Asianet News MalayalamAsianet News Malayalam
45 results for "

Freedom Fight

"
Freedom fighter K Ayyappan Pillai passes awayFreedom fighter K Ayyappan Pillai passes away

സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു

സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

Kerala Jan 5, 2022, 8:14 AM IST

Varun Gandhi Roasts Actor Kangana RanautVarun Gandhi Roasts Actor Kangana Ranaut

Kangana Ranaut|'ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം'; കങ്കണക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് വരുണ്‍ ഗാന്ധി

1947ല്‍ നേടിയത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്നും 2014ല്‍ മോദി അധികാരത്തിലെത്തിയപ്പോഴാണ് രാജ്യം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടിയതെന്നുമാണ് കങ്കണയുടെ പരാമര്‍ശം.
 

Movie News Nov 11, 2021, 6:35 PM IST

muhammed iqbal who wrote sare jahan se acha was hard core islamist says criticmuhammed iqbal who wrote sare jahan se acha was hard core islamist says critic

'സാരേ ജഹാം സേ അച്ഛാ' എഴുതിയ മുഹമ്മദ് ഇക്ബാൽ ആധുനികതയിൽ നിന്ന് മുസ്ലീങ്ങളെ പിൻനടത്തിയ വ്യക്തിയെന്ന് ആക്ഷേപം

ഇസ്ലാമിന്റെ സർവ്വാധിപത്യത്തിനു വേണ്ടി വാദിച്ചിരുന്ന ഒരാളായിരുന്നു മുഹമ്മദ് ഇക്ബാൽ എന്നാണ് ലേഖകൻ പറയുന്നത്.

Web Specials Nov 9, 2021, 2:49 PM IST

jeo babys new film is an anthology with four other directors titled freedom fightjeo babys new film is an anthology with four other directors titled freedom fight

'ഫ്രീഡം ഫൈറ്റു'മായി ജിയോ ബേബി; ആന്തോളജി ചിത്രത്തില്‍ മറ്റു നാല് സംവിധായകരും

ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍

Movie News Oct 24, 2021, 11:03 AM IST

varamukhi women art commune  art exhibition in kelappaji memorial kozhikodevaramukhi women art commune  art exhibition in kelappaji memorial kozhikode

കേളപ്പജിയുടെ സ്മാരക മന്ദിരത്തിൽ വരമുഖിയുടെ സ്വാതന്ത്ര്യ സമര ക്യാൻവാസ്

കേളപ്പജിയുടെ  കൊയപ്പള്ളി തറവാട് വീടിനോട് ചേർന്ന് നിർമ്മിച്ച സ്മാരക മന്ദിരത്തിൻറെ ചുവരിലാണ് വരമുഖി വിമൻ ആർട്ട് കമ്മ്യൂൺ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വരകളാലും വർണ്ണങ്ങളാലും രേഖപ്പെടുത്തിയിരിക്കുന്നത്.

Chuttuvattom Oct 2, 2021, 10:32 PM IST

mahatma gandhi character in indian filmsmahatma gandhi character in indian films

നസറുദ്ദീൻ ഷായുടെ ഗാന്ധിജി, വെള്ളിത്തിരയിലെ മറ്റ് ഗാന്ധിമാരും

'എന്റെ ജീവിതമാണ് എന്റെ സന്ദേശം'  എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ രാഷ്‍ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ(mahatma gandhi) ജന്മദിനമാണ് ഇന്ന്. എത്രയെത്ര പുതിയ അറിവുകളാണ് രാഷ്‍ട്രപിതാവിനെ കുറിച്ച് ഓരോ പുസ്‍തകങ്ങളും ഓരോ ചരിത്രരേഖകളും നമുക്ക് പറഞ്ഞുതരുന്നത്. സ്വാതന്ത്ര്യസമരസേനാനി, മനുഷ്യസ്‌നേഹി തുടങ്ങി അദ്ദേഹത്തിന്റെ ജീവിതതലങ്ങളെ പലവീക്ഷണ കോണിലൂടെയും നോക്കിക്കാണുന്ന പുസ്‍തകങ്ങൾ മാത്രമല്ല സിനിമകളും(films) നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ ഗാന്ധിജയന്തി(gandhi jayanti) ദിനത്തിൽ  ചില ചലച്ചിത്രങ്ങളെ പരിചയപ്പെടാം.

Movie News Oct 2, 2021, 8:36 AM IST

tunnel discovered at Delhi Legislative Assemblytunnel discovered at Delhi Legislative Assembly

ഡൽഹി നിയമസഭാ മന്ദിരത്തിൽ നിന്നും തുടങ്ങുന്ന രഹസ്യതുരങ്കം, ചെന്നെത്തുന്നത് ചെങ്കോട്ടയിൽ

എന്നാൽ, ഇപ്പോൾ തുരങ്കം കണ്ടെത്താൻ കഴിഞ്ഞെന്നും, മെട്രോ പദ്ധതികളും ഓടകളും കാരണം തുരങ്കത്തിലേക്കുള്ള എല്ലാ വഴികളും തകർന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. 

