Asianet News MalayalamAsianet News Malayalam
20 results for "

Gayathri Suresh

"
Actress Gayathri Suresh to sing for the first time in cinemaActress Gayathri Suresh to sing for the first time in cinema

Gayathri Suresh : ഗായത്രി സുരേഷ് ഇനി പിന്നണി ​ഗായിക; ആദ്യഗാനം 'എസ്കേപ്പി'ൽ

ഭിനയത്തിന് പുറമെ മികച്ച ​ഗായകർ കൂടിയാണെന്ന് തെളിയിച്ച നിരവധി താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ ശബ്ദത്തിലുള്ള ​ഗാനങ്ങൾ മലയാളികൾ കേട്ടു കഴിഞ്ഞു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് അവസാനമായി എത്തിയിരിക്കുന്നത് നടി ഗായത്രി സുരേഷാണ് (Gayathri Suresh). എസ്‌കേപ്പ് (Escape) എന്ന പാൻ ഇന്ത്യൻ സിനിമയിലൂടെയാണ് ​ഗായത്രി പിന്നണി ​ഗായകയായി ചുവട് വയ്ക്കുന്നത്. 

Movie News Jan 22, 2022, 12:23 PM IST

Trolls should be banned Gayathri Suresh urges to Chief minister on live videoTrolls should be banned Gayathri Suresh urges to Chief minister on live video

Gayathri Suresh : 'ട്രോളുകള്‍ നിരോധിക്കണം, കേസെടുക്കണം', മുഖ്യമന്ത്രിയോട് ലൈവ് വീഡിയോയില്‍ ഗായത്രി സുരേഷ്

സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കും വൃത്തികെട്ട കമന്റുകള്‍ക്കുമെതിരെ നടി ഗായത്രിസുരേഷ്. നല്ല നാടിനായി  ഇങ്ങനെയുള്ള ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി സുരേഷ് അഭ്യര്‍ഥിക്കുന്നു. യൂട്യൂബിലെയും ഫേസ്‍ബുക്കിലെയും കമന്റ്‍സ് നീക്കാൻ പറ്റില്ലെങ്കിൽ ട്രോളുകൾ എങ്കിലും നിരോധിക്കണം. ഒരുതരത്തിലുള്ള അടിച്ചമർത്തലാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും ലൈവ് വീഡിയോയില്‍ ഗായത്രി സുരേഷ് പറയുന്നു.
 

Movie News Nov 23, 2021, 12:35 PM IST

Gayathri Suresh new film escape charecter poster outGayathri Suresh new film escape charecter poster out

ഗായത്രി സുരേഷിന്റെ 'എസ്‍കേപ്', ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഗായത്രി സുരേഷ് (Gayatri Suresh) നായികയാകുന്ന ചിത്രമാണ് എസ്‍കേപ് (Escape). സര്‍ഷിക്ക് റോഷന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സര്‍ഷിക്ക് റോഷന്റേതാണ്. പാൻ ഇന്ത്യൻ മൂവിയായിട്ടുള്ള ചിത്രത്തിലെ ഗായത്രി സുരേഷിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

Movie News Oct 28, 2021, 2:40 PM IST

actor manoj kumar response for gayathri suresh accident issueactor manoj kumar response for gayathri suresh accident issue

'തെറ്റ് ഗായത്രിയുടെ ഭാഗത്താണ്, പക്ഷേ അവരുടെ ന്യായീകരണം അതിലേറെ പ്രശ്‌നങ്ങളുള്ളത്'; വിമർശിച്ച് മനോജ്

ണ്ട് ദിവസം മുമ്പ് നടി ​ഗായത്രി സുരേഷുമായി (Gayathri Suresh) ബന്ധപ്പെട്ടൊരു വാഹനാപകട വീഡിയോ സമൂഹമാധ്യമങ്ങളിൽ(social media) വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ വിശദീകരണവുമായി ഗായത്രി ‍തന്നെ രം​​ഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശദീകരണവും വിമർശനങ്ങൾക്കും ട്രോളുകൾക്കും(troll) കാരണമായി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ(manoj kumar).

