Asianet News MalayalamAsianet News Malayalam
18 results for "

Gang War

"
Young man brutally beaten  by goons in KochiYoung man brutally beaten  by goons in Kochi

ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; കൊച്ചിയില്‍ യുവാവിനെ മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദ്ദനം

ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്.

crime Nov 23, 2021, 9:47 AM IST

One Person killed in explosion suspected gang war between criminalsOne Person killed in explosion suspected gang war between criminals

ആലപ്പുഴയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു; ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് സംശയം

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എതിർസംഘം ബോംബെറിഞ്ഞതാണ് കണ്ണൻ്റെ കയ്യിലുണ്ടായിരുന്ന ബോംബ് തന്നെ പൊട്ടിയതാണോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. സ്ഫോടനത്തിൽ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്. 

crime Nov 18, 2021, 11:03 PM IST

Drug gang war in Ecuador prison kills 68 inmatesDrug gang war in Ecuador prison kills 68 inmates

പകരത്തിനു പകരം; ജയിലില്‍ മയക്കുമരുന്ന് ഗ്യാങുകള്‍ തമ്മില്‍ വീണ്ടും യുദ്ധം; 68 പേര്‍ കൊല്ലപ്പെട്ടു

ജയിലിനുള്ളില്‍ എട്ടു മണിക്കൂര്‍ നീണ്ട വെടിവെപ്പ്. മുറ്റത്തും സെല്ലുകളിലും ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍. ജയിലിനു പുറത്തെ കുടിവെള്ള പൈപ്പുകളില്‍ തൂങ്ങിക്കിടക്കുന്ന ശവശരീരങ്ങള്‍.

Web Specials Nov 14, 2021, 1:26 PM IST

Rohini court firing gang war between two old friendsRohini court firing gang war between two old friends

പത്തു വര്‍ഷത്തെ കുടിപ്പിക, തുടക്കം കോളേജ് പഠനകാലത്ത്; രോഹിണി വെടിവെപ്പിന് പിന്നിലെ ഗ്യാങ്ങ് വാറിന്‍റെ കഥ

ദില്ലി സർവകലാശാലയിലെ പഠനക്കാലത്ത് തുടങ്ങിയ തർക്കമാണ്  ഒടുവിൽ രോഹിണി കോടതിക്കുള്ളിലെ വെടിവെപ്പിൽ കലാശിച്ചത്. 
 

crime Sep 25, 2021, 7:36 AM IST

tillu gogi gang wartillu gogi gang war

കൊന്നും കൊടുത്തും തീരാത്ത കുടിപ്പക: ഒടുവിൽ ടില്ലു അറ്റാക്കിൽ ഗോഗിക്ക് അന്ത്യം

 ക്രമസമാധാന പാലനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ച ​ഗോ​ഗിയുടെ മരണം ഒരു തരത്തിൽ ദില്ലി പൊലീസിന് ആശ്വാസം നൽകുമെങ്കിലും ​ഗോ​ഗിയുടെ എതി‍രാളിയായ ടില്ലു ടാജ്പുരിയയുടെ ടില്ലും ​ഗ്യാം​ഗ് ഇനി കളം പിടിക്കാൻ ശ്രമിക്കുമെന്നത് അവ‍ർക്ക് വെല്ലുവിളിയാണ്.

Kerala Sep 24, 2021, 6:49 PM IST

tillu tejpuria and jithendra gogi end of the gang war between two old friends in rohini court delhi policetillu tejpuria and jithendra gogi end of the gang war between two old friends in rohini court delhi police

'ഗോഗിയും ടില്ലുവും തമ്മിൽ';ആത്മസ്നേഹിതരായിരുന്ന ഗ്യാങ്‌സ്റ്റർമാരുടെ ശത്രുതയ്ക്ക് കോടതിവളപ്പിൽ നാടകീയാന്ത്യം

കൂടെ അറസ്റ്റു ചെയ്യപ്പെട്ടിരുന്ന കുൽദീപ്  ഫസ്സ എൻകൗണ്ടറിൽ കൊല്ലപ്പെട്ട അന്ന് മുതൽക്കുതന്നെ, താനും അധികം വൈകാതെ എൻകൗണ്ടർ ചെയ്യപ്പെട്ടേക്കാം എന്ന ഭയം ഗോഗിയെ അലട്ടിത്തുടങ്ങുന്നുണ്ട്. 

India Sep 24, 2021, 6:01 PM IST

gunda gang stabbed youth and threw him road sidegunda gang stabbed youth and threw him road side

ഒരുമിച്ച് മദ്യപിച്ച ശേഷം യുവാവിനെ വെട്ടി റോഡരികില്‍ തള്ളി ഗുണ്ടാം സംഘം

കൊലക്കേസ് പ്രതി രാജേഷിന്റെ വീട്ടിലേക്കാണ് മദ്യപിക്കാനെന്ന വ്യാജേന ഷഫീഖിനെ കൊണ്ടുവന്നത്. മദ്യപിച്ചതിന് ശേഷം ഷഫീഖിനെ കെട്ടിയിട്ട ശേഷം ഇരുകാലുകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശേഷം റോഡില്‍ ഉപേക്ഷിച്ച് മുങ്ങി.
 

crime Aug 27, 2021, 6:42 AM IST

gang war men in bike opens fir women injured in madhya pradeshgang war men in bike opens fir women injured in madhya pradesh

