French
(Search results - 231)InternationalDec 31, 2020, 6:38 PM IST
ഫ്രഞ്ച് പൗരത്വത്തിന് അപേക്ഷ നൽകി ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പിതാവ് സ്റ്റാൻലി ജോൺസൺ
ഫ്രഞ്ച് പൗരത്വത്തിനായി അപേക്ഷ നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലി ജോൺസൺ
KeralaDec 21, 2020, 7:10 PM IST
വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ നിന്നും കാണാതായ ഫ്രഞ്ച് വനിതകൾ മൂന്നാറിലെന്ന് സൂചന
റിസോര്‍ട്ടിൽ താമസിച്ചിരുന്ന രണ്ട് ഫ്രഞ്ച് വനിതകളെ കാണാതായെന്ന വിവരം വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ട് അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
KeralaDec 19, 2020, 12:51 PM IST
മലയാളിയുടെ മറ്റൊരു ക്രൂരത; രക്ഷകനായത് ഫ്രഞ്ച് സഞ്ചാരി, ഒടുവില്‍ ബൊനവും ഫ്രാന്‍സിലേക്ക്...
നാല് വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ നിന്ന് ലോകം ചുറ്റാന്‍ ഇറങ്ങിയ രണ്ട് സുഹൃത്തുക്കളായിരുന്നു ഡൊമനിക്കും നതാലിയയും. അവരങ്ങനെ... യൂറോപ്, ലാറ്റിന്‍ അമേരിക്കയൊക്കെ തങ്ങുടെ ചെറിയ പായ് വഞ്ചില് ചുറ്റി കറങ്ങി ഒടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ കൊച്ചിയിലെത്തി. ഇന്ത്യ എന്നും സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമായിരുന്നല്ലോ... കൊച്ചി വഴി ദില്ലിയിലേക്കായിരുന്നു യാത്രാ മാര്‍ഗ്ഗമെങ്കിലും കൊവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. അങ്ങനെ കൊച്ചി മെറനയില് താമസം തുടങ്ങി. അതിനിടെ ഒരു ദിവസം ബോള്‍ഗാട്ടി പാലസിലേക്ക് നടക്കുമ്പോഴാണ് വഴിയരികില്‍ ഒരു പട്ടിയുടെ ദയനീയ കരച്ചില് ഡൊമനിക്ക് കേട്ടത്. എത്രയെത്ര പട്ടികള്‍ നമ്മുടെയൊക്കെ യാത്രയ്ക്കിടയില്‍ വഴിയരുകിലിരുന്ന് മോങ്ങിയിട്ടുണ്ട് ? ആരേലും തിരിഞ്ഞ് നോക്കിയിട്ടുണ്ടോ ? ഇല്ല. പക്ഷേ, ഡൊമനിക്ക് വെറുമൊരു സഞ്ചാരിയായിരുന്നില്ല.... അറിയാം സഞ്ചാരികളുടെ ബൊനത്തെ. അഥവാ ബൊനത്തിന്റെ സഞ്ചാരത്തിലേക്കുളള കഥ... ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന് ഷഫീഖ് മുഹമ്മദ് , വിവരണം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ആന്‍സി. സി.
Money NewsNov 28, 2020, 11:09 PM IST
അദാനിക്ക് ലോണ്‍ കൊടുക്കരുത്: എസ്ബിഐയെ ഭീഷണിപ്പെടുത്തി ഫ്രഞ്ച് കമ്പനി
അദാനിയുടെ ഓസ്ട്രേലിയന്‍ കമ്പനി അദാനിസ് കാര്‍മികേല്‍ കോള്‍ മൈന്‍ എന്ന സ്ഥാപനത്തിനാണ് വായ്പ നല്കാന് എസ് ബി ഐ ആലോചിക്കുന്നത്.
TechnologyNov 22, 2020, 9:12 AM IST
കേബിള്‍ തലകീഴായി പിടിപ്പിച്ചു; വേഗ റോക്കറ്റ് അറ്റ്ലാന്റിക്കില്‍ തകര്‍ന്നുവീണു; നഷ്ടം 30000 കോടി രൂപ
ചൊവ്വാഴ്ച രാത്രിയാണ് ഫ്രെഞ്ച് ഗയാനയിലെ കൌറൌ സ്പേയ്സ് സെന്റിറില്‍ നിന്ന് പറന്നുയര്‍ന്ന റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തകര്‍ന്നുവീണത്.
