Asianet News MalayalamAsianet News Malayalam
34 results for "

Four Men

"
men arrested in Kuwait for theftmen arrested in Kuwait for theft

Men Arrested for Theft : വിദേശികളെ കവര്‍ച്ച നടത്തിയ സംഘം കുവൈത്തില്‍ പിടിയില്‍

കുവൈത്തില്‍(Kuwait) വിദേശികളെ കവര്‍ച്ച(theft) നടത്തിവന്ന സംഘം പിടിയില്‍. കുവൈത്തിയും ബിദൂനിയും രണ്ട് അറബ് വംശജരുമടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. 

pravasam Dec 21, 2021, 8:50 PM IST

Pakistan : Four men handed death penalty for gang raping college studentPakistan : Four men handed death penalty for gang raping college student

Death penalty in Pakistan : കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്തു; പാകിസ്ഥാനില്‍ നാല് പേര്‍ക്ക് വധശിക്ഷ

ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പുര്‍ ജില്ലയിലാണ് സംഭവം. നസീര്‍ അഹമ്മദ്, മുഹമ്മദ് വസീം, ഉമര്‍ ഹയാത്ത്, ഫഖീര്‍ ഹുസൈന്‍ എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷക്ക് വിധിച്ചത്.
 

International Dec 16, 2021, 7:07 PM IST

Haripad allegedly assaulted and injured a widowed housewifeHaripad allegedly assaulted and injured a widowed housewife

ഹരിപ്പാട് വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി

വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ആറാട്ടുപുഴ കളളിക്കാട് പുത്തൻപുരയിൽ വത്സല(58)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 28-ന് രാത്രിയിലാണ് നാലുപേർ ചേർന്ന് ഇവരെ ആക്രമിച്ചത്.

Chuttuvattom Dec 5, 2021, 6:00 PM IST

four people arrested in saudi for Hawala dealfour people arrested in saudi for Hawala deal

ഹവാല ഇടപാട്; നാലംഗ സംഘം സൗദിയില്‍ അറസ്റ്റില്‍

നാലംഗ ഹവാല ഇടപാടു സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

pravasam Sep 18, 2021, 9:15 AM IST

four arrested in saudi for wearing scary masks and pranking peoplefour arrested in saudi for wearing scary masks and pranking people

ഭയപ്പെടുത്തുന്ന മുഖംമൂടിയുമായി പൊതുസ്ഥലത്ത് ആളുകളെ പേടിപ്പിച്ച് പ്രാങ്ക്; നാലുപേര്‍ അറസ്റ്റില്‍

പൊതുസ്ഥലങ്ങളില്‍ ഭയപ്പെടുന്ന മുഖംമൂടികള്‍ ധരിച്ച് ആളുകളെ പേടിപ്പിച്ചോടിച്ച നാലുപേരെ സൗദി അറേബ്യയില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു.

pravasam Jul 31, 2021, 2:57 PM IST

four men  on trial for growing marijuana in Bahrainfour men  on trial for growing marijuana in Bahrain

കുളിമുറിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി; നാലുപേര്‍ക്കെതിരെ കേസ്

ബഹ്‌റൈനില്‍ കഞ്ചാവ് വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ചെയ്ത കുറ്റത്തിന് നാലുപേര്‍ക്കെതിരെ വിചാരണ ആരംഭിച്ചു.

pravasam Jun 12, 2021, 10:12 AM IST

four men stand trial for catching dolphinsfour men stand trial for catching dolphins

നിയമം ലംഘിച്ച് ഡോള്‍ഫിനെ പിടിച്ചു; നാലുപേര്‍ക്കെതിരെ കേസ്

ബഹ്‌റൈന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്ന് ഡോള്‍ഫിനെ പിടികൂടിയ നാലുപേര്‍ക്കെതിരെ കേസ്.

pravasam May 30, 2021, 2:42 PM IST

four men arrested in Bahrain for using face masks to smuggle drugsfour men arrested in Bahrain for using face masks to smuggle drugs

ഫേസ് മാസ്‌കില്‍ ഒളിപ്പിച്ചും കഞ്ചാവ് കടത്ത്! ബഹ്‌റൈനില്‍ ഏഷ്യക്കാരെ 'കയ്യോടെ' പിടികൂടി