Movie News Oct 21, 2021, 11:53 AM IST

actress gayathri suresh response for troll videoactress gayathri suresh response for troll video

ഗായത്രിയെ പരിഹസിച്ച് ട്രോൾ വീഡിയോ; പ്രതികരണവുമായി നടി

ണ്ട് ദിവസം മുമ്പ് നടി ​ഗായത്രി സുരേഷുമായി (Gayathri Suresh) ബന്ധപ്പെട്ടൊരു വാഹനാപകട(accident) വീഡിയോ സമൂഹമാധ്യമങ്ങളിൽ(social media) വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമായി ​ഗായത്രിക്ക് നേരിടേണ്ടി വന്നത്. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി ‍തന്നെ ലൈവില്‍ വരുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വന്നൊരു ട്രോളിന്(troll) പ്രതികരിച്ചിരിക്കുകയാണ് ​ഗായത്രി. 

Movie News Oct 21, 2021, 9:30 AM IST

Gayathri suresh and trollsGayathri suresh and trolls

വണ്ടിയിടിച്ചു നിര്‍ത്താതെ പോയി, ഇതൊക്കെ ഇന്നാട്ടില്‍ ഇത്ര വലിയൊരു തെറ്റാണോ? ഗായത്രി സുരേഷും ട്രോളുകളും കാണാം

കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ മലയാള സിനിമാ നടി ഗായത്രി സുരേഷ് സഞ്ചരിച്ച വണ്ടി മറ്റൊരു വണ്ടിയുമായി ഇടിക്കുകയും തുടര്‍ന്ന് നിര്‍ത്താതെ പോവുകയും ചെയ്തതായി ആരോപണമുയര്‍ന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയതോടെ ഗായത്രി വിശദീകരണവുമായി രംഗത്തെത്തി. താനൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് ഇതൊരു വലിയ പ്രശ്നമായതെന്നാണ് ഗായത്രി പറയുന്നത്. വെറുമൊരു സൈഡ് മിറര്‍ മാത്രമാണ് തകര്‍ന്നത്. പിന്നെ റോഡില്‍ നല്ല തിരക്കുണ്ടായിരുന്നു. അപ്പോള്‍, മുന്നിലുള്ള വണ്ടിയെ ഓവര്‍ടേക്ക് ചെയ്തപ്പോളാണ് അപകടം സംഭവിച്ചത്. അവര് പുറകെ വരില്ലെന്നായിരുന്നു താന്‍ കരുതിയതെന്നും ഗായത്രി വിശദീകരിക്കുന്നു. പക്ഷേ, ഗായത്രിയുടെ വിശദീകരണം കേട്ടു നിന്നവര്‍ക്ക് അത്രയ്ക്ക് അങ്ങോട്ട് ദഹിച്ചില്ല. പിന്നെ ട്രോളുകളുടെ പെരുമഴയായിരുന്നു... കാണാം 
 

viral Oct 20, 2021, 4:00 PM IST

Gayathri Suresh respond on car accident incidentGayathri Suresh respond on car accident incident

'വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്', സംസാരിച്ചത് മോശം ഭാഷയിലെന്നും ഗായത്രി സുരേഷ്

അടുത്തിടെ നടന്ന ഒരു വാഹനാപകടത്തിന്റെ പേരില്‍ നടി ഗായത്രി സുരേഷിന് (Gayathri Suresh) എതിരെ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഗായത്രിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച വീഡിയോയും പ്രചരിച്ചു. വിവാദമായി. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി സുരേഷ് തന്നെ ലൈവില്‍ വരുകയും ചെയ്‍തിരുന്നു. ഇതിനെതിരെയും വിമര്‍ശനമുണ്ടായി. മൂവി മാൻ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തെ കുറിച്ച് വിശദമായി പ്രതികരിക്കുകയാണ് ഇപോള്‍ ഗായത്രി സുരേഷ്.

