Ganesh Kumar Mla
(Search results - 17)KeralaJan 18, 2021, 9:13 AM IST
തനിക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തത്: കെ ബി ഗണേഷ് കുമാർ
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോൾ നടക്കുന്നതെന്നും ഗണേഷ് കുമാർ. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യം തീർക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
KeralaJan 18, 2021, 8:39 AM IST
ഗണേഷ് കുമാറും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; പത്തനാപുരത്ത് യുഡിഎഫ് ഹർത്താൽ
വിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
KeralaJan 17, 2021, 6:54 PM IST
ഗണേഷ് കുമാർ എംഎൽഎയുടെ കാറിന് നേരെ കല്ലേറ്; 6 യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കസ്റ്റഡിയില്‍
വാഹനം തടയാൻ ശ്രമിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനം കടന്ന് പോയതിന് പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്.
KeralaJan 17, 2021, 4:26 PM IST
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, നാളെ ഹര്‍ത്താല്‍
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനാപുരം പഞ്ചായത്തില്‍ കോൺഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ ആറ് മണി വരെയാണ് ഹര്‍ത്താല്‍.
KeralaJan 15, 2021, 7:49 PM IST
ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നടുറോഡിൽ മർദ്ദനം
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് എംഎൽഎയുടെ വിശദീകരണം.
KeralaNov 20, 2020, 1:05 PM IST
നടിയെ ആക്രമിച്ച കേസ്; പ്രദീപിനെതിരെ ശക്തമായ തെളിവുകള്‍, മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ജനുവരി 20 ന് ഒരു സംഘം എറണാകുളത്ത് യോഗം ചേർന്നു. ഈ യോഗത്തിൽ പ്രദീപ് കുമാർ പങ്കെടുത്തോ എന്ന് സംശയമുണ്ടെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടില്‍ പറയുന്നു.
KeralaNov 19, 2020, 5:03 PM IST
ഗണേഷിന്റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടു; ആരോപണങ്ങൾ നിഷേധിച്ച് പ്രദീപ് കുമാര്‍
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ അഞ്ച് മണിക്കൂറോളമാണ് ഗണേഷ്കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തത്.
KeralaNov 19, 2020, 12:51 PM IST
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി, ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു
മാപ്പുസാക്ഷി വിപിൻ ലാലിന്റെ അയൽവാസിയായ യുവതി ഡിവൈഎസ്പി ഓഫീസിലെത്തി പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞ് മൊഴി നൽകി.
KeralaNov 14, 2020, 9:35 PM IST
നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് ബേക്കൽ പൊലീസിന്റെ നോട്ടീസ്
കേസിൽ പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു
crimeNov 13, 2020, 12:57 PM IST
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രതി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വ്യാജമൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് നേരിട്ടും, ഫോണിലൂടെയും, കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്ന മാപ്പുസാക്ഷി വിപിൻലാലിന്റെ പരാതിയിലാണ് പ്രദീപ്കുമാറിനെ പ്രതി ചേർത്തത്.
KeralaSep 17, 2019, 1:51 PM IST
വേദിയില്‍ പാടി തകര്‍ത്ത് ഗണേഷ് കുമാര്‍ എംഎല്‍എ, വീഡിയോ കാണാം
കെബി ഗണേഷ് കുമാറിന്റെ പാട്ട് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ 'ആത്മ'യുടെ ഓണാഘോഷ വേദിയിലായിരുന്നു ഗണേഷ് കുമാറിന്റെ പാട്ട്.
KeralaMay 9, 2019, 12:38 PM IST
ആന എഴുന്നള്ളിപ്പ്: തീരുമാനം അട്ടിമറിച്ചത് വനം മന്ത്രിയെന്ന് കെബി ഗണേഷ് കുമാർ
യോഗത്തിലെടുത്ത തീരുമാനം മന്ത്രി നടപ്പാക്കിയില്ല. പകരം തീരുമാനത്തിന് വിരുദ്ധമായി ഉത്തരവിറക്കി. ഇത് ദൗര്‍ഭാഗ്യകരമാണെന്നും കെബി ഗണേഷ്കുമാര്
Web ExclusiveDec 21, 2018, 5:50 PM IST
ഗണേഷ് കുമാര്‍ വനിതാമതിലിന്റെ പത്തനാപുരത്തെ മുഖ്യസംഘാടകന്‍
വനിതാമതിലില്‍ പങ്കെടുത്താല്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മുന്നറിയിപ്പ് വകവയ്ക്കാതെ കെ ബി ഗണേഷ് കുമാര്‍. ഇന്ന് പത്തനാപുരത്ത് നടന്ന സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്ത എം എല്‍ എയെ മണ്ഡലത്തിലെ മുഖ്യസംഘാടകനായി തെരഞ്ഞെടുത്തു.
Jun 24, 2018, 10:58 AM IST
Jun 15, 2018, 11:39 PM IST