Asianet News MalayalamAsianet News Malayalam
9 results for "

Galle Test

"
Galle Tets Sri Lanka won first test against West Indies in GalleGalle Tets Sri Lanka won first test against West Indies in Galle

Galle Test : രമേഷ് മെന്‍ഡിസ് കറക്കി വീഴ്ത്തി; വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം

13 റണ്‍സെടുത്ത റഖീം കോണ്‍വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ലങ്കയ്ക്കായി രമേഷ് മെന്‍ഡിസ് അഞ്ച് വിക്കറ്റ് വീഴ്ത്തി.   ലസിത് എംബുല്‍ഡെനിയക്ക് നാല് വിക്കറ്റുണ്ട്.

Cricket Nov 25, 2021, 5:00 PM IST

SLvWI Sri Lanka got great start against West Indies in Galle TestSLvWI Sri Lanka got great start against West Indies in Galle Test

SLvWI| ദിമുത് കരുണാരത്‌നെയ്ക്ക് സെഞ്ചുറി; വിന്‍ഡീസിനെ ആദ്യ ടെസ്റ്റില്‍ ലങ്കയ്ക്ക് മികച്ച തുടക്കം

വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും കരുണാരത്‌നെ- ധനഞ്ജയ സഖ്യം വിലങ്ങുതടിയായി. ഇരുവരും ഇതുവരെ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Cricket Nov 21, 2021, 5:34 PM IST

Sri Lanka vs England 2nd Test Angelo Mathews completes 37th fiftySri Lanka vs England 2nd Test Angelo Mathews completes 37th fifty

വിറപ്പിച്ച് ആന്‍ഡേഴ്‌സണ്‍, മറുപടി മാത്യൂസിലൂടെ; ലങ്ക തിരിച്ചുവരുന്നു

ഏയ്‌ഞ്ചലോ മാത്യൂസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ജിമ്മി ആന്‍ഡേഴ്‌സണിനാണ് മൂന്ന് വിക്കറ്റും. 

Cricket Jan 22, 2021, 2:21 PM IST

Sri Lanka vs England 1st Test Joe Root completes 18th CenturySri Lanka vs England 1st Test Joe Root completes 18th Century

ജോ റൂട്ടിന് 18-ാം ടെസ്റ്റ് സെഞ്ചുറി; ലങ്കയ്‌ക്കെതിരെ മികച്ച ലീഡ് ലക്ഷ്യമാക്കി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനിപ്പോള്‍ 91 റണ്‍സ് ലീഡായി. റൂട്ടും ലോറന്‍സും 95 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 

Cricket Jan 15, 2021, 1:48 PM IST

Sri Lanka collapsed against England in Galle TestSri Lanka collapsed against England in Galle Test

ബെസ്സിന് അഞ്ച് വിക്കറ്റ്, ശ്രീലങ്ക തകര്‍ന്നു; ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ലീഡിലേക്ക്

നേരത്തെ ഡൊമിനിക് ബെസ്സിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ശ്രീലങ്കയെ തകര്‍ത്തത്. 10.1 ഓവര്‍ മാത്രം എറിഞ്ഞ സ്പിന്നര്‍ 30 റണ്‍സ് വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്.

Cricket Jan 14, 2021, 6:17 PM IST

Akila Dananjaya suspended from international cricket for 12 monthsAkila Dananjaya suspended from international cricket for 12 months

അ​കി​ല ധ​ന​ജ്ഞയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക്

ശ്രീ​ല​ങ്ക​ൻ സ്പി​ന്ന​ർ അ​കി​ല ധ​ന​ജ്ഞയ്ക്ക് വി​ല​ക്ക്. സം​ശ​യാ​സ്പ​ദ​മാ​യ ബൗ​ളിം​ഗ് ആ​ക്ഷ​നെ തു​ട​ർ​ന്നാ​ണ് അ​കി​ല​യെ ബൗ​ളിം​ഗി​ൽ​നി​ന്ന് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ഐ​സി​സി അ​കി​ല​യെ വി​ല​ക്കി​യ​ത്.

Cricket Sep 20, 2019, 6:59 AM IST

Akila Dananjaya Kane Williamson reported for suspect actionAkila Dananjaya Kane Williamson reported for suspect action

പാരയായി ബൗളിംഗ് ആക്ഷന്‍; വില്യംസണും ധനഞ്ജയയും വിവാദക്കുരുക്കില്‍

വില്യംസണിന്‍റെയും ധനഞ്ജയ‌യുടെയും ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് റിപ്പോര്‍ട്ട്

Cricket Aug 20, 2019, 1:06 PM IST

england cricket team gives Guard of honour to Rangana Herathengland cricket team gives Guard of honour to Rangana Herath

ഇത് ക്രിക്കറ്റിന്‍റെ സൗന്ദര്യം; ഹെറാത്തിന് ഇംഗ്ലീഷ് ടീമിന്‍റെ ഗാര്‍ഡ് ഓഫ് ഓണര്‍- വീഡിയോ

ഗോളില്‍ കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ലങ്കന്‍ സ്‌പിന്നര്‍ രങ്കണാ ഹെറാത്തിന് ഇംഗ്ലണ്ട് താരങ്ങളുടെ ആദരം. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ നേതൃത്വത്തില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിന്‍റെ ദൃശ്യങ്ങള്‍...

CRICKET Nov 7, 2018, 6:08 PM IST