Gaya
(Search results - 76)spiceJan 15, 2021, 10:37 AM IST
മാസ്സ് ലുക്കില്‍ 'ദീപ്തി സൂരജ്'; വൈറലായി ഗായത്രി അരുണിന്റെ പുത്തന്‍ ചിത്രം
പരസ്പരം എന്ന ജനപ്രിയപരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ഒറ്റ പരമ്പരയിലൂടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു സീരിയല്‍ താരമില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ഒരു മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി. സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യക്തിപരമായ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്.
spiceDec 29, 2020, 11:48 PM IST
പ്രിയപ്പെട്ടവര്‍ക്കൊപ്പം മനോഹരയാത്ര; അവധിദിനങ്ങള്‍ ആഘോഷിച്ച് 'ദീപ്തി ഐപിഎസ്'
കുടുംബത്തിനൊപ്പം ഇടുക്കി വണ്ടന്മേടില് നിന്നുള്ള ചിത്രങ്ങളാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്.
KeralaDec 16, 2020, 10:58 AM IST
കടുത്ത മത്സരത്തിൽ മികച്ച ഭൂരിപക്ഷം; ജയിച്ച് കയറി രാഖി രവികുമാറും ഗായത്രി ബാബുവും
364 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വഴുതക്കാട് വാര്‍ഡിൽ നിന്ന ്ഡെപ്യൂട്ടി മേയര്‍ കൂടിയായ രാഖി രവികുമാര്‍ ജയിച്ചത്
KeralaNov 22, 2020, 11:33 AM IST
ബിഹാറിലെ ഗയയിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു
കോബ്ര കമാൻഡോകളും ബിഹാർ പൊലീസും ചേർന്നാണ് മാവോയിസ്റ്റുകളോട് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളിൽ നിന്നും എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.
spiceSep 22, 2020, 4:29 PM IST
'അച്ഛന് മറ്റൊരു ലോകത്തിരുന്ന് എന്റെ കഥകള്‍ വായിക്കുന്നുണ്ടാകും'; ഗായത്രി അരുണ്‍ പറയുന്നു
അച്ചപ്പം കഥകള്‍ എന്നുപറഞ്ഞ് അടുത്തിടെയാണ് ഗായത്രി ചെറിയ എഴുത്തുകള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അച്ഛന്റെ കഥകളും, അച്ഛനോടൊപ്പമുള്ള തന്റെ കഥകളെല്ലാമാണ് ഗായത്രി പറഞ്ഞിരുന്നത്.
IndiaSep 18, 2020, 3:52 PM IST
ബീഹാര്‍; ഒരിടത്ത് സര്‍ക്കാര്‍ പാലം ഒലിച്ച് പോയി, മറ്റൊരിടത്ത് സ്വന്തമായി പാലം പണിത് ഗ്രാമീണര്‍
രണ്ട് പാലങ്ങളാണ് ഇപ്പോള്‍ ബീഹാറിലെ പ്രധാന ചര്‍ച്ചാവിഷയം. ഒന്ന് 1.42 കോടി ചിലവില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചത്. പക്ഷേ ഉദ്ഘാടനത്തിന് തൊട്ട് നദിയില്‍ വെള്ളം കയറിയപ്പോള്‍ ഒലിച്ചുപോയി. മറ്റേത് 30 വര്‍ഷം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ശ്രമധാനത്തിലൂടെ നിര്‍മ്മിച്ചത്. അറിയാം ആ പാലങ്ങളുടെ കഥ.ChuttuvattomSep 17, 2020, 9:36 AM IST
'ആടിനെ കാണാനില്ല'; ഗായത്രിമോളുടെ സങ്കടത്തിന് ആശ്വാസമേകി 'ചിരി'യും തൊടുപുഴ പൊലീസും
ഗായത്രിയുടെ സങ്കടം കണ്ട് മറ്റൊരു ആടിനെ വാങ്ങിനൽകാൻ എസ്.ഐ.യും സി.ഐ. സുധീർ മനോഹറും തീരുമാനിക്കുയായിരുന്നു. ഇതോടെ ഗായത്രിക്ക് മണിക്കുട്ടിക്ക് പകരം ആടെത്തി, സങ്കടം മാറി ചിരി നിറഞ്ഞു.
IndiaSep 4, 2020, 6:41 PM IST
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിക്ക് ജാമ്യം
ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഗായത്രി പ്രജാപതിയെ ലക്നൗവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നേരത്തെ കേസില്‍ പ്രജാപതിക്ക് ജാമ്യം അനുവദിച്ചത് വന്‍ വിവാദമായിരുന്നു.
