Asianet News MalayalamAsianet News Malayalam
16 results for "

Gautami

"
Gautami s success in overcoming illness and painGautami s success in overcoming illness and pain

ഗൗതമിയുടേത് രോഗത്തേയും വേദനകളെയും അതിജീവിച്ച് നേടിയ വിജയം

എസ്എസ്എൽസി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ഗൗതമി എസ്എംഎ (സ്പൈനല്‍ മസ്കുലര്‍ ആട്രോഫി) എന്ന ജനിതകരോഗം ബാധിച്ച കുട്ടിയാണ്.

Chuttuvattom Jul 16, 2021, 8:50 AM IST

Gautami and Khushbu likely to be denied seats in constituencies where they had campaignedGautami and Khushbu likely to be denied seats in constituencies where they had campaigned

നേരത്തെ പ്രചരണം തുടങ്ങിയ ഖുശ്ബുവിനും ഗൗതമിക്കും സീറ്റ് ഇല്ല; മണ്ഡലങ്ങൾ ഘടകക്ഷികൾക്ക് നൽകി ബിജെപി

ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലായിരുന്നു ഖുഷ്ബുവിന്‍റെ പ്രവര്‍ത്തനം. വീടുകള്‍ തോറും കയറിയുള്ള ഖുഷ്ബുവിന്‍റെ പ്രചാരണം മൂന്ന് മാസം പിന്നിട്ടു. എന്നാല്‍ സീറ്റ് സഖ്യകക്ഷിയായ പിഎംകെയ്ക്ക് നല്‍കി

Other States Mar 13, 2021, 1:50 PM IST

Gautami Nair come backGautami Nair come back

ഗൗതമി നായര്‍ വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തുന്നു

സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ്  ഗൗതമി നായര്‍. ഇപോഴിതാ ഒരു ഇടവേള കഴിഞ്ഞ് അഭിനയരംഗത്തേയ്‍ക്ക് മടങ്ങിയെത്തുകയാണ്  ഗൗതമി നായര്‍. മേരി ആവാസ് സുനോ  എന്ന സിനിമയിലാണ് ഗൗതമി നായര്‍ അഭിനയിക്കുന്നത്. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. തന്റെ ഭര്‍ത്താവ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയ്‍ക്ക് വേണ്ടിയും അടുത്തിടെ ഗൗതമി നായര്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയും ഉടൻ റീലീസ് ചെയ്യുമെന്നാണ് വാര്‍ത്ത.

Movie News Mar 1, 2021, 8:55 PM IST

will kamal haasan sign to play Suyambulingam in papanasam 2will kamal haasan sign to play Suyambulingam in papanasam 2

പാപനാശം 2; 'സ്വയംഭൂലിംഗ'മായി കമല്‍ ഹാസന്‍ തന്നെ വരുമോ?

കമല്‍ഹാസന്‍റെ രാഷ്ട്രീയപ്രവേശം തന്നെ സിനിമ സംഭവിക്കാനുള്ള പ്രധാന വെല്ലുവിളി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കമല്‍

Movie News Feb 25, 2021, 6:19 PM IST

Gautami Nair tested covid negativeGautami Nair tested covid negative

'സങ്കല്‍പ്പിക്കാൻ പോലും കഴിയാത്തതാണ് സംഭവിച്ചത്', ഇപ്പോള്‍ നെഗറ്റീവ് ആയെന്നും ഗൗതമി നായര്‍

കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ ഉയരുകയാണ്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത് സംഭവിച്ചുവെന്നാണ് തനിക്ക് കൊവിഡ് വന്നതിനെ കുറിച്ച് നടി ഗൗതമി നായര്‍ പറയുന്നത്. കൊവിഡ് രോഗത്തിന്റെ ബുദ്ധിമുട്ടുകളാണ് ഗൗതമി നായര്‍ പറയുന്നത്. നെഗറ്റീവ് ആയെന്നും 21 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഗൗതമി നായര്‍ പറയുന്നു. ഗൗതമി നായര്‍ തന്നെ ഷെയര്‍ ചെയ്‍ത കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരിശോധന നടത്തണമെന്നും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരിശോധന നടത്തണമെന്നും ഗൗതമി നായര്‍ പറയുന്നു.

Movie News Oct 8, 2020, 5:55 PM IST

Why I separates from Kamal Haasan says GautamiWhy I separates from Kamal Haasan says Gautami

എന്തുകൊണ്ടാണ് കമല്‍ഹാസനില്‍നിന്നും  വേര്‍പിരിയുന്നത്; ഗൗതമി പറയുന്നു

13 വര്‍ഷമായി ഒന്നിച്ചുള്ള കമല്‍ഹാസന്റെ ജീവിതത്തില്‍നിന്ന് ഇറങ്ങി നടക്കുകയാണെന്ന് ഗൗതമി. തന്റെ ബ്ലോഗിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ജീവിതവും തീരുമാനങ്ങളും എന്ന തലക്കെട്ടിലുള്ള ബ്ലോഗ് കുറിപ്പ് ഇതാ ഇവിടെ: 

Nov 1, 2016, 10:37 AM IST

Kamal Haasan and Gautami part waysKamal Haasan and Gautami part ways

കമൽഹാസനും നടി ഗൗതമിയും വേർപിരിയുന്നു

ചെന്നൈ: വിവാഹിതരല്ലെങ്കിലും ഒരുമിച്ച് താമസിച്ചിരുന്ന നടൻ കമൽഹാസനും നടി ഗൗതമിയും വേർപിരിയുന്നു. 13 വർഷത്തെ തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഗൗതമി തന്നെയാണ് തന്‍റെ ബ്ലോഗിലൂടെ എന്നെ സംബന്ധിച്ചടത്തോളം ഹൃദയഭേദകമായ അവസ്ഥയാണ് ഇത്.

Nov 1, 2016, 10:26 AM IST