Asianet News MalayalamAsianet News Malayalam
10 results for "

Funny Caption

"
Shaji Kailas new film Kaduva update Prithviraj share his photo with funny captionShaji Kailas new film Kaduva update Prithviraj share his photo with funny caption

Kaduva| 'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ', പൃഥ്വിരാജിന്റെ 'കടുവ' ഷൂട്ടിംഗ് അപ്‍ഡേറ്റ്

പൃഥ്വിരാജ് (Prithviraj) നായകനായി ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ് കടുവ (Kaduva). ഷാജി കൈലാസ് (Shaji Kailas) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായക കഥാപാത്രമായ 'കടുവക്കുന്നേല്‍ കുറുവച്ചന്‍റെ' ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപോള്‍ കടുവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരുന്നത് സൂചിപ്പിച്ച് പുതിയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
 

Movie News Oct 28, 2021, 10:32 AM IST

Malayalam serial actor jishin mohan shared a family photo with funny caption on social mediaMalayalam serial actor jishin mohan shared a family photo with funny caption on social media

'ക്യാപ്ഷനില്ലെങ്കിലെന്താ സംഗതി കളറായാല്‍ പോരെ' : അല്ലെങ്കില്‍ വീട്ടില്‍ പോകാന്‍ പറ്റില്ലെന്ന് ജിഷിന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിന്‍. നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിത പങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയ പറഞ്ഞത്.

spice Feb 7, 2021, 6:27 PM IST

Meghana Raj shares funny caption for her childhood photo with mom PramilaMeghana Raj shares funny caption for her childhood photo with mom Pramila

'അച്ഛൻ ഫോട്ടോഗ്രാഫറായപ്പോള്‍ പാപ്പരാസികള്‍ മുന്നില്‍ പോസ് ചെയ്‍തതായി നടിച്ചു!', ഫോട്ടോയുമായി മേഘ്‍ന രാജ്

എല്ലാവരുടെയും പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിന്റെ വിശേഷങ്ങള്‍ അറിയാൻ എല്ലാവരും താത്പര്യം കാട്ടാറുണ്ട്. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മേഘ്‍ന രാജിന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  രസകരമായ ക്യാപ്ഷനുമാണ് മേഘ്‍ന രാജ് എഴുതിയരിക്കുന്നത്.

Movie News Feb 4, 2021, 1:14 PM IST

aswathy srekanth shared her latest photos with funny captionsaswathy srekanth shared her latest photos with funny captions

'വരം കിട്ടിയാല്‍ അശ്വതി അറിയിക്കുന്നതായിരിക്കും'; വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും മിനിസ്‌ക്രീനിലെ നിറസാനിധ്യവുമാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി ഇപ്പോള്‍ അഭിനയത്തിലേക്കു കൂടി ചുവടുമാറ്റിയിരിക്കുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. പ്രിയപ്പെട്ട അവതാരക അഭിനയത്തിലേക്ക് കാലെടുത്തുവച്ചതും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. 

spice Jan 5, 2021, 10:46 PM IST

aswathy sreekanth shared her new photo with funny captionaswathy sreekanth shared her new photo with funny caption

'ഇതാണ് ദീര്‍ഘവീക്ഷണമുള്ള ഞാന്‍'; ചിത്രം പങ്കുവച്ച് അശ്വതി ശ്രീകാന്ത്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി ഇപ്പോള്‍ അഭിനയത്തിലേക്കു കൂടി ചുവടുമാറ്റിയിരിക്കുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയിട്ടുള്ളത്. പ്രിയപ്പെട്ട അവതാരക അഭിനയത്തിലേക്ക് കാലെടുത്തുവച്ചതും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്.

spice Dec 14, 2020, 10:56 PM IST

Malayalam comedy entertainer ramesh pisharody shared a video with his own usual funny captionMalayalam comedy entertainer ramesh pisharody shared a video with his own usual funny caption

