Asianet News MalayalamAsianet News Malayalam
17 results for "

Fssai

"
How to test the Adulteration in Sugar in viral videoHow to test the Adulteration in Sugar in viral video

പഞ്ചസാരയില്‍ മായമുണ്ടോ? കണ്ടെത്താന്‍ വഴിയുണ്ട്; വീഡിയോ

പഞ്ചസാരയിൽ ചേർക്കുന്ന പ്രധാന മായങ്ങളിലൊന്ന് യൂറിയ ആണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്‍റെ കണ്ടെത്തൽ. ഇത് ശരീരത്തിനെ ദോഷകരമായി ബാധിക്കും.

Food Nov 10, 2021, 4:09 PM IST

FSSAI Suggests a simple test to find Adulterated TeaFSSAI Suggests a simple test to find Adulterated Tea

ചായപ്പൊടിയില്‍ മായമുണ്ടോ? കണ്ടെത്താന്‍ വഴിയുണ്ട്; വീഡിയോ

നമ്മള്‍ ഈ ഉപയോഗിക്കുന്ന ചായപ്പൊടിയില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്ന് ഏങ്ങനെ അറിയും? അതിനുള്ള ഒരു എളുപ്പവഴി പരിചയപ്പെടുത്തുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ.

Food Oct 30, 2021, 9:45 AM IST

man complains FSSAI of dead lizard in food packetman complains FSSAI of dead lizard in food packet

പക്കാവടയുടെ പാക്കറ്റില്‍ വറുത്ത പല്ലി; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കി യുവാവ്

തിരുനല്‍വേലി ജില്ലയിലെ പാളയംകോട്ടൈ പട്ടണത്തിലാണ് സംഭവം നടന്നത്. അവിടത്തെ ബേക്കറിയില്‍ നിന്ന് വാങ്ങിയ പക്കാവട പാക്കറ്റില്‍ നിന്നാണ് യുവാവിന് ചത്ത നിലയിലുള്ള പല്ലിയെ കിട്ടിയത്. 

Food Oct 28, 2021, 3:57 PM IST

FSSAI Seals cafe for selling desserts containing liquorFSSAI Seals cafe for selling desserts containing liquor

മദ്യം കലര്‍ന്ന മധുരപലഹാരങ്ങള്‍ വില്‍പ്പന നടത്തി; കഫേ അടച്ചുപൂട്ടി അധികൃതര്‍

കഫേയുടെ അടുക്കളയില്‍ നിന്നും മദ്യകുപ്പികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ കഫേയില്‍ മദ്യം ഉപയോഗിക്കുന്നതായി പരാതി ലഭിച്ചത്. 

India Oct 26, 2021, 10:13 PM IST

Is the maida you use adulteratedIs the maida you use adulterated

മൈദയിൽ മായമുണ്ടോ? അറിയാൻ ഇതാ ഒരു വഴി; വീഡിയോ വൈറല്‍

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ ആണ് മൈദയിൽ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ ഈ എളുപ്പവഴി വിവരിക്കുന്നത്. 

Food Oct 19, 2021, 12:57 PM IST

simple experiment to test colour adulteration in green peassimple experiment to test colour adulteration in green peas

ഗ്രീന്‍ പീസില്‍ കൃത്രിമനിറം ചേര്‍ത്തിട്ടുണ്ടോ? കണ്ടുപിടിക്കാന്‍ വഴിയുണ്ട്; വീഡിയോ

ഗ്രീന്‍ പീസില്‍ കൃത്രിമനിറം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ എളുപ്പവഴി വിവരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). 

Food Sep 25, 2021, 8:52 AM IST

FSSAI recommends including soy foods in your dietFSSAI recommends including soy foods in your diet

ആരോഗ്യത്തിന് ഭക്ഷണത്തില്‍ സോയബീന്‍ ഉള്‍പ്പെടുത്താം; ട്വീറ്റുമായി ഭക്ഷ്യസുരക്ഷാ വിഭാ​ഗം

ഡയറ്റില്‍ സോയബീന്‍ ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ.

Food May 4, 2021, 12:01 PM IST

FSSAI recommends four simple ways to reduce oil intakeFSSAI recommends four simple ways to reduce oil intake

എണ്ണ അധികം ഉപയോ​ഗിക്കേണ്ട, പകരം ചെയ്യേണ്ടത്...