കര്‍ഫ്യൂവിനിടെ ഗ്രൂപ്പ് പോര്, ബൈക്കിലെത്തി വെടിയുതിര്‍ത്ത് യുവാക്കള്‍; യുവതിക്ക് പരിക്ക്

ബൈക്കിലെത്തിയ സംഘത്തിന്‍റെ വെടിവയ്പില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു യുവതിക്ക് ഗുരുതരപരിക്കേറ്റു. നൂറിലധികം തവണയാണ് യുവാക്കള്‍ വെടിയുതിര്‍ത്തത്.

crime May 9, 2021, 1:32 PM IST

Two arrested in Thrissur housewife murder caseTwo arrested in Thrissur housewife murder case

തൃശൂരില്‍ വീട്ടമ്മ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സംഭവത്തില്‍ ഗുണ്ടാ നേതാവ് ദര്‍ശന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. നന്ദനത്തു പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 

crime Mar 15, 2021, 5:48 PM IST

Gang war again in Thiruvananthapuram cityGang war again in Thiruvananthapuram city

തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടാ ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു

നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന്  വെട്ടേറ്റു.
 

crime Sep 4, 2020, 12:00 AM IST

reason behind gun shot to AAP MLA is gang war between two groups, Police saidreason behind gun shot to AAP MLA is gang war between two groups, Police said

ആപ് എംഎല്‍എക്ക് നേരെ വെടിവെപ്പ്; ഗുണ്ടാപ്പകയെന്ന് പൊലീസ് നിഗമനം

വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് വെടിവെപ്പുണ്ടായതും സഹായി കൊല്ലപ്പെട്ടതും. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെയാണ് നാല് റൗണ്ട് വെടിവെപ്പുണ്ടായത്. 

India Feb 12, 2020, 8:37 AM IST

Kasargod Don Tasleem killed in gang warKasargod Don Tasleem killed in gang war

'ഡോണ്‍' തസ്ലീമിനെ കൊലപ്പെടുത്തിയത് ക്വട്ടേഷനാണെന്ന് സൂചന

വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 'ഡോണ്‍' തസ്ലീമിനെ കൊലപ്പെടുത്തിയത് ക്വട്ടേഷനാണെന്ന് പൊലീസ് സംശയം.  കാസര്‍കോട് ചെമ്പരിക്ക സ്വദേശി ‘ഡോൺ’ തസ്‌ലിം എന്നറിയപ്പെടുന്ന സി‌.എം.മുഹ്ത്തസിം (40) ഞായറാഴ്ചയാണ് വെടിയേറ്റു മരിച്ചത്.

crime Feb 3, 2020, 10:49 AM IST

story of Athani Boys and the gang war between criminalsstory of Athani Boys and the gang war between criminals

നഗരത്തെ വിറപ്പിച്ച 'അത്താണി ബോയ്സ്'; 'ചോരകണ്ട് അറപ്പുമാറിയ' 12 പേര്‍, ഗുണ്ടാസംഘങ്ങളുടെ പകയുടെ കഥ

 ബിനോയിയുടെ കൊലപാതകത്തോടെ ചുരുളഴിയുന്നത് നെടുമ്പാശ്ശേരിയെ മുഴുവന്‍ വിറപ്പിച്ച ഗുണ്ടാസംഘങ്ങളുടെ ചോരക്കറ പുരണ്ട പകയുടെ കഥകള്‍ കൂടിയാണ്.

crime Nov 19, 2019, 9:10 PM IST

murder of narendra gehlot and gang war in delhimurder of narendra gehlot and gang war in delhi

നരേന്ദ്ര ഗെലോട്ടിന്‍റെ കൊലപാതകവും ദില്ലിയില്‍ ശക്തിയാര്‍ജ്ജിക്കുന്ന അധോലോകസംഘങ്ങളും...

ഗുപ്തയെപ്പോലുള്ള ബിസിനസ് മാഗ്നറ്റുകൾ പലപ്പോഴും അധോലോക സംഘങ്ങളുടെ കണ്ണിൽ പെടുന്നത് അവരുടെ ആഡംബര ജീവിതശൈലി കാരണമാണ്. വിലകൂടിയ കാറുകൾ വാങ്ങിയും, ആഡംബര വാച്ചുകളും സ്വർണ്ണാഭരണങ്ങളും മറ്റും ധരിച്ച് നൈറ്റ് ക്ലബുകൾ സന്ദർശിച്ചുമൊക്കെ അധോലോക സംഘങ്ങളുടെ കണ്ണിൽ പെട്ടുകഴിഞ്ഞാൽ ഭീഷണികൾ പിന്നാലെ വരും. 

Web Specials Sep 26, 2019, 10:25 AM IST

Thrissur double murder Gangwar Cannabis Mafia vengeanceThrissur double murder Gangwar Cannabis Mafia vengeance

തൃശ്ശൂർ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ കഞ്ചാവ് മാഫിയാ സംഘങ്ങള്‍ തമ്മിലെ വൈരാഗ്യം

മുണ്ടൂരിന് സമീപം പാറപുറത്ത് രണ്ടു യുവാക്കള്‍ വെട്ടേറ്റു മരിച്ച കേസില്‍ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍.  കഞ്ചാവ് കടത്ത് ഒറ്റിയതിൻറെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി

crime Apr 27, 2019, 12:56 AM IST