Garden
(Search results - 243)AgricultureJan 18, 2021, 8:45 AM IST
വീട്ടില്‍ മെഡിറ്ററേനിയന്‍ രീതിയില്‍ പൂന്തോട്ടമൊരുക്കാം; വിശ്രമിക്കാന്‍ ഒരിടം കണ്ടെത്താം
മെഡിറ്ററേനിയന്‍ പൂന്തോട്ടമൊരുക്കുമ്പോള്‍ പടിവാതില്‍ മുതല്‍ മുറ്റം വരെ ടെറാകോട്ട പാത്രങ്ങളില്‍ പലതരത്തിലുള്ള ചെടികള്‍ നിരത്തിവെച്ച് ആകര്‍ഷകമായി വഴിയൊരുക്കാം
AgricultureJan 17, 2021, 8:19 AM IST
പനിനീര്ച്ചെടിയെ ബാധിക്കുന്ന അസുഖങ്ങളും പ്രതിരോധ മാര്‍ഗങ്ങളും
അതുപോലെ അസുഖങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഇനത്തില്‍പ്പെട്ട ചെടികളെ തെരഞ്ഞെടുത്ത് വളര്‍ത്തുന്നതും നല്ലതാണ്. കൊമ്പുകോതല്‍ നടത്താനുപയോഗിക്കുന്നത് നല്ല മൂര്‍ച്ചയുള്ളതും വൃത്തിയുള്ളതുമായ ഉപകരണമായിരിക്കണം.
AgricultureJan 14, 2021, 3:05 PM IST
കള്ളിമുള്‍ച്ചെടിയോട് പ്രിയമുള്ളവരാണോ? ഇതാ, ഓറഞ്ച് പൂക്കള്‍ വിടരുന്ന കള്ളിച്ചെടികൾ
ഇടതൂര്‍ന്ന മുള്ളുകള്‍ ചെടിക്ക് സംരക്ഷണം നല്കുന്നതിനാല് വീടിന് പുറത്ത് ഏതു കാലാവസ്ഥയിലും വളര്‍ത്താം. രാത്രികാലങ്ങളില്‍ നല്ല തണുപ്പ് ലഭിക്കുന്ന പര്‍വത പ്രദേശങ്ങളിലാണ് ഈ ചെടിയുടെ ഉത്ഭവം. അതുകൊണ്ടൊക്കെ തന്നെ കൂടുതല്‍ പൂക്കളുണ്ടാകാനായി തണുപ്പ് കാലം നല്ലതാണ്.
AgricultureJan 14, 2021, 12:12 PM IST
പ്രിയപ്പെട്ട ചെടികളുടെ ഇലകള്‍ കടലാസുപോലെ വരണ്ടുണങ്ങിയോ? വിഷമിക്കേണ്ട, കാരണങ്ങള്‍ അറിഞ്ഞ് പരിപാലിക്കാം
വളം അമിതമായി ചെടികള്‍ക്ക് നല്കിയാലും ഇലകള്‍ കടലാസ് പോലെ വരണ്ട് കാണപ്പെടും. അമിതമായ വളപ്രയോഗം വേരുകളെ കരിയിച്ചുകളയുകയും ചെടിയെ ഉണക്കുകയും ചെയ്യും.
AgricultureJan 12, 2021, 3:25 PM IST
മെയ്ഡന്‍ഹെയര്‍ ഫേണ്‍ വീട്ടിനുള്ളില്‍ വളര്‍ത്താം; മിതമായ പരിചരണം മാത്രം മതി
നേരിട്ടുള്ള പ്രകാശം ആവശ്യമില്ലെങ്കിലും ജനലിനരികില്‍ വായുസഞ്ചാരമുള്ള സ്ഥലത്ത് വളര്‍ത്തുന്നതാണ് നല്ലത്. രാവിലെയുള്ള സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്.
ChuttuvattomJan 8, 2021, 9:24 PM IST
'ഇവിടം സ്വർഗമാണ്'; മനസുണ്ടെങ്കിൽ മാലിന്യകേന്ദ്രവും ഉദ്യാനമാകും, ആലപ്പുഴയിലെ സുന്ദരമായ കാഴ്ച
എന്നാൽ ആലപ്പുഴ നഗരസഭയുടെ മാലിന്യ കമ്പോസ്റ്റ് യൂണിറ്റിൽ കാര്യങ്ങൾ മറിച്ചാണ്. ഈ ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് കണ്ടാല്‍ ആരും അല്പനേരം നോക്കിനിന്നുപോകും. അങ്ങനെയാണ് ഇവിടെ ജീവനക്കാർ ഈയിടത്തെ പരിപാലിക്കുന്നത്.
AgricultureJan 8, 2021, 8:27 AM IST
പല പേരുകളില്‍ അറിയപ്പെടുന്ന അലങ്കാരച്ചെടി; 294 ഇനങ്ങളിലായി വിവിധ വര്‍ണങ്ങളുള്ള ഇലകള്‍
വിത്ത് മുളപ്പിച്ച് വളര്‍ത്തിയാല്‍ മാതൃസസ്യത്തിന്റെ അതേ ഗുണങ്ങളും നിറവുമുള്ള ചെടി വളരുകയില്ല. തണ്ട് മുറിച്ച് നട്ട് വളര്‍ത്തുന്നതാണ് ഏറ്റവും എളുപ്പം.
