Fukru In Bigg Boss
(Search results - 17)Bigg BossMar 16, 2020, 9:18 PM IST
തന്നെപ്പോലെ സ്ട്രോങ്ങ് ആവണമെന്ന് ഫുക്രു; കളിയാക്കി ആര്യ
കഴിഞ്ഞ ദിവസം സാന്ദ്രയും രഘുവും അമൃതയും ചേർന്ന് ഉന്നയിച്ച ആരോപണങ്ങൾ കേട്ട് പൊട്ടിക്കരഞ്ഞ ഫുക്രു ഇന്ന് ആര്യയെയും ഷാജിയേയും ദയയെയും ഉപദേശിക്കുകയാണ്. കൂട്ടത്തിൽ തന്റെ പേരിൽ ട്രോളുണ്ടാകുമെന്ന പേടിയും ഫുക്രു പങ്കുവയ്ക്കുന്നു. എന്നാൽ ട്രോളിനെയൊക്കെ പേടിച്ചാൽ ജീവിക്കാൻ പറ്റില്ല എന്നാണ് ആര്യയും ഷാജിയും പറയുന്നത്.
Bigg BossMar 16, 2020, 11:07 AM IST
'ഇവിടുത്തെ ഉണ്ണിക്കുട്ടന് മാത്രേ ചപ്പാത്തിയുള്ളൂ'; ഫുക്രുവിനെക്കുറിച്ച് സുജോ കൂട്ടാളികളോട്, വീഡിയോ
ബിഗ് ബോസില്‍ കളികള്‍ മുറുകുമ്പോള്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള വഴക്കും മുറുകുകയാണ്. ഇപ്പോഴിതാ ചപ്പാത്തിയെച്ചൊല്ലിയും മഫിനിനെച്ചൊല്ലിയും വഴക്കാണ് മത്സരാര്‍ഥികള്‍. ഫുക്രുവിന് വീട്ടിലുള്ള പ്രത്യേക പരിഗണനയെക്കുറിച്ച് സംസാരിക്കുകയാണ് സുജോയും കൂട്ടരും.
Bigg BossMar 15, 2020, 3:09 PM IST
'നിന്നോടെ ചെയ്യത്തുള്ളൂ, എന്റടുത്ത് വന്നാ, വച്ചടിച്ച് കൊടുക്കും'; ഫുക്രുവിനെക്കുറിച്ച് കൂട്ടാളികളോട് സുജോ
ഫുക്രുവിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സുജോയും കൂട്ടരും. അവന് സൈക്കോ ആണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ. നിങ്ങളോടെ നടക്കുള്ളൂ, എന്റെയടുത്തേക്ക് വന്നാല്‍ വിവരമറിയുമെന്ന് സുജോ പറയുന്നു.
Bigg BossMar 10, 2020, 3:05 PM IST
സ്വയം നോമിനേറ്റ് ചെയ്യാതെ, ഒപ്പമുള്ളവരെ നോമിനേറ്റ് ചെയ്ത എലീനയും ഫുക്രുവും!
സ്വന്തം പേര് നോമിനേഷനില്‍ പറയാതെ ഒപ്പമുണ്ടായിരുന്നവരുടെ പേര് പറഞ്ഞവരാണ് ഫുക്രുവും എലീനയും. വളരെ തന്ത്രപരമായി എതിരാളികളെ ഇവര്‍ നോമിനേറ്റ് ചെയ്തു. ഫുക്രുവും എലീനയും തമ്മില്‍ എന്തുകൊണ്ട് ബിഗ് ബോസില്‍ സുഹൃത്തുക്കളായി?
Bigg BossMar 7, 2020, 9:51 PM IST
'നിങ്ങള്‍ ഇതുവരെ ആരെയും പിടിച്ച് തള്ളിയിട്ടില്ലേ'? ഫുക്രുവിനോട് വിശദീകരണം ചോദിച്ച് മോഹന്‍ലാല്‍
എന്നാല്‍ പൊടുന്നനെ മോഹന്‍ലാലിന്റെ അടുത്ത ചോദ്യം വന്നു. 'നിങ്ങള്‍ ആരെയും പിടിച്ച് തള്ളിയിട്ടില്ലേ ഇതിന് മുന്‍പ്?'. ഫുക്രു വ്യക്തമായി മറുപടി പറയുന്നില്ലെന്നുകണ്ട മോഹന്‍ലാല്‍ ചോദ്യം ആവര്‍ത്തിച്ചു.
