G Sudhakran  

(Search results - 3)
  • <p>G Sudhakaran</p>

    Kerala Elections 2021Apr 11, 2021, 7:29 PM IST

    'പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് കൊട്ടാനുള്ള പുറമല്ല'; ആലപ്പുഴ സിപിഎമ്മിൽ തുറന്നടിച്ച്, മുന്നറിയിപ്പുമായി സുധാകരൻ

    65 യോഗങ്ങളിൽ പങ്കെടുത്തെന്നും തൻ്റേത് രക്തസാക്ഷി കുടുംബമാണെന്ന് ഓ‍ർമ്മിപ്പിച്ചുമൊക്കെയായിരുന്നു വിമർശനങ്ങളെ സുധാകരൻ വാർത്താസമ്മേളനത്തിൽ നേരിട്ടത്. സീറ്റ് നിഷേധവും സുധാകരൻ്റെ പോസ്റ്റർ മാറ്റി ആരിഫിൻ്റെ പോസ്റ്റർ ഒട്ടിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളുമെല്ലാം ചേർത്തായിരുന്നു മറുപടി.

  • undefined

    KeralaFeb 5, 2019, 1:20 PM IST

    സ്ത്രീത്വത്തെ അപമാനിച്ചതിന് ജി സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവ്

    ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗം ഉഷാസാലി നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. 

  • thomas issac

    KERALAJan 17, 2019, 1:56 PM IST

    1611 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി

    തിരുവനന്തപുരം: 1611 കോടിയുടെ 9 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കിഫ്ബിയുടെ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 41,325കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയെന്നും 9000 കോടിയുടെ പദ്ധതികള്‍ക്ക് ടെണ്ടറായെന്നും ധനമന്ത്രിഡോ.തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. പ്രവാസി ചിട്ടിയുടെ തുടക്കം സാവധാനത്തിലാണെങ്കിലും, ഈ വര്‍ഷാവസനത്തോടെ ലക്ഷ്യത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.