Asianet News MalayalamAsianet News Malayalam
296 results for "

Gautam Gambhir

"
death threats to Gautam Gambhirdeath threats to Gautam Gambhir

Gautam Gambhir : ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി, സുരക്ഷ ശക്തിപ്പെടുത്തി പൊലീസ്

 ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബർ 24 നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു.

India Nov 28, 2021, 12:37 PM IST

gautam Gambhir death threat ISISgautam Gambhir death threat ISIS

Gautam Gambhir : ​ഗൗതം ​ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് കറാച്ചിയിൽ നിന്ന്; സ്ഥിരീകരണം നൽകി ദില്ലി പൊലീസ്

 നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

India Nov 26, 2021, 11:43 AM IST

Gautam Gambhir received a second threatening email demanding to stay away from Kashmir issuesGautam Gambhir received a second threatening email demanding to stay away from Kashmir issues

Gautam Gambhir : വസതിയുടെ ദൃശ്യങ്ങടക്കം വീണ്ടും ഐഎസ്ഐഎസ് ഭീഷണിയെന്ന് ഗൗതം ഗംഭീര്‍

നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്

India Nov 24, 2021, 10:14 PM IST

INDvNZ Not concerned about my form, it's not always about scoring hundreds says Ajinkya RahaneINDvNZ Not concerned about my form, it's not always about scoring hundreds says Ajinkya Rahane

INDvNZ : എന്‍റെ ഫോമില്‍ ആശങ്കയില്ല, സെഞ്ചുറി അടിച്ചാല്‍ എല്ലാമായില്ല; ഗംഭീറിന് മറുപടിയുമായി രഹാനെ

ഇന്ത്യ-ന്യൂസിലന്‍ഡ്(INDvNZ) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ കാണ്‍പൂരില്‍ തുടങ്ങാനിരിക്കെ തന്‍റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന അജിങ്ക്യാ രഹാനെ(Ajinkya Rahane).തന്‍റെ ഫോമില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് രഹാനെ മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Cricket Nov 24, 2021, 7:17 PM IST

Gautam Gambhir Alleges Death Threat From ISIS KashmirGautam Gambhir Alleges Death Threat From ISIS Kashmir

Gautam Gambhir : ഐഎസില്‍ നിന്ന് വധഭീഷണിയെന്ന് ഗൗതം ഗംഭീര്‍, സുരക്ഷ വര്‍ധിപ്പിച്ചു

ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ അദ്ദേഹം പരാതി നല്‍കി. ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
 

India Nov 24, 2021, 1:09 PM IST

India vs New Zealand: He's In The Team Only Because He's Captain Gautam Gambhir on Ajinkya RahaneIndia vs New Zealand: He's In The Team Only Because He's Captain Gautam Gambhir on Ajinkya Rahane

INDvNZ| ക്യാപ്റ്റനായതുകൊണ്ടു മാത്രമാണ് രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇപ്പോഴും തുടരുന്നതെന്ന് ഗംഭീര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍(Indian Test Team) തുടരാന്‍ കഴിയുന്നതില്‍ അജിങ്ക്യാ രഹാനെ(Ajinkya Rahane) ഭാഗ്യവാനെന്നും ക്യാപ്റ്റനായതുകൊണ്ടു മാത്രമാണ് ന്യൂസിലന്‍ഡിനെതിരായ(INDvNZ) പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍(Gautam Gambhir). കഴിഞ്ഞ രണ്ട് വര്‍ഷമായി മോശം ഫോമിലുള്ള രഹാനെ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മികവിലേക്ക് ഉയരേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

 

Cricket Nov 22, 2021, 9:34 PM IST

Team India Gambhir criticizes Ravi Shastri over his statementTeam India Gambhir criticizes Ravi Shastri over his statement

Team India| 'ശാസ്ത്രി കാണിച്ച നിലവാരമില്ലായ്മ ദ്രാവിഡില്‍ നിന്ന് പ്രതീക്ഷിക്കേണ്ട'; വിമര്‍ശനവുമായി ഗംഭീര്‍

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് ദ്രാവിഡ് മുഴുവന്‍ സമയ പരിശീലകനായി ഉത്തരവാദിത്തം ഏറ്റെടുത്തത്. ശേഷം രണ്ട് ടെസ്റ്റുകളും ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്.

Cricket Nov 21, 2021, 7:47 PM IST

IND vs NZ 3rd T20I Gautam Gambhir suggests one change in Team India playing XIIND vs NZ 3rd T20I Gautam Gambhir suggests one change in Team India playing XI

IND vs NZ | കൊല്‍ക്കത്ത പിച്ച് അവന് അനുകൂലമാണ്, ടീമില്‍ ഉള്‍പ്പെടുത്തണം: ഗൗതം ഗംഭീര്‍

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രണ്ട് താരങ്ങള്‍ക്ക് ഇതിനകം ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കി

Cricket Nov 21, 2021, 2:19 PM IST

T20 World Cup Kane Williamos pips Virat Kohli and Gautam Gambhir for new RecordT20 World Cup Kane Williamos pips Virat Kohli and Gautam Gambhir for new Record

T20 World Cup| വിരാട് കോലിയും ഗൗതം ഗംഭീറും പിറകില്‍; വെടിക്കെട്ടില്‍ റെക്കോര്‍ഡിട്ട് കെയ്ന്‍ വില്യംസണ്‍

2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി 77 റണ്‍സ് നേടിയിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയുണ്ടായി.

