Fungus  

(Search results - 4)
  • undefined
    Video Icon

    Food20, Oct 2019, 8:55 PM IST

    അപകടം പതിയിരിക്കുന്ന ഉണക്കമീൻ

    കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ കാഴ്ച്ചക്ക് ഉപ്പുപോലെ തോന്നുന്ന സോഡിയം ബെൻസോയേറ്റ്, മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ്, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്തുണക്കുന്നതാണ് ഏറ്റവും വലിയ അപകടം. ചില വ്യാപാരികൾ ഉണക്കമീനിൻ്റെ തൂക്കം കൂട്ടാനായി ഈർപ്പം തങ്ങി നിൽക്കും വിധം ഉണക്കുന്നു. ഈ ഈർപ്പം രോഗകാരികളായ ബാക്ടീരിയകൾക്കു വളരാനുള്ള മികച്ച സാഹചര്യമാണ്. 

  • undefined

    Food19, Oct 2019, 10:24 PM IST

    ഇറച്ചി വേണം, പക്ഷേ...

    പഴകിയതും രോഗബാധയുള്ളതും ചീഞ്ഞതുമായ ഇറച്ചിയുണ്ടാക്കുന്ന സൂക്ഷ്മാണുക്കളും മറ്റും ഭക്ഷ്യവിഷബാധ മുതലുള്ള രോഗങ്ങൾക്ക് കാരണമാകുന്നവയാണ്. ഇറച്ചിയുടെ നിറത്തിനായി ചേർക്കുന്ന നൈട്രേറ്റ് രക്തത്തിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ തടയുന്നതും  അനീമിയയും നെഞ്ചുവേദനയും ജനിതകപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ചീഞ്ഞതും മായം ചേർന്നതുമായ മാംസം മസാലയും അജിനോമോട്ടോയുമൊക്കെ ചേർന്ന് കട്ട്ലറ്റായും പഫ്സായും റോൾ ആയും ബർഗറായുമൊക്കെ എത്തുന്നു.