Fuel Price In Oman  

(Search results - 3)
  • Oman Fuel

    pravasam29, Feb 2020, 11:28 PM IST

    ഒമാനിൽ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

    ഒമാനില്‍ മാർച്ച് മാസത്തേക്കുള്ള ഇന്ധനവില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞവിലയാണ് മാര്‍ച്ച് മാസത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. പെട്രോൾ വിലയിൽ  75  ശതമാനം വർദ്ധനവാണ് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിപണിയിൽ ഉണ്ടായിരിക്കുന്നത്.

  • Oman fuel

    pravasam31, Oct 2019, 11:45 PM IST

    ഒമാനില്‍ ഇന്ധനവില കുറച്ചു

    ഒമാനില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഒക്ടോബറിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നവംബറില്‍ നേരിയ വിലക്കുറവുണ്ട്. എം-95 ലിറ്ററിന് 216  ഒമാനി ബൈസയും എം-91ന് 203  ബൈസയും ഡീസലിന് 240 ബൈസയുമാണ് നവംബര്‍ മാസത്തില്‍ നല്‍കേണ്ടത്. ഒക്ടോബറില്‍ യഥാക്രമം 217 ബൈസയും 207 ബൈസയും ഡീസലിന് 245   ബൈസയുമായിരുന്നു വില.

  • Oman Fuel

    pravasam1, Oct 2019, 11:46 AM IST

    ഒമാനില്‍ ഇന്ധനവില കൂട്ടി

    ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്‍തംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂടും. എം95 പെട്രോളിന് നേരത്തെ 211 ബൈസയായിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 217 ബൈസയായാണ് കൂട്ടിയത്.