Web Specials Sep 3, 2021, 2:42 PM IST

those who do not know the history are making it Malabar riots were not a freedom struggle: Pinarayi Vijayanthose who do not know the history are making it Malabar riots were not a freedom struggle: Pinarayi Vijayan

മലബാര്‍കലാപം സ്വാതന്ത്ര്യസമരമല്ലെന്ന് വരുത്തിതീര്‍ക്കുന്നത് ചരിത്രം അറിയാത്തവരെന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു വിഭാഗം ആള്‍ക്കാരുണ്ട്. ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ സഹനസമരവും ബഹുജനമുന്നേറ്റവും കര്‍ഷക പ്രക്ഷോഭവും സായുധപോരാട്ടങ്ങളുമെല്ലാമുണ്ട്.
 

Kerala Aug 28, 2021, 7:28 PM IST

sadiqali shihab thangal from panakkad says those who change the names of freedom fighters cannot erase historysadiqali shihab thangal from panakkad says those who change the names of freedom fighters cannot erase history

കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണം; സാദിഖലി ശിഹാബ് തങ്ങൾ

ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണം. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

Kerala Aug 25, 2021, 6:12 PM IST

Freedom fighter Pappu dies at homeFreedom fighter Pappu dies at home

സ്വതന്ത്ര്യസമര സേനാനി പാപ്പു അന്തരിച്ചു, മരണം അറിഞ്ഞത് വീട്ടിൽ നിന്ന് ദു‍ർ​ഗന്ധം വമിച്ച് തുടങ്ങിയപ്പോൾ

1942 ഇൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 33 ദിവസം ജയിലിൽ കിടന്നിട്ടുണ്ട് പാപ്പു...

Chuttuvattom Aug 15, 2021, 9:18 AM IST

Where was Gandhiji during Independence Day?Where was Gandhiji during Independence Day?

1947 ഓഗസ്റ്റ് 15 -ന് ഗാന്ധിജി  എന്തു ചെയ്യുകയായിരുന്നു?

മഹാത്മാ ഗാന്ധി ആ ആഘോഷപ്പകലില്‍ എന്തുചെയ്യുകയായിരുന്നു?

Web Specials Aug 14, 2021, 3:54 PM IST

keralas fight for freedomkeralas fight for freedom

സാതന്ത്ര്യസമര തീച്ചൂളയില്‍  കേരളം കത്തിയ ദിവസങ്ങള്‍

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപങ്ങള്‍ പലതും നടന്നിട്ടുണ്ട്.

Web Specials Aug 14, 2021, 3:43 PM IST

Why 15th August was chosen as Independence Day?Why 15th August was chosen as Independence Day?

സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷുകാര്‍ ഓഗസ്റ്റ് 15 തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

എന്തുകൊണ്ടാണ് ഈ ഒരു പ്രത്യേക തീയതി തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കാന്‍ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്? 

Web Specials Aug 14, 2021, 3:35 PM IST

75 years of independence travel through historical monuments75 years of independence travel through historical monuments
Video Icon

ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം ആണ്ടിലേക്ക് കടക്കുമ്പോൾ സ്വാതന്ത്ര്യത്തിന്‍റെ സ്മാരക ശിലകളിലേക്ക് ഒരു യാത്ര

ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം ആണ്ടിലേക്ക് കടക്കുമ്പോൾ സ്വാതന്ത്ര്യത്തിന്‍റെ സ്മാരക ശിലകളിലേക്ക് ഒരു യാത്ര. ബിര്‍ള ഹൗസും, തീന്‍മൂര്‍ത്തി ഭവനും, ജമാമസ്ജിദും, ഭഗത് സിംഗ് ഉപയോഗിച്ച് ലൈബ്രറിയും കാണാം ഇന്ത്യന്‍ മഹായുദ്ധത്തില്‍
 

Indian Mahayudham Aug 10, 2021, 7:22 PM IST

in memory of freedom fighter Kaumudi teacherin memory of freedom fighter Kaumudi teacher

ഗാന്ധിജിയെ കണ്ട ദിവസം ജീവിതം മാറിപ്പോയ ഒരു പെണ്‍കുട്ടി!

വടകരയിലെ ചടങ്ങിലേക്ക് പോവുന്ന കാലത്ത് അവരൊരു കുട്ടി മാത്രമായിരുന്നു. വീട്ടിലെയും നാട്ടിലെയും സാഹചര്യങ്ങളില്‍ സ്വാതന്ത്ര്യ സമരത്തോട് മാനസികമായ അഭിനിവേശം ഉണ്ടായിരുന്ന ഒരു സാധാരണ നാടന്‍ പെണ്‍കുട്ടി. എന്നാല്‍, ആ ദിവസം അവരെ മാറ്റിമറിച്ചു കളഞ്ഞു.

Web Specials Aug 4, 2021, 8:12 PM IST