എണ്ണ അമിതമായി ഉപയോഗിക്കുമ്പോൾ, കൊഴുപ്പുകൾ ശരീരത്തിൽ സംഭരിക്കപ്പെടുകയും രക്തപ്രവാഹത്തെ ബാധിക്കുകയോ തടയുകയോ ചെയ്യുന്നു. മാത്രമല്ല, ഹൃദയ ധമനികളിലെ തടസ്സങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. 

Health Nov 13, 2020, 9:56 AM IST

simple ways to reduce salt intake by FSSAIsimple ways to reduce salt intake by FSSAI

ഉപ്പിന്‍റെ അമിത ഉപയോഗം എങ്ങനെ കുറയ്ക്കാം?

ഉപ്പിന്‍റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല. അത് രക്തസമ്മര്‍ദ്ദത്തെ പോലും ബാധിക്കാം. 

Food Nov 2, 2020, 11:48 AM IST

FSSAI tips on how to keep your kitchen cleanFSSAI tips on how to keep your kitchen clean

അടുക്കളയും അണുവിമുക്തമാക്കണം; മൂന്ന് ടിപ്സുമായി ഭക്ഷ്യസുരക്ഷാ വിഭാ​ഗം

അടുക്കള അണുവിമുക്തമായി സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ  ട്വിറ്ററിലൂടെ വ്യക്തമാക്കുന്നത്. 

Lifestyle Aug 27, 2020, 10:23 PM IST

No sale of junk food within 50 metres of school campus FSSAINo sale of junk food within 50 metres of school campus FSSAI

സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ല

ശരീരത്തിന് ചില കൊഴുപ്പ് ആവശ്യമാണ്. പക്ഷേ, ജങ്ക് ഫുഡ് പ്രധാനമായും നമ്മുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന കൊഴുപ്പ് നല്‍കുന്നു. ഹാം ബെര്‍ഗറുകള്‍, പിസ്സ, ഐസ് ക്രീം, ഉരുളക്കിഴങ്ങ്, ചിപ്‌സ് എന്നിവയില്‍ ധാരാളം അളവില്‍ കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗത്തിന് കാരണമാവുകയും ചെയ്യും. 

Health Aug 11, 2020, 5:36 PM IST

FSSAI recommends eating these foods to boost immunityFSSAI recommends eating these foods to boost immunity

കൊവിഡ്; പ്രതിരോധശേഷി കൂട്ടാന്‍ ഈ ആറ് ഭക്ഷണങ്ങള്‍ സഹായിക്കും

വിറ്റാമിൻ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ്  രോഗപ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്. 

Food Jul 26, 2020, 4:11 PM IST

tips by FSSAI to keep packaged milk cleantips by FSSAI to keep packaged milk clean

കൊറോണക്കാലത്ത് പാല്‍ പായ്ക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

പാല്‍ പായ്ക്കറ്റുകള്‍ സുരക്ഷിതമായും വൃത്തിയായും ഉപയോഗിക്കാന്‍ ചില ടിപ്പുകള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പങ്കുവയ്ക്കുന്നു.

Food Jul 16, 2020, 9:57 AM IST

Imported Food From Coronavirus affected country Safe says Food Safety RegulatorImported Food From Coronavirus affected country Safe says Food Safety Regulator

കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷണം സുരക്ഷിതം: ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ

കൊറോണ വൈറസ് ഭക്ഷണത്തിലൂടെ പകരുമോ എന്ന് പരിശോധിക്കുന്നതിനായി എഫ്എസ്എസ്എഐ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ, ഭക്ഷണത്തിലൂടെ പകരുന്നതിന്റെ നിർണായക തെളിവുകളൊന്നും കമ്മിറ്റി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. 

Health Mar 6, 2020, 12:15 PM IST

fssai report claims food items in tamil nadu is unsafefssai report claims food items in tamil nadu is unsafe

'സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങള്‍ ഏറ്റവുമധികം വില്‍ക്കുന്നത് ഈ സംസ്ഥാനത്തില്‍'

രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നായി ശേഖരിച്ച പാല്‍ സാമ്പിളുകളുടെ പരിശോധനാഫലം കഴിഞ്ഞ മാസം ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പുറത്തുവിട്ടിരുന്നു. മാരകമായ പല പദാര്‍ത്ഥങ്ങളും പരിശോധനയ്‌ക്കെത്തിയ പാല്‍ സാമ്പിളുകളില്‍ കണ്ടെത്തിയെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടിരുന്നില്ല. 

Food Nov 28, 2019, 5:39 PM IST