Asianet News MalayalamAsianet News Malayalam
8 results for "

G Sudhakaran Cpim

"
G Sudhakaran first response after CPIM disciplinary actionG Sudhakaran first response after CPIM disciplinary action

G Sudhakaran| സിപിഎം പരസ്യ ശാസന: ചാനൽ മൈക്കുകൾ തട്ടിമാറ്റി, ക്ഷോഭത്തോടെ ജി സുധാകരൻ

സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചതോടെ ജി സുധാകരൻ എകെജി സെന്ററിന് മുന്നിൽ പ്രതികരണം തേടി നിന്ന മാധ്യമപ്രവർത്തകരുടെ മൈക്ക് തട്ടി മാറ്റി കാറിൽ കയറി

Kerala Nov 6, 2021, 5:18 PM IST

CPIM takes disciplinary action against G SudhakaranCPIM takes disciplinary action against G Sudhakaran

G Sudhakaran| ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനം

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നെന്ന കണ്ടെത്തലിൽ സിപിഎം സംസ്ഥാന സമിതി, ജി സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചു

Kerala Nov 6, 2021, 4:49 PM IST

CPM State committee to discuss party report against G SudhakaranCPM State committee to discuss party report against G Sudhakaran

G. Sudhakaran| ജി.സുധാകരനെതിരെ പാർട്ടി നടപടി വരുമോ? അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതിയിൽ വച്ചു

അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി.സുധാകരനെതിരായ കുറ്റപ്പത്രമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥിക്ക്...

Kerala Nov 6, 2021, 2:49 PM IST

G Sudhakaran attending CPIM District secretariat meetingG Sudhakaran attending CPIM District secretariat meeting

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗത്തിൽ ജി.സുധാകരൻ പങ്കെടുക്കുന്നു

തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സംസ്ഥാന സമിതിയിൽ നിന്നും ജില്ലാ നേതൃയോഗങ്ങളിൽ നിന്ന് സുധാകരൻ വിട്ടു നിന്നിരുന്നു

Kerala Jul 17, 2021, 10:51 AM IST

anti woman statement complaint against g sudhakaran settled by giving party membership to complainantanti woman statement complaint against g sudhakaran settled by giving party membership to complainant

സ്ത്രീ വിരുദ്ധ പരമാർശം നടത്തിയെന്ന മന്ത്രി ജി സുധാകരനെതിരായ കേസ് ഒത്തുതീർപ്പാക്കി; പരാതിക്കാരിക്ക് സിപിഎം അംഗത്വം നൽകി

കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കാനിരിക്കെ ഉഷാ സാലിയെ പാർട്ടിയിൽ തിരികെ എടുക്കുകയും മഹിളാ അസോസിയേഷൻ തോട്ടപ്പള്ളി മേഖലാ പ്രസിഡന്‍റായി നിയമിക്കുകയും ചെയ്തു. പ്രത്യേക കൺവെൻഷൻ വിളിച്ചുകൂട്ടിയാണ് നിലവിലെ പ്രസിഡന്‍റിനെ മാറ്റി ഉഷയ്ക്ക് ചുമതല നൽകിയത്.

Kerala Nov 21, 2019, 9:19 PM IST

cpim aroor candidate G sudhakaran support dyfi leader manu for candidaturecpim aroor candidate G sudhakaran support dyfi leader manu for candidature

അരൂരിലെ സ്ഥാനാര്‍ത്ഥി: യുവനേതാവിനെ പിന്തുണച്ച് സുധാകരന്‍, ചിത്തരജ്ഞനൊപ്പം ഐസക്

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തര‍‍ഞ്ജൻ, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനു സി പുളിക്കൽ തുടങ്ങിയ പേരുകളാണ് അവസാനവട്ട പരിഗണനയിൽ.

Kerala Sep 24, 2019, 9:56 PM IST

madras iit and cust to check work quality of vytila bridgemadras iit and cust to check work quality of vytila bridge

വൈറ്റില മേല്‍പ്പാലം: മദ്രാസ് ഐഐടിയും കുസാറ്റും പരിശോധന നടത്തും

പാലാരിവട്ടം പാലം അഴിമതി മറയ്ക്കാനുള്ള  ഗൂഢാലോചനയുടെ  ഭാഗമായിട്ടാണ് വൈറ്റില പാലം കേന്ദ്രീകരിച്ച് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

Kerala Jul 31, 2019, 7:39 PM IST

minister g sudhakaran wife resigned from Kerala universityminister g sudhakaran wife resigned from Kerala university
Video Icon

മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബില നവപ്രഭ കേരള സര്‍വ്വകലാശാലയില്‍ നിന്ന് രാജിവച്ചു

മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബില നവപ്രഭ കേരള സര്‍വ്വകലാശാലയില്‍ നിന്ന് രാജിവച്ചു

KERALA Nov 11, 2018, 4:48 PM IST