Ganesh
(Search results - 178)Kerala Elections 2021Mar 18, 2021, 5:08 PM IST
'താൻ പത്തനാപുരത്തെ വികസന പ്രവർത്തനങ്ങളുടെ സിഇഒ', തുടർഭരണം ഉറപ്പെന്നും ഗണേഷ് കുമാർ
കേരളത്തിൽ എൽഡിഎഫ് സര്‍ക്കാരിന് തുടർ ഭരണം ഉറപ്പാണെന്നും വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും ഗണേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
CricketMar 16, 2021, 1:35 PM IST
സഞ്ജനയ്ക്ക് പകരം സഞ്ജയ് ബംഗാര്‍; ബുമ്രയ്ക്ക് വിവാഹാംശസകള്‍ നേര്‍ന്ന് പുലിവാല് പിടിച്ച് മായങ്ക് അഗര്‍വാള്‍
2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍, സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്.
Kerala Elections 2021Mar 12, 2021, 7:05 AM IST
ഗണേഷ് കുമാർ കൊവിഡ് ചികിത്സയിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ബാലകൃഷ്ണപിള്ള
അപ്രതീക്ഷിതമായി ഉണ്ടായ കൊവിഡ് ബാധയാണ് കെ.ബി.ഗണേഷ്കുമാറിന് തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വിനയായത്. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ ഉളള സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ സാക്ഷാല്‍ ബാലകൃഷ്ണപിളള തന്നെ മകന്റെ പ്രചാരണത്തിന് ഊര്‍ജം പകരാന്‍ രംഗത്തിറങ്ങി.
Kerala Elections 2021Mar 11, 2021, 10:00 PM IST
ഗണേഷിന് കൊവിഡ്, പത്തനാപുരം മണ്ഡലത്തിൽ മകന് വേണ്ടി വോട്ട് ചോദിച്ച് ബാലകൃഷ്ണപിള്ള
സീറ്റ് വിഭജനം പോലും തീരും മുമ്പേ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ ബി ഗണേഷ്കുമാര്...
Election NewsMar 4, 2021, 4:23 PM IST
മാണിയില്ലാത്ത തെരഞ്ഞെടുപ്പ്, മറ്റ് രണ്ട് പാര്‍ട്ടികള്‍ക്കും തലമുറമാറ്റം; ജയം മുഖ്യം ബിഗിലേ
മാണി നയിച്ചിരുന്ന കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതും മുന്നണി മാറിയതും കൂടി പരിഗണിക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ അധ്യായം തന്നെയാകും.
Election NewsFeb 16, 2021, 11:39 AM IST
കേരളാ കോൺഗ്രസ് ബി പിളരുന്നു; കെബി ഗണേഷ് കുമാറിനോട് ഇടഞ്ഞ് ഒരു വിഭാഗം യുഡിഎഫിലേക്ക്
പാര്‍ട്ടി ചെയര്മാൻ ആര് ബാലകൃഷ്ണപ്പിള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സംഘടനാ രംഗത്ത് സജീവമല്ല. കെ ബി ഗണേഷ് കുമാര്‍ വ്യക്തി താൽപര്യങ്ങൾ അനുസരിച്ച് പരിഗണന ചിലര്‍ക്ക് മാത്രം നൽകുന്നു എന്നാണ് വിമത വിഭാഗം ആരോപിക്കുന്നത്.
MLA Youdu ChodikkaamFeb 15, 2021, 10:17 AM IST
വികസനമുന്നേറ്റമുണ്ടാക്കിയ വര്‍ഷങ്ങള്‍; പത്തനാപുരത്തെ വികസനം 'എംഎല്‍എയോട് ചോദിക്കാം'
റോഡുകള്‍ക്കും കുടിവെള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് പത്തനാപുരം മണ്ഡലത്തില്‍ നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബിയിലൂടെ പത്തനാപുരത്ത് വികസന വിപ്ലവം സാധ്യമായെന്നാണ് എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ പറയുന്നത്.
IndiaFeb 12, 2021, 2:45 PM IST
ശിവാജി ഗണേശന്റെ മകൻ ബിജെപിയിൽ ചേർന്നു; ഞെട്ടൽ മാറാതെ കോൺഗ്രസ്
തമിഴ് സൂപ്പര്‍സ്റ്റാറും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്നു ശിവാജി ഗണേശൻ. അദ്ദേഹത്തിന്റെ മകന് തന്നെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ നിരാശയിലാണ് കോണ്‍ഗ്രസ്. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബമായിരുന്നു ശിവാജി ഗണേശന്റേത്.
KeralaFeb 2, 2021, 8:06 PM IST
പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് ഗണേഷ്; 'ആരെയും കള്ളക്കേസില്‍ കുടുക്കിയിട്ടില്ല', വിവാദങ്ങള്‍ക്ക് മറുപടി
നടി ആക്രമണ കേസില്‍ പിഎ പ്രദീപിന്റെ അറസ്റ്റും സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ വിമര്‍ശനങ്ങളുമടക്കം സമീപകാലത്തുണ്ടായ വിവാദങ്ങളെ ഭയമില്ലെന്ന നിലപാടിലാണ് എംഎല്‍എ.
KeralaJan 25, 2021, 5:29 PM IST
'ഗണേഷ് കുമ്പിടി രാജാവ്', പത്തനാപുരത്ത് ഗണേഷിനെതിരെ സിപിഐ, പാളയത്തിൽ പട
''കുമ്പിടി രാജാവിന് എവിടെയും പോകാം. പല കാഴ്ചകളും സ്വപ്നങ്ങളും കാണാം. ആ വർത്തമാനം പറച്ചിൽ കൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് സത്യം'', എന്ന് പ്രാദേശിക പ്രചാരണയോഗത്തിൽ സിപിഐ നേതാവ്.
KeralaJan 18, 2021, 9:13 AM IST
തനിക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തത്: കെ ബി ഗണേഷ് കുമാർ
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോൾ നടക്കുന്നതെന്നും ഗണേഷ് കുമാർ. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യം തീർക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
KeralaJan 18, 2021, 8:39 AM IST
ഗണേഷ് കുമാറും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; പത്തനാപുരത്ത് യുഡിഎഫ് ഹർത്താൽ
വിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
KeralaJan 17, 2021, 6:54 PM IST
ഗണേഷ് കുമാർ എംഎൽഎയുടെ കാറിന് നേരെ കല്ലേറ്; 6 യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കസ്റ്റഡിയില്‍
വാഹനം തടയാൻ ശ്രമിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്.
KeralaJan 17, 2021, 4:26 PM IST
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, നാളെ ഹര്‍ത്താല്‍
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനാപുരം പഞ്ചായത്തില്‍ കോൺഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ ആറ് മണി വരെയാണ് ഹര്‍ത്താല്‍.
KeralaJan 15, 2021, 7:49 PM IST
ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നടുറോഡിൽ മർദ്ദനം
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് എംഎൽഎയുടെ വിശദീകരണം.