Asianet News MalayalamAsianet News Malayalam
94 results for "

Funding

"
Funding for research in the field of disabilityFunding for research in the field of disability

Appointment : ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം; കൺസർവേഷൻ ബയോളജിസ്റ്റ് നിയമനം

സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർത്ഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനാവശ്യമായ ധനസഹായത്തിന് അപേക്ഷിക്കാം.

Career Dec 3, 2021, 3:52 PM IST

Powered by KIIFB funds kerala state in the path of development says ministers on KIIFB DayPowered by KIIFB funds kerala state in the path of development says ministers on KIIFB Day

KIIFB DAY | കിഫ്‌ബി പകർന്ന ഊർജത്തിൽ സംസ്ഥാനം പുരോഗതിയുടെ പാതയിൽ; ആശംസകളുമായി മന്ത്രിമാർ

സംസ്ഥാന വികസനം ലക്ഷ്യമിട്ട്, സർക്കാർ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടപ്പാക്കുകയാണ് കിഫ്ബിയിൽ നിക്ഷിപ്തമായ ചുമതല. 

Kerala Nirmithi Nov 11, 2021, 1:06 PM IST

Demonetisation fake currency seizure witnessed 190% jump in 2020Demonetisation fake currency seizure witnessed 190% jump in 2020

Demonetisation|'ഒറിജിനലിനെ വെല്ലുന്ന വ്യാജൻ'; നോട്ടുനിരോധനം കൊണ്ട് കള്ളനോട്ട് ഇല്ലാതായോ? സത്യാവസ്ഥ

നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത നേട്ടങ്ങളിലൊന്നായിരുന്നു കള്ളനോട്ട് ഇല്ലാതാക്കൽ. 2020 ലെ കണക്ക് പ്രകാരം 190 ശതമാനം വർധനവാണ് പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യത്തിൽ ഉണ്ടായത്

Money News Nov 9, 2021, 4:08 PM IST

i will definitely complete 1921 puzha muthal puzha vare says ali akbari will definitely complete 1921 puzha muthal puzha vare says ali akbar

'മമ ധര്‍മ്മ അതിന്‍റെ അവസാന ലാപ്പില്‍'; സിനിമ പൂര്‍ത്തിയാക്കുമെന്ന് അലി അക്ബര്‍

ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം മാത്രമാണ് രാജി വച്ചിട്ടുള്ളതെന്നും സംവിധായകന്‍

Movie News Oct 12, 2021, 8:54 PM IST

Funding for the publication of works by Scheduled Caste and Scheduled Tribe writersFunding for the publication of works by Scheduled Caste and Scheduled Tribe writers

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള സാഹിത്യകാരൻമാർക്ക് കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം

പട്ടികജാതി/പട്ടികവർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകും.

Career Oct 8, 2021, 11:26 AM IST

Four to stand trial for allegedly funding terrorist cell in BahrainFour to stand trial for allegedly funding terrorist cell in Bahrain

തീവ്രവാദ സംഘടനയ്‍ക്ക് സാമ്പത്തിക സഹായം; ബഹ്റൈനില്‍ നാല് പേര്‍ക്കെതിരെ വിചാരണ

തീവ്രവാദ സംഘടനയ്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ നാല് പേര്‍ക്കെതിരെ ബഹ്റൈനില്‍ വിചാരണ തുടങ്ങി. ലെബനാനിലെ ഹിസ്‍ബുല്ല എന്ന തീവ്രവാദ സംഘടനയ്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് നടപടി. മൂന്ന് പേരാണ് ഇതിനോടകം പിടിയിലായത്.

pravasam Oct 6, 2021, 2:04 PM IST

Ola Electric gets 200 million dollar fundingOla Electric gets 200 million dollar funding

സോഫ്റ്റ്ബാങ്ക് ഒലയില്‍ നിക്ഷേപിച്ചത് 200 ദശലക്ഷം ഡോളര്‍

ജാപ്പനീസ് ടെക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ സോഫ്റ്റ്ബാങ്ക് ഒലയില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Oct 2, 2021, 4:43 PM IST

Afghan financial system faces existential crisis as people withdrew money and world nations stopped fundingAfghan financial system faces existential crisis as people withdrew money and world nations stopped funding

അഫ്ഗാനിസ്ഥാനിൽ ജനം കൂട്ടത്തോടെ പണം പിൻവലിച്ചു, ബാങ്കുകൾ കാലിയായി; താലിബാന്റെ നില പരുങ്ങലിൽ

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്നവ ഭാഗികമായ സേവനങ്ങൾ മാത്രമാണ് നൽകുന്നത്

Money News Oct 2, 2021, 3:52 PM IST

Vodafone Idea eyes funding on govt package boostVodafone Idea eyes funding on govt package boost

'ഞങ്ങള്‍ ഇവിടെ തന്നെ കാണും'; തങ്ങളുടെ ഭാവി പദ്ധതി വ്യക്തമാക്കി 'വി'.!

