Search results - 4 Results
  • G S Pradeep

    Music28, Feb 2019, 5:04 PM IST

    മാനം കറുത്തു വരുന്നേ.. മഴ നീറിപിടഞ്ഞു വരുന്നേ; ജി എസ് പ്രദീപിന്റെ ഗാനം ശ്രദ്ധേയമാകുന്നു!

    അശ്വമേധം പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്‍ത സ്വര്‍ണ മത്സ്യങ്ങള്‍ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജി എസ് പ്രദീപാണ്. കുട്ടികളുടെ സൌഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഗൌരവതരമായ ഒരു സന്ദേശമാണ് ചിത്രം പറഞ്ഞത്. സിനിമയിലെ ഗാനങ്ങള്‍ക്കും വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്.

  • Swarna Mathsyangal

    Review22, Feb 2019, 4:19 PM IST

    സ്വര്‍ണ മത്സ്യങ്ങള്‍- കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഒരു സിനിമ!

    അശ്വമേധം എന്ന ടിവി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് ആദ്യമായി സംവിധായകനായ ചിത്രമാണ് സ്വര്‍ണ മത്സ്യങ്ങള്‍. അതുതന്നെയായിരുന്നു സിനിമയുടെ പ്രധാന ആക‍ര്‍ഷണങ്ങളില്‍ ഒന്നും. കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലൂടെ ജി എസ് പ്രദീപ് എന്താകും പറയുന്നത് എന്നറിയാനുമായിരിക്കും പ്രേക്ഷകരുടെ ആകാംക്ഷ. പറയാനുദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായും വെടിപ്പോടെയും പറയാൻ ജി എസ് പ്രദീപിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് സ്വര്‍ണ മത്സ്യങ്ങളെ കുറിച്ച് ഒറ്റവാക്കില്‍ പറയാനാകുക.

  • G S Pradeep
    Video Icon

    Web Exclusive21, Feb 2019, 5:32 PM IST

    എന്റെ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ പറയണം GS Pradeep I Interview

    സംവിധായകനാവാന്‍ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും ക്യാമറയ്ക്ക് പിന്നില്‍ നിന്നപ്പോഴത്തെ അനുഭവങ്ങളെക്കുറിച്ചും ജി എസ് പ്രദീപ് സംസാരിക്കുന്നു

  • G S Pradeep

    Trailer22, Jan 2019, 7:46 PM IST

    'എനിക്ക് മുന്‍പേ ജി എസ് പ്രദീപ് സംവിധായകനായി', ടീസര്‍ പുറത്തുവിട്ട് പൃഥിരാജ്

    ക്വിസ് പ്രോഗ്രാമായ അശ്വമേധത്തിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് അഭിനേതാവായി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ജി എസ് പ്രദീപ് സംവിധായകനായി എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. സ്വര്‍ണ്ണ മത്സ്യങ്ങള്‍ എന്ന ചിത്രമാണ് ജി എസ് പ്രദീപ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. ജി എസ് പ്രദീപിന്റെ നാടകം താൻ സംവിധാനം ചെയ്‍ത അനുഭവവും പറഞ്ഞാണ് പൃഥ്വിരാജ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.