Asianet News MalayalamAsianet News Malayalam
4 results for "

G V Prakashkumar

"
Vasantha Balan directed film theatre release date announcedVasantha Balan directed film theatre release date announced

Jail Movie|വസന്തബാലന്റെ സംവിധാനത്തില്‍ 'ജയില്‍', ജി വി പ്രകാശ് നായകനായി തിയറ്ററുകളിലേക്ക്

ജി വി പ്രകാശ്‍കുമാര്‍ (G V Prakashkumar) നായകനാകുന്ന ചിത്രമാണ് 'ജയില്‍'. വസന്തബാലൻ ആണ് (Vasanthabalan)ചിത്രം  സംവിധാനം ചെയ്യുന്നത്.  'ജയില്‍' എന്ന തമിഴ് ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോയി.  ഇപോഴിതാ ജയിലെന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Movie News Nov 19, 2021, 2:55 PM IST

G V Prakashkumar hero film to releaseG V Prakashkumar hero film to release

ജി വി പ്രകാശ്‍കുമാര്‍ നായകനാകുന്ന ജയില്‍, ചിത്രം ഒടുവില്‍ റിലീസാകുന്നു

ജി വി പ്രകാശ്‍കുമാര്‍ (G V Prakashkumar) നായകനാകുന്ന ചിത്രമാണ് ജയില്‍. വസന്തബാലനാണ് (Vasanthabalan) ജയില്‍ എന്ന ചിത്രം  സംവിധാനം ചെയ്യുന്നത്.  ജയില്‍ എന്ന തമിഴ് ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോയി. എന്തായാലും ജയില്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
 

Movie News Oct 24, 2021, 6:07 PM IST

Gautam Vasudev Menon film Selfie photo outGautam Vasudev Menon film Selfie photo out

ഗൗതം മേനോന്റെ 'സെല്‍ഫി', ചിത്രങ്ങള്‍ പുറത്ത്

ഗൗതം വാസുദേവ് മേനോൻ (Gautam Vasudev Menon) അഭിനയിക്കുന്ന ചിത്രമാണ് സെല്‍ഫി. കരുത്തുറ്റ കഥാപാത്രമായിട്ട്  ആണ് ഗൗതം വാസുദേവ് മേനോൻ സെല്‍ഫിയില്‍ എത്തുന്നത്. സെല്‍ഫി എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗൗതം മേനോൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിലെ ഫോട്ടോകളാണ് ഇപോള്‍ പുറത്തുവന്നിരിക്കുന്നത്.

Movie News Oct 12, 2021, 6:37 PM IST

G V Prakashkumar film song promoG V Prakashkumar film song promo

'മൂന്ന് മൂന്ന് മൂന്ന്, ഇതാ ജി വി പ്രകാശ്‍കുമാറിന്റെ പാട്ടിന്റെ പ്രമോ പുറത്തുവിട്ടു

നടനായും സംഗീത സംവിധായകനായും മികവ് കാട്ടുന്ന താരമാണ് ജി വി പ്രകാശ്‍കുമാര്‍ (G V Prakashkumar). ഗായകനെന്ന നിലയിലും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ താരമാണ് ജി വി പ്രകാശ്‍കുമാര്‍. ജി വി പ്രകാശ്‍കുമാറിന്റെ  സംഗീതത്തിലുള്ള ചിത്രങ്ങളിലെ പാട്ടുകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ജി വിപ്രകാശ്‍കുമാര്‍ ഗായകനാകുന്ന ചിത്രത്തിലെ പാട്ടിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
 

Movie News Oct 7, 2021, 11:37 PM IST