Bigg BossMar 6, 2020, 2:26 PM IST
'എനിക്കൊരുത്തനേയും പേടിയില്ല'; നേർക്കുനേർ ഏറ്റുമുട്ടി സുജോയും ഫുക്രുവും
സുജോയും ഫുക്രുവും തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന തരത്തിലെ വലിയ വാക്കുതർക്കമാണ് ഉണ്ടായത്. ഇരുവരും ഓരോ തവണ വീതം ബിഗ് ബോസിന്റെ വാണിങ് ലഭിച്ചിട്ടുള്ളവരുമാണ്, അന്ന് സുജോയും ഫുക്രുവും തല്ലുണ്ടാക്കിയത് രജിത് കുമാറിനോടായിരുന്നു.
Bigg BossMar 5, 2020, 12:53 AM IST
ടാസ്ക്കില് ഒന്നാമത് വീണ്ടും ഫുക്രു
ബിഗ് ബോസ്സിന്റെ ഓരോ ഭാഗവും ആകര്‍ഷകമാക്കുന്നത് മത്സരാര്‍ഥികള്‍ക്ക് നല്കുന്ന രസകരമായ ടാസ്ക്കുകളാണ്. ടാസ്ക്കുകളില് ഒന്നാമത് എത്താൻ ഓരോരുത്തരും മികച്ച പ്രകടനം പുറത്തെടുക്കുന്നു. കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തുന്ന സംഭവവും ഉണ്ടാകാറുണ്ട്. തീര്‍ത്തും സമാധാനപരമായ അന്തരീക്ഷത്തിലാണ് നിലവിലെ ടാസ്ക് നടക്കുന്നത്. കോടതി മുറിയുമായി ബന്ധപ്പെട്ട ടാസ്ക്കില് ഇതുവരെയുള്ള പ്രകടനങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുന്നത് ഫുക്രുവാണ്.
Bigg BossMar 3, 2020, 8:36 AM IST
'പുള്ളി സംസാരിക്കുമ്പോള്‍ മാത്രമാണ് കയ്യടി'; ഫുക്രുവിനോട് തന്റെ കണ്ടെത്തലിനെപ്പറ്റി പറഞ്ഞ് ദയ
രജിത് കുമാറിന് പുറത്തുള്ള പിന്തുണയെക്കുറിച്ച് ഫുക്രുവിന് സൂചനകള്‍ നല്‍കുകയാണ് ദയ. എന്നാല്‍ അത് സഹതാപവും പരിഹാസവും കൊണ്ടുണ്ടാകുന്ന പിന്തുണയാണ് എന്നാണ് ഫുക്രുവിന്റെ മറുപടി.
Bigg BossMar 2, 2020, 9:44 PM IST
എലീനയും പ്ലേറ്റ് മാറ്റുന്നുവെന്ന് ഫുക്രു; തലകുലുക്കി ഷാജി
ഒരിടവേളക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ എലീന ഇപ്പോൾ പഴയതുപോലെയല്ല എന്നാണ് ഫുക്രു പറയുന്നത്. രജിത്തിനോട് എലീന മനഃപൂർവം അടുപ്പമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കാര്യങ്ങളൊക്കെ ഒന്ന് ശരിയായി വരുമ്പോൾത്തന്നെ ആഴ്ചാവസാനം കൃത്യമായി ഓരോ എൻട്രികൾ വന്നുകയറുമെന്നും ഫുക്രു പറയുന്നു.
Bigg BossFeb 29, 2020, 12:18 AM IST
ജയിച്ചുകയറി ഫുക്രു, വിജയത്തിന്റെ കാരണവും വ്യക്തമാക്കുന്നു
ബിഗ് ബോസ്സിലെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് ടാസ്ക്കുകളാണ്. ലക്ഷ്വറി ബജറ്റിന് വേണ്ടിയുള്ള ടാസ്ക്കുകളും ക്യാപ്റ്റൻ സ്ഥാനത്തിന് വേണ്ടിയുള്ള ടാസ്ക്കുകളും ഉണ്ടാകാറുണ്ട്. ടാസ്ക്കുകളില് കയ്യാങ്കളിയോളമെത്തുന്ന സംഘര്‍ഷങ്ങളുമുണ്ടാകാറുണ്ട്. ഇന്നത്തെ ടാസ്ക്കില്, വിജയിയായത് ഫുക്രുവായിരുന്നു. അത് ഫുക്രുവിനെ ക്യാപ്റ്റൻ സ്ഥാനത്തും എത്തിച്ചു.
