Asianet News MalayalamAsianet News Malayalam
3 results for "

Four Year Old Girl Died

"
four year old girl dies days after fall from window of family villa in UAEfour year old girl dies days after fall from window of family villa in UAE

ജോലി കഴിഞ്ഞെത്തുന്ന അച്ഛനെ സ്വീകരിക്കാന്‍ ജനലില്‍ കയറിനിന്ന നാല് വയസുകാരി താഴെ വീണ് മരിച്ചു

വീടിന്റെ രണ്ടാം നിലയിലെ ജനലില്‍ നിന്ന് താഴേക്ക് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാലിക മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയിലായിരുന്നു സംഭവം. ഏതാനും ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.

pravasam Oct 7, 2021, 11:50 AM IST

four year old girl in dubai died after father forgot her in a carfour year old girl in dubai died after father forgot her in a car

പിതാവിന്റെ അശ്രദ്ധ; നാലുവയസ്സുകാരി കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു

പിതാവിന്റെ അശ്രദ്ധ മൂലം നാലുവയസ്സുകാരി കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ദുബൈയിലാണ് സംഭവം.

pravasam Mar 3, 2021, 6:59 PM IST

child death at kollamchild death at kollam
Video Icon

അമ്മയുടെ മര്‍ദ്ദനം; കൊല്ലത്ത് നാല് വയസുകാരി മരിച്ചു, അമ്മ കസ്റ്റഡിയില്‍


കൊല്ലം പാരിപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെയാണ് അമ്മയുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. പനിയായിരുന്ന കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാണ് അമ്മ മര്‍ദ്ദിച്ചത്. 

Kerala Oct 6, 2019, 11:57 AM IST