Web SpecialsNov 18, 2020, 2:51 PM IST
ബ്രിട്ടീഷ് രാജ്ഞിയടക്കം ജീവിച്ചിരിക്കുന്ന പലരും മരിച്ചെന്ന് വാർത്ത, ഒടുവിൽ സാങ്കേതികത്തകരാറിൽ ഖേദപ്രകടനം
എന്നാൽ, അബദ്ധം തിരിച്ചറിഞ്ഞപ്പോൾ വാർത്ത പെട്ടെന്നുതന്നെ പിൻവലിക്കുകയായിരുന്നു.
pravasamNov 17, 2020, 11:39 PM IST
'ജെറ്റ്മാന്‍' പൈലറ്റ് വിന്‍സ് റെഫെത് ദുബൈയില്‍ അപകടത്തില്‍ മരിച്ചു
പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സ് റെഫെത്(36) ദുബൈയില്‍ അപകടത്തില്‍ മരിച്ചു.
FootballNov 17, 2020, 12:49 PM IST
റയലിലെ റാമോസ് യുഗം അവസാനിക്കുമോ; പടനായകനെ നോട്ടമിട്ട് പിഎസ്ജി
റയലുമായി റാമോസിന്റെ നിലവിലെ കരാര്‍ സീസണിന് ഒടുവിലാണ് അവസാനിക്കുന്നത്
pravasamNov 12, 2020, 4:16 PM IST
ജിദ്ദയിലെ സ്ഫോടനത്തില്‍ പരിക്കേറ്റവരെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു
ജിദ്ദയിലെ ശ്മശാനത്തില്‍ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് സന്ദര്‍ശിച്ചു.
pravasamNov 11, 2020, 8:54 PM IST
സൗദിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ സ്ഫോടനം
ജിദ്ദയിലെ ശ്മശാനത്തില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒന്നാം ലോക മഹായുദ്ധ അനുസ്മരണ ചടങ്ങിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
Web SpecialsNov 10, 2020, 4:04 PM IST
പ്രാവ് വഴി കൊടുത്തയച്ചതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി, കത്തിന്റെ പഴക്കം നൂറു വര്‍ഷത്തിലധികം
കുറിപ്പ് എഴുതിയെന്ന് കരുതുന്ന പട്ടാളക്കാരൻ അന്നത്തെ ജർമ്മനിയുടെ ഭാഗമായ ഇംഗർഷൈമിലായിരുന്നിരിക്കണം എന്നാണ് കരുതുന്നത്.
Web SpecialsNov 6, 2020, 12:25 PM IST
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം, പക്ഷേ ഈ യുഎസ് ടൗണില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട് ഫ്രഞ്ച് ബുൾഡോഗ്!
ഈ വർഷം നടന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിൽ നിന്നുള്ള ഫലങ്ങൾ. റാബിറ്റ് ഹാഷിലെ മേയറായി 2020 -ൽ വിൽബറിനെ തെരഞ്ഞെടുത്തിരിക്കുന്നു!
InternationalNov 1, 2020, 10:32 AM IST
ഫ്രാന്‍സില്‍ വീണ്ടും ആക്രമണം; പുരോഹിതന് വെടിയേറ്റു, ഗുരുതരാവസ്ഥയില്‍, പ്രതി അറസ്റ്റില്‍
പോയിന്റ് ബ്ലാങ്കില്‍ പുരോഹിതന്റെ നെഞ്ചിന് രണ്ടുതവണയാണ് അക്രമി വെടിവെച്ചത്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല...
InternationalOct 31, 2020, 11:40 PM IST
ഫ്രാന്‍സില്‍ വീണ്ടും ആക്രമണം; ലിയോണില്‍ വൈദികന് വെടിയേറ്റതായി റിപ്പോര്‍ട്ട്
വെടിയുതിര്‍ത്ത വ്യക്തി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്
IndiaOct 30, 2020, 5:49 PM IST
മുംബൈയിൽ റോഡിൽ ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണിന്റെ ചിത്രം പതിപ്പിച്ചു, ചവിട്ടിനശിപ്പിച്ചു; ഉടൻ നീക്കംചെയ്ത് പൊലീസ്
മുംബൈയിലെ റാസ അക്കാദമി എന്ന സ്ഥാപനം ഫ്രഞ്ച് പ്രസിഡന്റിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നു.