Movie News Oct 19, 2021, 10:47 AM IST

actress gayathri suresh explanation for viral videoactress gayathri suresh explanation for viral video

'ടെൻഷനായിട്ടാണ് നിർത്താതെ പോയത്, അവരോട് കെഞ്ചി മാപ്പ് പറഞ്ഞിരുന്നു'; അപകടത്തിൽ വിശദീകരണവുമായി ​ഗായത്രി

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ്(actress) ഗായത്രി സുരേഷ്(gayathri suresh). ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയം ആരംഭിക്കുന്നത്. പിന്നീട് യുവനടന്മാർക്കൊപ്പം നിരവധി സിനിമകളിൽ(cinema) ​ഗായത്രി അഭിനയിച്ചു. തരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ(social media) വ്യാപകമായി പ്രചരിക്കുന്നത്.

Movie News Oct 17, 2021, 7:34 PM IST

gayathri suresh makeover pictures are viralgayathri suresh makeover pictures are viral

'മുഗൾ രാജകുമാരി'യെ പോലെ ഗായത്രി സുരേഷ്; കിടിലന്‍ മേക്കോവറെന്ന് ആരാധകര്‍

ഒറ്റ നോട്ടത്തില്‍ മുഗൾ രാജകുമാരിയെപോലെ തോന്നുന്നതാണ് ഗായത്രിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍.

Lifestyle Jul 8, 2020, 10:23 PM IST

helmet awareness campaign by gayathri sureshhelmet awareness campaign by gayathri suresh
Video Icon

'ഹെല്‍മറ്റ് നിയമം കുറച്ച് മുമ്പേ കൊണ്ടുവരേണ്ടതായിരുന്നു'; ഓര്‍മ്മപ്പെടുത്തലുമായി ഗായത്രി സുരേഷ്

'ഓര്‍ക്കാം കാത്തിരിക്കുന്നവരെ'. ഹെല്‍മറ്റ് ബോധവത്കരണ ക്യാമ്പയിനുമായി ഏഷ്യാനെറ്റ് ന്യൂസില്‍ നടി ഗായത്രി സുരേഷ്.
 

Kerala Dec 4, 2019, 11:56 AM IST

gayathri suresh in moha munthiri dancegayathri suresh in moha munthiri dance

'മോഹമുന്തിരി' ഗാനത്തിന് ചുവട് വെച്ച് ഗായത്രി സുരേഷ്, വൈറലായി വീഡിയോ

ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത ആഘോഷ ഗാനമായിരുന്നു മമ്മൂട്ടി ചിത്രം മധുരരാജയിലെ 'മോഹമുന്തിരി'. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മലയാളം അരങ്ങേറ്റം എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനം ആലപിച്ചത് സിത്താരയായിരുന്നു.ഗോപി സുന്ദര്‍ ഒരുക്കിയ ഗാനം വലിയ തരംഗമായി മാറിയിരുന്നു.
 

spice Jul 18, 2019, 3:32 PM IST

Gayathri suresh open up about bad experience from industryGayathri suresh open up about bad experience from industry

അവസരങ്ങള്‍ക്കായി കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ചിട്ടുണ്ട്: തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

സിനിമയില്‍ അവസരത്തിനായി വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്.  

News Jul 4, 2019, 8:14 PM IST

gayathri suresh reviles bad experience in cinemagayathri suresh reviles bad experience in cinema

'ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ അവസരം'; മോശം സമീപനങ്ങളെ ബോള്‍ഡായി നേരിട്ടതിനെക്കുറിച്ച് ഗായത്രി

ചലച്ചിത്ര മേഖലയിലെ മോശം പ്രവണതകള്‍ക്കെതിരെ വെളിപ്പെടുത്തലുമായി നിരവധി നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെടുത്തലുകളുടെ നീണ്ട നിര കണ്ട മീ ടു കാലത്തിന് ശേഷം നടിമാര്‍ കുറേക്കൂടെ ധൈര്യത്തോടെയാണ് കാര്യങ്ങള്‍ തുറന്നുപറയുന്നത്

News Jul 4, 2019, 12:04 PM IST