Asianet News MalayalamAsianet News Malayalam
32 results for "

Gandhi Jayanti

"
World s largest Indian national flag hoisted at Leh to mark Gandhi JayantiWorld s largest Indian national flag hoisted at Leh to mark Gandhi Jayanti
Video Icon

'ലേ'യുടെ ഉയരത്തിൽ പാറും ഈ ഭീമൻ ത്രിവർണ്ണ പതാക!

ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ഗാന്ധിജിയുടെ  ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലഡാക്കിലെ ലേയില്‍ അനാവരണം ചെയ്തു. 1000 കിലോ ഭാരം വരുന്ന പതാക ഇന്ത്യന്‍ സൈന്യത്തിന്റെ 57 എന്‍ജിനീയര്‍ റെജിമെന്റിലെ 150 സൈനികര്‍ ചേര്‍ന്ന് ലേയിലെ 2,000 അടിയിലധികം ഉയരമുള്ള ഒരു കുന്നിന്‍ മുകളിലേക്ക് ചുമന്ന് കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറെടുത്താണ് പതാക മുകളിലെത്തിച്ചത്.
 

viral Oct 4, 2021, 5:02 PM IST

Gandhi jayanti day observed in Bahrain by IOCGandhi jayanti day observed in Bahrain by IOC

ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈനില്‍ ഗാന്ധി ജയന്തി ദിനാചരണം

ഐ.ഒ.സി ഇന്ത്യൻ ഓവർസീസ് എക്സിക്യൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐ.ഒ.സി ആസ്ഥാനത്ത് ബഹ്റൈനില്‍ ഗാന്ധജയന്തി ദിനാചരണം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഗുർഷിദ് ആലം അദ്ധ്യക്ഷത വഹിച്ചു.  ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഓൺലൈൻ സംവിധാനത്തിലൂടെ സന്ദേശം നൽകി. 

pravasam Oct 2, 2021, 11:58 PM IST

Who are these youths who trend godse zindabad on Gandhi jayanti dayWho are these youths who trend godse zindabad on Gandhi jayanti day

ഗാന്ധി ജയന്തി ദിനത്തിൽ 'നാഥുറാം ഗോഡ്‌സെ സിന്ദാബാദ്' ട്രെൻഡ് ചെയ്യിക്കുന്ന കൂട്ടർ ആരാണ്?

ഗാന്ധിജിയുടെ വ്യക്തിപ്രഭാവം വെടിയുണ്ടകൾ കൊണ്ട് ഛിന്നഭിന്നമാക്കാവുന്നതിലും അപ്പുറമാണ്. 
 

Web Specials Oct 2, 2021, 2:43 PM IST

gandhi jayanti 2021 October 2 remembering  mahatma gandhigandhi jayanti 2021 October 2 remembering  mahatma gandhi

ഓർമ്മകളിൽ ബാപ്പു, ആദരവുമായി രാജ്യം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം പ്രമുഖർ

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി നിരവധിപേർ രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിലെത്തി പുഷ്പാർച്ചന നടത്തി

India Oct 2, 2021, 10:51 AM IST

Biju who started making Gandhi statues in spite of sufferingBiju who started making Gandhi statues in spite of suffering

ഒരു കുട്ടിയുടെ ചോദ്യത്തിൽ നിന്ന് തുടങ്ങി, കഷ്ടപ്പാടിനിടയിലും ഗാന്ധി പ്രതിമകൾ നിർമ്മിക്കുന്ന ബിജു

''ഗാന്ധി പ്രതിമ കണ്ട ആ കുട്ടി എന്നോട് ചോദിച്ചു, ഇത് മാൻഡ്രേക്കിന്റെ പ്രതിമയാണോ എന്ന്. ആദ്യം ഞാൻ കരുതി ഞാൻ ചെയ്തതിലുള്ള പ്രശ്നമാകുമെന്ന്...''

Chuttuvattom Oct 2, 2021, 9:25 AM IST

monuments dedicated to Mahatma Gandhi outside Indiamonuments dedicated to Mahatma Gandhi outside India

ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ആഗോള സ്വീകാര്യത; ലോകമെമ്പാടുമുള്ള പ്രശസ്ത ഗാന്ധി സ്മാരകങ്ങള്‍

ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തും സ്വീകാര്യതയേറെയാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ, സ്വാതന്ത്ര്യത്തിനായി പോരാടുന്നതിനൊപ്പം ആയുധമെടുക്കാതെ സമരം ചെയ്യാന്‍ ലോകത്തിന് പാഠമാകുക കൂടിയായിരുന്നു ഗാന്ധിജി.

pravasam Oct 2, 2021, 9:20 AM IST

Kochi Metro today offers 50% discount on fares on Gandhi JayantiKochi Metro today offers 50% discount on fares on Gandhi Jayanti

ഗാന്ധി ജയന്തി ദിനമായ ഇന്ന് യാത്രാ നിരക്കിൽ 50 ശതമാനം ഇളവ് നൽകി കൊച്ചി മെട്രോ

ലോക്ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 

Chuttuvattom Oct 2, 2021, 8:59 AM IST

mahatma gandhi character in indian filmsmahatma gandhi character in indian films

നസറുദ്ദീൻ ഷായുടെ ഗാന്ധിജി, വെള്ളിത്തിരയിലെ മറ്റ് ഗാന്ധിമാരും

'എന്റെ ജീവിതമാണ് എന്റെ സന്ദേശം'  എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ രാഷ്‍ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ(mahatma gandhi) ജന്മദിനമാണ് ഇന്ന്. എത്രയെത്ര പുതിയ അറിവുകളാണ് രാഷ്‍ട്രപിതാവിനെ കുറിച്ച് ഓരോ പുസ്‍തകങ്ങളും ഓരോ ചരിത്രരേഖകളും നമുക്ക് പറഞ്ഞുതരുന്നത്. സ്വാതന്ത്ര്യസമരസേനാനി, മനുഷ്യസ്‌നേഹി തുടങ്ങി അദ്ദേഹത്തിന്റെ ജീവിതതലങ്ങളെ പലവീക്ഷണ കോണിലൂടെയും നോക്കിക്കാണുന്ന പുസ്‍തകങ്ങൾ മാത്രമല്ല സിനിമകളും(films) നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ ഗാന്ധിജയന്തി(gandhi jayanti) ദിനത്തിൽ  ചില ചലച്ചിത്രങ്ങളെ പരിചയപ്പെടാം.