Cricket Nov 14, 2021, 9:56 PM IST

T20 World Cup:R Ashwin responds to Gautam Gambhirs tweet on David Warners sixT20 World Cup:R Ashwin responds to Gautam Gambhirs tweet on David Warners six

T20 World Cup|ഡേവിഡ് വാര്‍ണറുടെ ഷോട്ടിനെക്കുറിച്ചുള്ള ഗംഭീറിന്‍റെ ചോദ്യത്തിന് മറുപടി നല്‍കി അശ്വിന്‍

ടി20 ലോകകപ്പില്‍(T20 World Cup) സെമി ഫൈനലില്‍ പാകിസ്ഥാന്‍- ഓസ്‌ട്രേലിയ മത്സരത്തിനിടെ മുഹമ്മദ് ഹഫീസിന്‍റെ(Mohammad Hafeez) രണ്ട് തവണ പിച്ച് ചെയ്ത പന്തില്‍ സിക്സടിച്ച ഡേവിഡ് വാര്‍ണറുടെ(David Warner) ഷോട്ടിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ ഗൗതം ഗംഭീറിന്(Gautam Gambhir) മറുപടി നല്‍കി ആര്‍ അശ്വിന്‍(R Ashwin).

Cricket Nov 12, 2021, 10:47 PM IST

T20 World Cup Gambhir questions Warner sportsmanship after one particular shotT20 World Cup Gambhir questions Warner sportsmanship after one particular shot

T20 World Cup| നാണക്കേടെന്ന് ഗംഭീര്‍; ഡേവിഡ് വാര്‍ണറുടെ ഷോട്ടില്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍- വീഡിയോ

മത്സരത്തില്‍ 49 റണ്‍സെടുത്താണ് വാര്‍ണര്‍  പുറത്തായത്. ഓസീസിനെ ജയിപ്പിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ടായിരുന്നു.

Cricket Nov 12, 2021, 9:52 AM IST

T20 World Cup 2021:India have not the mental strength to win knockout games  says Gautam GambhirT20 World Cup 2021:India have not the mental strength to win knockout games  says Gautam Gambhir

നോക്കൗട്ട് പോരാട്ടങ്ങള്‍ ജയിക്കാനുള്ള മനക്കരുത്ത് ഇന്ത്യക്കില്ലെന്ന് ഗംഭീര്‍

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോടും(New Zealand) തോറ്റ് സെമി സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ ഇന്ത്യന്‍(India) ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍(Gautam Gambhir). നോക്കൗട്ട് മത്സരങ്ങള്‍ ജയിക്കാനുള്ള മനക്കരുത്ത് വിരാട് കോലിയുടെ(Virat Kohli) ഇന്ത്യന്‍ ടീമിനില്ലെന്ന് ഗംഭീര്‍ തുറന്നടിച്ചു.

Cricket Nov 1, 2021, 8:53 PM IST

T20 World Cup Yuvraj Singh and Gautam Gambhir backs Mohammed ShamiT20 World Cup Yuvraj Singh and Gautam Gambhir backs Mohammed Shami

ടി20 ലോകകപ്പ്: 'വിവാദങ്ങള്‍ അനാവശ്യം'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഗൗതം ഗംഭീറും യുവരാജ് സിംഗും

പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 18-ാം എറിയാനെത്തിയ ഷമി 17 റണ്‍സാണ് വിട്ടുകൊടുത്തത്. 3.5 ഓവറില്‍ 43 റണ്‍സും നല്‍കി.

Cricket Oct 28, 2021, 4:59 PM IST

T20 World Cup Virender Sehwag and Gautam Gambhir slams people who celebrating Pakistan victoryT20 World Cup Virender Sehwag and Gautam Gambhir slams people who celebrating Pakistan victory

ടി20 ലോകകപ്പ്: 'അവര്‍ ഇന്ത്യക്കാരല്ല'; പാക് വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ സെവാഗും ഗംഭീറും

പാകിസ്ഥാനോട് തോറ്റതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായി. ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. നമീബിയ, സ്‌കോട്‌ല്ന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Cricket Oct 25, 2021, 4:06 PM IST

Gambhir explains how Pandya can fit in IND Playing XIGambhir explains how Pandya can fit in IND Playing XI

'നെറ്റ്‌സില്‍ എറിയുന്നത് പോലെയല്ല, ബാബര്‍ അസമിനെതിരെ പന്തെറിയുന്നത്'; ഹാര്‍ദിക്കിനെതിരെ ഗംഭീറിന്റെ വിമര്‍ശനം

കഴിഞ്ഞ ദിവസം ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. സ്റ്റാന്‍ഡ് ബൈ താരമായിരുന്ന ഷാര്‍ദുല്‍ ഠാക്കൂറിനെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്‌സര്‍ പട്ടേലാണ് വഴി മാറിയത്.

Cricket Oct 17, 2021, 2:52 PM IST