MusicAug 17, 2020, 7:51 PM IST
'എന്റെ ജീവിതത്തിലെ എല്ലാം പോയി, ഗുരുജിയുടെ നിഴലിലാണ് ജീവിച്ചത്'.. കരഞ്ഞുകൊണ്ട് പണ്ഡിറ്റ് രമേഷ് നാരായണ്‍
മൂന്നാഴ്ച മുമ്പാണ് പണ്ഡിറ്റ് ജസ്രാജിനെ ഓണ്‍ലൈനായി കണ്ടതെന്നും ഇത്രയും പെട്ടെന്ന് വിടപറയുമെന്ന് കരുതിയിരുന്നില്ലെന്നും ശിഷ്യനായ പണ്ഡിറ്റ് രമേശ് നാരായണന്. അദ്ദേഹത്തെ കേട്ടാണ് വളര്‍ന്നതെന്നും ഹിന്ദുസ്ഥാനി സംഗീതത്തിലേക്കെത്താനുള്ള പ്രചോദനം ബാപ്പുജിയായിരുന്നെന്നും ഗായിക ഗായത്രി അനുസ്മരിച്ചു.
spiceAug 9, 2020, 7:44 AM IST
'എന്റെ പിറന്നാൾ കുട്ടി'; കുഞ്ഞു കല്യാണിക്ക് ആശംസയുമായി അമ്മത്താരം
അടുത്തിടെയാണ് 'കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളാണേ..' എന്നു തുടങ്ങുന്ന പഴയഗാനം പുതുമയോടെ എത്തിയത്.
spiceJul 22, 2020, 7:04 PM IST
മാസ് ലുക്കില്‍ 'ദീപ്തിയുടെ സൂരജേട്ടന്'; ഏറ്റെടുത്ത് ആരാധകർ
പരസ്പരം പരമ്പരയ്ക്കുശേഷം ഒരു ഇടവേളയ്ക്കുശേഷം വിവേക് ഗോപൻ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് നിലവിൽ അഭിനയിക്കുന്നത്.
LifestyleJul 8, 2020, 10:23 PM IST
'മുഗൾ രാജകുമാരി'യെ പോലെ ഗായത്രി സുരേഷ്; കിടിലന്‍ മേക്കോവറെന്ന് ആരാധകര്‍
ഒറ്റ നോട്ടത്തില്‍ മുഗൾ രാജകുമാരിയെപോലെ തോന്നുന്നതാണ് ഗായത്രിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍.
spiceJul 8, 2020, 4:50 PM IST
'എക്കാലത്തെയും മികച്ച കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ '; വെറൈറ്റി ആശംസയുമായി 'ദീപ്തി ഐ.പിഎസ്'
സോഷ്യല്‍മീഡിയയില്‍ സജീവമായ ഗായത്രി അരുണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഗായത്രി ഷെയര്‍ ചെയ്ത പുതിയ ഫോട്ടോയും കുറിപ്പുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
KeralaJun 21, 2020, 9:27 AM IST
സംഗീത ദിനത്തില്‍ പുതിയ ആല്‍ബം പുറത്തിറക്കി ജി വേണുഗോപാല്‍: ആദ്യഗാനത്തിന്റെ റിലീസ് ഏഷ്യാനെറ്റ് ന്യൂസിലൂടെ
ഇന്ന് ലോക സംഗീത ദിനം. സംഗീത ദിനത്തോടനുബന്ധിച്ച് മ്യൂസിക് ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് ഗായകന് ജി വേണുഗോപാല്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിലൂടെയാണ് ആദ്യഗാനം പുറത്തുവിട്ടത്. മുംബൈയില്‍ നിന്ന് മലയാളികളുടെ പ്രിയ ഗായിക ഗായത്രി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
spiceMay 18, 2020, 11:39 PM IST
ഇതാണ് പൊറോട്ടക്കൊതിയുടെ ചിരി : ഗായത്രി അരുണിന്റെ സെല്‍ഫി ഹിറ്റ്
ലോക്ക്ഡൗണ്‍കാലത്ത് ഒരുപാടുപേരാണ് പൊറോട്ടയെ മിസ് ചെയ്യുന്നെന്നും പറഞ്ഞ് പോസ്റ്റ് ഇടുന്നത്. ചിലരെല്ലാം വീട്ടില്‍ത്തന്നെ പൊറോട്ടാമേക്കിംഗ് നടത്തുന്നുമുണ്ട്.