AgricultureJan 6, 2021, 12:21 PM IST
ബട്ടണ്‍ ഫേണ്‍ ഈര്‍പ്പം കുറവുള്ള മണ്ണിലും വളരും; വീട്ടിനുള്ളില്‍ വളര്‍ത്താം
മറ്റുള്ള ഇനത്തില്‍പ്പെട്ട ഫേണുകളെ അപേക്ഷിച്ച് അല്പം വരണ്ട മണ്ണിലും നന്നായി വളരുമെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ മേല്‍മണ്ണ് അല്പം ഉണങ്ങിയതായി കാണപ്പെട്ടാല്‍ മാത്രം നനച്ചാല്‍ മതി.
AgricultureDec 30, 2020, 11:35 AM IST
കൊതുകിനെ തുരത്താന്‍ കാപ്പിപ്പൊടി; ചെടികള്‍ക്ക് വളമായും ഉപയോഗിക്കാം
കാപ്പിപ്പൊടിക്ക് മറ്റു പല ഉപയോഗങ്ങളും നമ്മുടെ തോട്ടത്തിലുണ്ട്. ഹൈഡ്രേഞ്ചിയ, ബ്ലൂ ബെറി, ലില്ലി എന്നിങ്ങനെയുള്ള അമ്ല സ്വഭാവമുള്ള മണ്ണ് ഇഷ്ടപ്പെടുന്ന ചെടികള്‍ക്കു ചുറ്റും പൊടി വിതറാവുന്നതാണ്.
AgricultureDec 29, 2020, 4:12 PM IST
പല നിറങ്ങളോടുകൂടിയ ഇലകളുള്ള റബ്ബര്ച്ചെടി; വീട്ടിനുള്ളിലും പുറത്തും വളര്‍ത്താം
മണ്ണില്‍ വെള്ളത്തിന്റെ അംശം ഇല്ലെന്ന് തൊട്ടു നോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രമേ നനയ്ക്കാവൂ. ഇലകള്‍ നനയ്ക്കരുത്. നനച്ച ശേഷം വെള്ളം ചട്ടിയുടെ താഴെയുള്ള സുഷിരത്തിലൂടെ വാര്‍ന്നുപോകുന്നുവെന്ന് ഉറപ്പുവരുത്തണം.
AgricultureDec 29, 2020, 9:12 AM IST
പെറൂവിയന്‍ ലില്ലി കൊണ്ട് പൂന്തോട്ടത്തില്‍ വര്‍ണവസന്തം തീര്‍ക്കാം
ഈ പൂക്കള്‍ക്ക് ദീര്‍ഘനാളത്തെ ആയുസുള്ളതിനാലും മനോഹാരിതയുള്ളതിനാലും വിശേഷാവസരങ്ങളില്‍ സമ്മാനമായി നല്കാന് പലരും തെരഞ്ഞെടുക്കാറുണ്ട്. പറിച്ചെടുത്ത് തണ്ടുകള്‍ വെള്ളത്തില്‍ നിര്‍ത്തിയാല്‍ രണ്ടാഴ്ചത്തോളം കേടുവരാതിരിക്കും.
AgricultureDec 27, 2020, 4:32 PM IST
ചെമ്പരത്തിയുടെ ഇലകളില്‍ കാണപ്പെടുന്ന കറുത്ത പുള്ളിക്കുത്തുകള്‍
ഈ കറുപ്പ് കുത്തുകള്‍ സാധാരണയായി ചെടിയെ വല്ലാതെ ഹാനികരമായി ബാധിക്കാറില്ല. ചില ഇലകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ കുത്തുകള്‍ ചെമ്പരത്തിയുടെ മുഴുവന്‍ ഭാഗങ്ങളെയും ബാധിക്കാറില്ല.
AgricultureDec 27, 2020, 4:10 PM IST
തൂവെള്ളപ്പൂക്കളുമായി മഡോണ ലില്ലി; ഹൃദ്യമായ സുഗന്ധം തരുന്ന പൂച്ചെടി
പൂര്‍ണമായോ ഭാഗികമായോ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളരുന്ന ചെടിയാണ് മഡോണ ലില്ലി. ഉച്ചയ്ക്കുള്ള കടുത്ത വെയിലില്‍ നിന്ന് സംരക്ഷണം ലഭിക്കുകയാണെങ്കില്‍ നല്ല വളര്‍ച്ചാനിരക്ക് കാണിക്കും.
AgricultureDec 27, 2020, 8:25 AM IST
പൂച്ചകള്‍ക്ക് പ്രശ്നമുണ്ടാക്കുന്ന പീസ് ലില്ലി; ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍
ഏതെങ്കിലും കാരണവശാല്‍ ഇത്തരം ചെടികളുടെ ഇലകള്‍ കടിച്ചുതിന്നാല്‍ കുറച്ച് മണിക്കൂറുകള്‍ മാത്രമേ ഈ അസ്വസ്ഥതകള്‍ ഉണ്ടാകാറുള്ളുവെന്നത് ആശ്വാസകരമാണ്.
AgricultureDec 24, 2020, 3:29 PM IST
ബ്ലഡ് ലില്ലി പൂക്കള്‍ നിറയുന്ന പൂന്തോട്ടം; വീട്ടിനുള്ളിലും വളര്‍ത്താം
ചൂടുള്ള കാലാവസ്ഥയിലാണ് ഈ ചെടി പുറത്ത് വളര്‍ത്താന്‍ അനുയോജ്യം. ബള്‍ബുകള്‍ പോലുള്ള വളര്‍ച്ചയുള്ള ഭാഗമാണ് നട്ടുവളര്‍ത്താന്‍ ഉപയോഗിക്കുന്നത്.