Bigg BossFeb 21, 2020, 2:08 PM IST
അവിടം മുതലാണ് ഫുക്രുവിന്റെ വീഴ്ചയുടെ തുടക്കം, ഇതാ തെളിവുകള്‍
ബിഗ് ബോസ് ഷോ തുടങ്ങിയപ്പോൾ അതിലെ കരുത്തനായ ഒരു മത്സരാർത്ഥി ആയിരുന്നു ഫുക്രു. എല്ലാ മത്സരാർത്ഥികൾക്കും പരിചയമുള്ള ഒരാൾ. ഫുക്രുവിന്റെ സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവെൻസ് അറിയാവുന്നവരായിരുന്നു മറ്റു മത്സരാർത്ഥികൾ. അവിടം മുതലാണ് ബിഗ് ബോസിലെ പെണ്ണുങ്ങളായ ആര്യ, മഞ്ജു, വീണ എന്നിവർ ഫുക്രുവിനെ ടാർഗറ്റ് ചെയ്തു കളി തുടങ്ങുന്നത്. കളി തുടങ്ങി ഒരു മാസം വലിയ പ്രശ്നമില്ലാതെ കടന്നുപോയി.
Bigg BossFeb 13, 2020, 11:54 PM IST
ഫുക്രുവിന്റെ പകുതി പോയന്റ് ആദ്യം പോയി, രജിത് കുമാറിന്റെ എല്ലാ പോയന്റും പോയി, ഇതാണ് തകര്‍പ്പൻ ടാസ്ക്
ബിഗ് ബോസ്സിലെ ആവേശവും ആകാംക്ഷാഭരിതവുമായ രംഗങ്ങളാണ് എവിക്ഷൻ പ്രക്രിയയും ലക്ഷ്വറി ബജറ്റ് ടാസ്കും. ലക്ഷ്വറി ബജറ്റ് ടാസ്ക്കില് കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കാൻ ഓരോരുത്തരും അത്യന്തികം ആവേശത്തോടെയാണ് പങ്കെടുക്കാറുള്ളത്. എന്നാല്‍ ചില ടാസ്ക്കുകള് തര്‍ക്കങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്. നാണയത്തുട്ടുകളുടെ മാതൃക സ്വന്തമാക്കുന്ന ടാസ്ക്ക് രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും കാരണമായി. എന്നാല്‍ ഇന്ന് ടാസ്ക്കില് ഒരു രസകരമായ സംഭവവും നടന്നു.
Bigg BossFeb 13, 2020, 11:13 PM IST
ബിഗ് ബോസ്സില്‍ തര്‍ക്കം കയ്യേറ്റത്തിലേക്ക് എത്തി, ഫുക്രുവിനും രജിത് കുമാറിനും പരുക്കേറ്റു,ഒടുവില്‍ ട്വിസ്റ്റും
കഴിഞ്ഞ കുറച്ച് ഭാഗങ്ങളായി സംഘര്‍ഷഭരിതമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍. നാണയത്തുട്ടുകളുടെ മാതൃകകള്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങള്‍. ഓരോ മത്സരാര്‍ഥിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇന്ന് ഫുക്രുവും രജിത് കുമാറും തമ്മില്‍ കയ്യാങ്കളി ഉണ്ടാകുകയും ഇരുവര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ക്ലൈമാക്സില്‍ തര്‍ക്കം ഒരു ട്വിസ്റ്റിലേക്കും എത്തിച്ചു ബിഗ് ബോസ്.
Bigg BossFeb 4, 2020, 11:43 PM IST
'വീട്ടുകാരെ പറയരുത്, ചീപ്പ് ആയിപ്പോയി'; ഫുക്രുവിനോട് പൊട്ടിത്തെറിച്ച് വീണ നായര്‍
തെസ്നി ഖാന് എലിമിനേറ്റ് ചെയ്യപ്പെട്ടപ്പോഴുള്ള വീണയുടെ പ്രതികരണമുള്‍പ്പെടെ പലതും അഭിനയമായാണ് തോന്നിയതെന്നും അമ്പുച്ചന്, കണ്ണേട്ടന് എന്നൊക്കെ ഹൗസില്‍ ഇടയ്ക്കിടെ മകനെയും ഭര്‍ത്താവിന്റെയും കാര്യം പറയുന്നതും ഗെയിമിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്നും ഫുക്രു പറഞ്ഞു.
Bigg BossJan 31, 2020, 1:02 PM IST
ബിഗ് ബോസ്; കുറ്റവും ശിക്ഷയും പിന്നെ ഫുക്രുവും
ബിഗ് ബോസ് സീസണ് രണ്ടില്‍ ഇന്നലെ കുറ്റവും അതേ തുടര്‍ന്നുള്ള ശിക്ഷയുമായിരുന്നു ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചത്. മിനിയാന്ന് നടത്തിയ ഹോട്ടല്‍ മാനേജ്മെന്റ് ടാസ്കില് ഏറ്റവും മോശം പ്രകടനം നടത്തിയ ഫുക്രുവിനെയും ദയയ്ക്കും ശിക്ഷനല്കാന് തീരുമാനമെടുത്തതോടെ ഇരുവരെയും ഇന്നലെ ജയിലിലടച്ചു. ജയിലും പിന്നെ ഫുക്രുവും കാണാം ചില നിമിഷങ്ങള്‍