Movie News Oct 2, 2021, 8:36 AM IST

Mahatma Gandhi's letters to Adolf HitlerMahatma Gandhi's letters to Adolf Hitler

ഫാസിസ്റ്റ് ഹിറ്റ്‍ലറിന് അഹിംസാവാദിയായ മഹാത്മാ​ഗാന്ധി രണ്ട് കത്തുകളെഴുതി, അതെന്തിനായിരുന്നു?

"എന്നാൽ നിങ്ങളുടെയും, നിങ്ങളുടെ കൂട്ടാളികളുടെയും പ്രവൃത്തികൾ നിങ്ങൾ ഒരു ഭയങ്കരനും, അന്തസ്സിന് നിരക്കാത്ത പ്രവൃത്തി ചെയ്യുന്നവനുമാണെന്ന് തെളിയിക്കുന്നു. ലോകസ്നേഹത്തിൽ വിശ്വസിക്കുന്ന എന്നെപ്പോലെയുള്ള മനുഷ്യരുടെ കണ്ണിൽ പ്രത്യേകിച്ചും അത് വ്യക്തമാണ്."

Web Specials Oct 2, 2021, 7:31 AM IST

Gandhi Jayanti 2021 celebrate todayGandhi Jayanti 2021 celebrate today

ഇന്ന് ഗാന്ധിജയന്തി; മഹാത്മാ സ്മൃതികളില്‍ രാജ്യം

രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും നടക്കും.
 

India Oct 2, 2021, 6:59 AM IST

sayani gupta tells off shah rukh khan on hathras issuesayani gupta tells off shah rukh khan on hathras issue

‘നമ്മുടെ ദളിത് സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് സംസാരിക്കൂ‘; ഷാരൂഖ് ഖാനോട് സയനി ഗുപ്ത

ദളിത് സഹോദരങ്ങള്‍ക്കായി ശബ്ദമുയർത്തണമെന്ന് നടൻ ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ നടി സയനി ഗുപ്ത. നമ്മുടെ ദളിത് സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് സംസാരിക്കൂവെന്ന് സയനി ഷാരൂഖിനോട് ആവശ്യപ്പെട്ടു.

Movie News Oct 4, 2020, 6:48 PM IST

kodikkunnil suresh mp inaugurates oicc Gandhi jayanti day programmekodikkunnil suresh mp inaugurates oicc Gandhi jayanti day programme

രാജ്യത്ത് നടക്കുന്നത് ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണം- കൊടിക്കുന്നിൽ സുരേഷ് എം.പി

ലോകത്ത് ഗാന്ധിയൻ ദർശങ്ങൾക്ക് പ്രസക്തി വർധിക്കുന്ന സമയത്ത് ഇന്ത്യയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് നടക്കുന്നതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

pravasam Oct 4, 2020, 11:51 AM IST

excise case against private for conducts liquor sale on gandhi jayanthiexcise case against private for conducts liquor sale on gandhi jayanthi

ഗാന്ധിജയന്തി ദിനത്തിൽ മദ്യവിൽപന നടത്തിയ സ്വകാര്യ ബാറിനെതിരെ എക്സൈസ് കേസെടുത്തു

മദ്യവിൽപ്പന നിരോധിച്ച ഗാന്ധി ജയന്തി ദിനത്തിൽ വിൽക്കാൻ വച്ച  34.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 32.5 ലിറ്റർ ബിയറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

Kerala Oct 3, 2020, 9:17 PM IST

Burj Khalifa displayed images of Mahatma Gandhi on his birth anniversaryBurj Khalifa displayed images of Mahatma Gandhi on his birth anniversary

ഗാന്ധിജയന്തി ദിനത്തില്‍ ത്രിവര്‍ണമണിഞ്ഞും മഹാത്മാവിന് ആദരമര്‍പ്പിച്ചും ബുര്‍ജ് ഖലീഫ

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ.

pravasam Oct 3, 2020, 9:10 AM IST

gujrat boy goes for covid 19 test dressed as gandhigujrat boy goes for covid 19 test dressed as gandhi

'ജനങ്ങൾ സഹകരിച്ചാലെ ഇന്ത്യ ആരോഗ്യമുള്ളതാകൂ'; ഗാന്ധിജിയുടെ വേഷത്തിൽ കൊവിഡ് ടെസ്റ്റ് നടത്താനെത്തി ബാലൻ

ഗുജറാത്തിലെ ഒരു കൊവിഡ് കെയർ സെന്ററിലാണ് സംഭവം. ​ഗാന്ധിജിയുടെ വേഷത്തിലാണ് ഈ കൊച്ചു മിടുക്കാൻ ടെസ്റ്റ് നടത്താൻ എത്തിയത്. കൊവിഡ് ടെസ്റ്റ് നടത്തേണ്ടുന്ന ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും പേടിക്കാനായി ഒന്നുമില്ലെന്നും കുട്ടി പറയുന്നു.  

viral Sep 30, 2020, 3:54 PM IST