ഫേസ് മാസ്‌കില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട് നാല് ഏഷ്യക്കാരെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്തു.

pravasam May 28, 2021, 12:56 PM IST

four arrested in Oman for drug traffickingfour arrested in Oman for drug trafficking

മയക്കുമരുന്ന് കടത്ത്; ഒമാനില്‍ നാലുപേര്‍ അറസ്റ്റില്‍

ഒമാനില്‍ മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡാണ് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബോട്ടുള്‍പ്പെടെ നാല് അറബ് വംശജരെ പിടികൂടിയത്.

pravasam May 23, 2021, 4:04 PM IST

men duped as officers and intrude into expats accommodationmen duped as officers and intrude into expats accommodation

സൈനിക വേഷത്തില്‍ പ്രവാസികളുടെ താമസസ്ഥലത്തെത്തി; പണം തട്ടിയെടുക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ സുരക്ഷാ സൈനികര്‍ ചമഞ്ഞ് വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് കയറിയ നാലംഗ സംഘം അറസ്റ്റില്‍.

pravasam Feb 16, 2021, 1:42 PM IST

four men who kidnapped 19 year old girl in Hyderabad charged with rapefour men who kidnapped 19 year old girl in Hyderabad charged with rape

ഹൈദരാബാദിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിലെന്ന് സൂചന

പെൺകുട്ടിയുടെ മൊഴിയുടെയും വൈദ്യ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി.

crime Feb 12, 2021, 10:13 AM IST

four arrested for chasing prachi tehlan carfour arrested for chasing prachi tehlan car

'മാമാങ്കം' നായികയെ കാറിൽ പിന്തുടർന്ന് അസഭ്യം പറച്ചിൽ; നാലുപേർ അറസ്റ്റിൽ

മാമാങ്കം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി പ്രാചി തെഹ്‍ലാന്റെ കാര്‍ പിന്തുടര്‍ന്നെത്തി അസഭ്യം പറഞ്ഞ് അപമാനിച്ച നാലുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച പുലർച്ചെ ദില്ലിയിലെ രോഹിണിയിലാണ് സംഭവം.  പ്രാചി, ഭര്‍ത്താവ് രോഹിതിനോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.

Movie News Feb 3, 2021, 10:00 PM IST

Dalit teenagers attacked alleging theft in andhara pradesh for hoursDalit teenagers attacked alleging theft in andhara pradesh for hours

കോഴിയെ മോഷ്ടിച്ചെന്ന് ആരോപണം; ദളിത് കൌമാരക്കാരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

അക്രമത്തിനിരയായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദളിത് കൌമാരക്കാര്‍ക്ക് കാലുകള്‍ക്കും തോളിനുമാണ് പരിക്കേറ്റിട്ടുള്ളത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

crime Jan 21, 2021, 10:07 PM IST

Four adults lived with their mother's decayed body for two yearsFour adults lived with their mother's decayed body for two years

അമ്മ മരിച്ച വിവരം പുറംലോകത്തെ അറിയിക്കാതെ മൃതദേഹത്തോടൊപ്പം മക്കള്‍ കഴിഞ്ഞത് രണ്ട് വര്‍ഷം

താൻ സഹോദരിയുമായി ഒരുപാടൊന്നും അടുപ്പമില്ലെങ്കിലും വല്ലപ്പോഴുമൊക്കെ വിളിക്കാറുണ്ടെന്നും എന്നാൽ, വിളിക്കുമ്പോഴെല്ലാം അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ലെന്ന് മക്കൾ മറുപടി പറയുമായിരുന്നെന്നും സഹോദരൻ പറഞ്ഞു.

Magazine Nov 1, 2020, 10:21 AM IST

25 Year-Old Woman Gang Raped in Gurgaon25 Year-Old Woman Gang Raped in Gurgaon

25കാരി കൂട്ടബലാത്സംഗത്തിനിരയായി, തലക്ക് ഗുരുതര പരിക്ക്; പ്രതികള്‍ പിടിയില്‍

സംഭവത്തില്‍ പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതികള്‍ എല്ലാവരും 20 മുതല്‍ 25 വയസ്സുവരെ പ്രായമുള്ളവരാണ്. 

crime Oct 5, 2020, 8:36 AM IST