തത്തയെ കൊണ്ട് മീശ പിരിപ്പിച്ച് രമേഷ് പിഷാരടി; വീഡിയോ

ലയാളത്തിന് അത്രയും പ്രിയപ്പെട്ട കലാകാരനാണ് രമേഷ് പിഷാരടി. ബിഗ്‌സ്‌ക്രീനും മിനിസ്‌ക്രീനും അടക്കിവാഴുന്ന കോമഡി ചക്രവര്‍ത്തിയാണ് പിഷാരടിയെന്നാണ് ആരാധകര്‍ പറയാറുള്ളത്. കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്.

spice Dec 13, 2020, 7:55 PM IST

actor and director ramesh pisharody shared his latest image with funny caption got viralactor and director ramesh pisharody shared his latest image with funny caption got viral

'ആല്‍'ക്കഹോളിക് ചിത്രം പങ്കുവച്ച് പിഷാരടി : മൂക്കത്ത് വിരല്‍വച്ച് ആരാധകര്‍

പിഷാരടിയുടെ ഏതൊരു ചിത്രം എടുത്തുനോക്കിയാലും കാണുന്ന കമന്റാണ്, ക്യാപ്ഷന്‍ സിംഹമേ നമിച്ചുവെന്നത്. ഇപ്പോളിതാ തന്റെ 'ആല്‍'ക്കഹോളിക് ചിത്രമാണ് ക്യാപ്ഷൻ സിംഹം പങ്കുവച്ചരിക്കുന്നത്.

spice Sep 29, 2020, 6:26 PM IST

Malayalam film industry s all rounder and standup comedian ramesh pisharody shared a new image with funny captionMalayalam film industry s all rounder and standup comedian ramesh pisharody shared a new image with funny caption

'മോനുമായി വരുന്നവന്‍ 'മോന്‍സ്റ്റര്‍'; പിഷാരടിയെ വെല്ലുന്ന ട്രോളുമായി ആരാധകരും

രമേഷ് പിഷാരടിയുടെ ക്യാപ്ഷനുകളാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ ആരാധകരെ കുടുകുടെ ചിരിപ്പിക്കുന്ന ക്യാപ്ഷനുമായാണ് പിഷാരടി എത്തിയിരിക്കുന്നത്. 

spice Sep 22, 2020, 12:55 PM IST

malayalam serial actor jishin mohan shared a uniformed photo with funny captionmalayalam serial actor jishin mohan shared a uniformed photo with funny caption

'ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ ഷെയർ ചെയ്യൂ'; ഐപിഎസ് വേഷത്തിൽ ചിത്രവും കുറിപ്പുമായി ജിഷിൻ

സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ രസകരമായ വീഡിയോകളും ചിത്രങ്ങൾക്കുമൊപ്പം രസകരമായ കുറിപ്പും പങ്കുവയ്ക്കാറുണ്ട്. തന്റ ഒരു ആഗ്രഹത്തെ കുറിച്ചാണ് ജിഷിൻ ഇപ്പോൾ കുറിക്കുന്നത്. ഐപിഎസ് ആകണമെന്ന ആഗ്രഹം തമാശ നിഞ്ഞ കുറിപ്പിലൂടെ താരം പറയുന്നു.

spice Sep 21, 2020, 4:46 PM IST

Actor ramesh pisharody shared a new photo with funny captionActor ramesh pisharody shared a new photo with funny caption

ചക്രശ്വാസം വലിക്കുന്ന ചിത്രവുമായി പിഷാരടി; ഏറ്റെടുത്ത് ആരാധകര്‍

നടനായ ജോജു ജോര്‍ജ് അടക്കമുള്ള ഒരുപാട് ആളുകളാണ് പിഷാരടിയുടെ ചിത്രത്തിന് കമന്റുകളുമായെത്തുന്നത്. ഫോട്ടോയാണോ ക്യാപ്ഷനാണോ ആദ്യം ഉണ്ടായതെന്നാണ് ആരാധകരുടെ സംശയം.

spice Aug 13, 2020, 8:26 PM IST