സര്‍ക്കാറില്‍ ടെലികോം കമ്പനികള്‍ അടയ്ക്കേണ്ട ബാധ്യതകള്‍ക്ക് മൊറട്ടോറിയം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വാരമാണ്.

What's New Sep 22, 2021, 8:46 PM IST

Kanhaiya Kumar crowd funding dispute with CPI CongressKanhaiya Kumar crowd funding dispute with CPI Congress

തെരഞ്ഞെടുപ്പിൽ പിരിച്ചെടുത്ത തുകയുടെ പങ്ക് പാർട്ടി ചോദിച്ചു, കനയ്യ കൊടുത്തില്ല; അനുനയിപ്പിക്കാൻ ശ്രമം

കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കനയ്യ കുമാര്‍ ബിജെപിയിലെ ഗിരിരാജ് സിംഗിനോട് നാല് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു

India Sep 17, 2021, 6:18 AM IST

treatment of little muhammed suffering from sma beginstreatment of little muhammed suffering from sma begins

മുഹമ്മദിന്‍റെ ചികിത്സ തുടങ്ങി; സോൾജെൻസ്മ മരുന്ന് കുത്തിവച്ചു

മുഹമ്മദിൻ്റെ കഥ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിം​ഗ് വഴി കോടികളാണ് സഹായമായി എത്തിയത്

Kerala Aug 25, 2021, 6:15 AM IST

EPFO and  lic show interest on angel funding for start upsEPFO and  lic show interest on angel funding for start ups

സ്റ്റാർട്ടപ്പുകൾക്ക് പണം നൽകാൻ എൽഐസിയും ഇപിഎഫ്ഒയും: നിക്ഷേപം നഷ്ടം വരുത്തുമോയെന്ന് ആശങ്ക; ചുമതല സിഡ്ബിക്ക്

എന്നാല്‍, എല്‍ഐസിയും ഇപിഎഫ്ഒയും എത്ര വിഹിതം പദ്ധതിയിലേക്ക് കൈമാറുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ ചര്‍ച്ചകളിലൂടെ ഇക്കാര്യങ്ങളില്‍ നയം രൂപീകരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. 

Companies Aug 18, 2021, 5:15 PM IST

raids at multiple location in kashmir in terror funding caseraids at multiple location in kashmir in terror funding case

തീവ്രവാദ ഫണ്ടിം​ഗ്; ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ്

അനന്ത്നാഗ് ജില്ലയിലാണ് പ്രധാനമായും റെയ്ഡ് പുരോഗമിക്കുന്നത്. തീവ്രവാദഫണ്ടിംഗുമായി ബന്ധപ്പെട്ട് പത്ത് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 

India Aug 8, 2021, 9:48 AM IST

Nayanthara invests in Chai Waale Chennai based beverage brand,Nayanthara invests in Chai Waale Chennai based beverage brand,

'ചായ വാല'യില്‍ വന്‍ നിക്ഷേപം നടത്തി നയന്‍താര

ഈ സംരംഭത്തിന്‍റെ അടുത്തഘട്ട വികാസത്തിനുള്ള നിക്ഷേപമെന്നാണ് ഈ സംരംഭത്തിന്‍റെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരി അറിയിച്ചു.

spice Aug 1, 2021, 2:12 PM IST

Indians are turning to crowdfunding to pay the steep medical bills explains reportIndians are turning to crowdfunding to pay the steep medical bills explains report

കൊവിഡ് ചികിത്സയ്ക്ക് പണമില്ല; ക്രൌഡ് ഫണ്ടിംഗ് സഹായം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്

ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് പുറത്തായതും സാമ്പത്തിക സ്ഥിരത എത്തുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി വന്‍തുക ചികിത്സയ്ക്കായി കണ്ടെത്തേണ്ടി വരുന്നതും അപരിചിതരില്‍ നിന്നു പോലും പണം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

India Jul 29, 2021, 12:44 PM IST