Asianet News MalayalamAsianet News Malayalam
12 results for "

Gail Pipeline

"
gail pipeline and cng supply to bring positive change in keralagail pipeline and cng supply to bring positive change in kerala

തെക്കൻ കേരളത്തിലേക്കും വൈകാതെ പ്രകൃതിവാതകമെത്തും

എട്ട് വർഷത്തിൽ 2500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലക്ക് പ്രകൃതിവാതകം എത്തിക്കാനാകും. 2500 തൊഴിൽ അവസരങ്ങൾക്കും സാധ്യത തെളിയും

Kerala Mar 2, 2021, 8:48 AM IST

two injured in bike accident in kozhikodetwo injured in bike accident in kozhikode

'ഗെയില്‍ കുഴി' വീണ്ടും വില്ലനായി; കോഴിക്കോട് ബൈക്കപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഗെയില്‍ വാതക പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗത്ത് വീണാണ് അപകടം.

Chuttuvattom Jan 12, 2021, 11:37 PM IST

gail pipeline inauguration pinarayi vijayangail pipeline inauguration pinarayi vijayan

ഗെയിൽ പദ്ധതി: സംയുക്ത സംരംഭം ഫലം കണ്ടതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പദ്ധതിയുമായി സഹകരിച്ച ജനങ്ങൾ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കാനായി. കേരളാ സര്‍ക്കാര്‍ വാക്കുപാലിച്ചെന്നും മുഖ്യമന്ത്രി .

Kerala Jan 5, 2021, 11:16 AM IST

kochi Mangalore Gail pipeline to be commissioned by prime ministerkochi Mangalore Gail pipeline to be commissioned by prime minister

കൊച്ചി-മംഗളൂരു ഗെയിൽ പ്രകൃതി വാതക പദ്ധതി പ്രധാനമന്ത്രി ഇന്ന് കമ്മീഷൻ ചെയ്യും

ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും പങ്കെടുക്കും. കൊച്ചി ഏലൂരിലെ ഗെയിൽ ഐ പി സ്റ്റേഷനാണ് ഉദ്ഘാടന വേദി.

Kerala Jan 5, 2021, 7:21 AM IST

GAIL pipeline project in Kerala will be completed says pinarayiGAIL pipeline project in Kerala will be completed says pinarayi

ഗെയ്‍ൽ പൈപ്പ്‍ലൈൻ അവസാനഘട്ടത്തിൽ, ഉടൻ നാടിന് സമർപ്പിക്കും: മുഖ്യമന്ത്രി

ഗെയ്‍ൽ പൈപ്പ്‍ലൈൻ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം കൈവരിക്കുന്നത് എന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 
 

Kerala Jan 19, 2019, 3:47 PM IST

gail pipe line project updategail pipe line project update

കൊച്ചി -മംഗലൂരു പ്രകൃതി വാതക പൈപ്പ് ലൈൻ: മാർച്ചിൽ കമ്മീഷൻ ചെയ്യാനൊരുങ്ങി ഗെയ്ൽ

കൊച്ചി -മംഗലൂരു പ്രകൃതി വാതക പൈപ്പ് ലൈൻ മാർച്ചിൽ കമ്മീഷൻ ചെയ്യാനൊരുങ്ങി ഗെയ്ൽ. എറണാകുളം ഉൾപ്പടെ 7 ജില്ലകളിൽ പ്രകൃതി വാതകമെത്തുന്നു. ഗെയ്ൽ സ്ഥലമേറ്റെടുപ്പിനെ ചൊല്ലി സമരം നടന്നിട്ട് ഒരു വർഷം. 

KERALA Sep 27, 2018, 12:07 PM IST