Fuel Price Hiked
(Search results - 8)Money NewsFeb 23, 2021, 6:35 AM IST
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു
തിരുവനന്തപുരത്ത് പെട്രോൾ വില 92.81. ഡീസൽ വില 87.38 രൂപയായി
Money NewsFeb 17, 2021, 8:15 AM IST
രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂടി
ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വർധിച്ചത്. ഡീസലിന് 3.60 രൂപയും വർധിപ്പിച്ചിട്ടുണ്ട്
IndiaJun 24, 2020, 6:38 AM IST
പ്രതീക്ഷയില്ല, തുടര്‍ച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി
കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 75 രൂപ 72 പൈസയാണ്. 18 ദിവസങ്ങള്‍ കൊണ്ട് ഡീസലിന് 9 രൂപ 92 പൈസ കൂടിയിട്ടുണ്ട്.
Money NewsJun 22, 2020, 6:53 AM IST
രാജ്യത്ത് തുടർച്ചയായ 16ാം ദിവസവും ഇന്ധന വില ഉയർത്തി
കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ ഡീസലിന് 8.98 രൂപയും പെട്രോളിന് 8.33 രൂപയും വില വർധിപ്പിച്ചു. ഇന്നത്തെ വർധനവോടെ ഡീസലിന് 75.07 രൂപയായി വില. പെട്രോളിന്റെ വില 79.77 രൂപയിലേക്ക് എത്തി
IndiaJun 20, 2020, 6:46 AM IST
പ്രതീക്ഷയില്ല, ഇന്നും ഇന്ധന വില കൂട്ടി; 14 ദിവസം കൊണ്ട് വര്‍ധിച്ചത് എട്ട് രൂപയോളം
ഇതോടെ 14 ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസൽ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി.
IndiaJun 18, 2020, 7:17 AM IST
ഇതൊരു പതിവായി, തുടർച്ചയായി പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ
തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില എണ്ണക്കമ്പനികൾ കൂട്ടുന്നത്. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് കൂട്ടിയത്.
pravasamOct 1, 2019, 11:46 AM IST
ഒമാനില്‍ ഇന്ധനവില കൂട്ടി
ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്തംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂടും. എം95 പെട്രോളിന് നേരത്തെ 211 ബൈസയായിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 217 ബൈസയായാണ് കൂട്ടിയത്.
Oct 1, 2017, 5:16 PM IST