 7, 2019, 9:54 AM IST
ഉത്തർ പ്രദേശിൽ വീണ്ടും കൂട്ടബലാൽസംഗം; ക്രൂരതയ്ക്ക് ഇരയായത് 14കാരി
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന വാര്‍ത്തയുടെ നടുക്കം വിട്ടുമാറും മുൻപാണ് ഈ രണ്ട് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി യുവതിയുടെ സഹോദരൻ രംഗത്തെത്തി
crimeNov 2, 2019, 11:35 AM IST
യുവാവും കാമുകിയും സഞ്ചരിച്ച കാര്‍ തട്ടിയെടുത്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി
കമിതാക്കള്‍ കാര്‍ വഴിയോരത്ത് നിര്‍ത്തിയിട്ട് സംസാരിച്ചിരിക്കെ ചാടിവീണ സംഘം കാര്‍ പിടിച്ചെടുക്കുകയും ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
crimeOct 1, 2019, 10:45 PM IST
മദ്യലഹരിയിൽ പൊലീസുകാരെ ആക്രമിച്ച കേസ്; രണ്ട് പട്ടാളക്കാരടക്കം നാലു പേര് അറസ്റ്റില്‍
തൊടുപുഴ ടൗണിലെ ബാറിന് മുന്നിൽ നാലുപേർ തമ്മിൽ സംഘർഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. എസ്ഐ എം പി സാഗറിൻറെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഇവരെ പിടിച്ചു മാറ്റുന്നതിനിടെ സംഘം എസ്ഐ ഉൾപ്പെടെുള്ളവരെ മർദിക്കുകയായിരുന്നു