Asianet News MalayalamAsianet News Malayalam
63 results for "

General Bipin Rawat

"
Rajeev Chandrasekhar criticizes cpm workers degenerative comments against soldiersRajeev Chandrasekhar criticizes cpm workers degenerative comments against soldiers

സിപിഎം നേതാക്കൾ സൈനികരെ അപകീർത്തിപ്പെടുത്തുന്നു, നടപടി വേണമെന്ന് കേന്ദ്രമന്ത്രിമാർ

ഗവ പ്ലീഡർമാർ അടക്കം മോശം പരാമർശം നടത്തുന്നു, ഇത്തരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നെന്നാണ് രാജീവ് ചന്ദ്രശേഖ‌ർ പറയുന്നത്. സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു. 

Kerala Dec 17, 2021, 3:27 PM IST

Bjp  demanded to Rename Akbar Road after late General Bipin RawatBjp  demanded to Rename Akbar Road after late General Bipin Rawat

Akbar Road Rename : ദില്ലിയിലെ അക്ബർ റോഡിന് ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന് ബിജെപി

അക്ബർ ഒരു അതിക്രമിയാണ്. ഇതൊരു പ്രധാന റോഡാണ്. അതുകൊണ്ട് എന്നത്തേക്കുമായി ഈ റോഡ് റാവത്തിന്റെ പേരിലേക്ക് മാറ്റണമെന്ന് ബിജെപി...

India Dec 14, 2021, 10:48 AM IST

Helicopter crash case probeHelicopter crash case probe

Helicopter Crash: കൂനൂരിൽ പരിശോധന തുടരുന്നു, തകർന്ന ഹെലികോപ്ടർ കൂട്ടിച്ചേർക്കാൻ ശ്രമം തുടങ്ങി

ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല

Kerala Dec 12, 2021, 12:01 PM IST

cremation of helicopter crash victimscremation of helicopter crash victims

Helicopter crash: ബിപിൻ റാവത്തിൻ്റേയും മധുലിക റാവത്തിൻ്റേയും ചിതാഭസ്മം ഹരിദ്വാറിൽ നിമഞ്ജനം ചെയ്തു

 ഹെലികോപ്റ്റർ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കും.അപകടത്തിൽ മരിച്ച സൈനികരിൽ അഞ്ചു പേരെ കൂടിയാണ് ഇനി തിരിച്ചറിയാനുള്ളത്. 

India Dec 11, 2021, 6:38 PM IST

CDS General Bipin Rawat death is a loss to every patriot says PM Narendra ModiCDS General Bipin Rawat death is a loss to every patriot says PM Narendra Modi

Bipin Rawat : ബിപിൻ റാവത്തിന്‍റെ മരണം ഓരോ രാജ്യസ്നേഹിയുടേയും വലിയ നഷ്ടം; പ്രധാനമന്ത്രി നരേന്ദ്ര മോദി

"രാജ്യം അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖിക്കുന്നു, പക്ഷേ മുന്നോട്ടുള്ള യാത്രയിൽ നമ്മൾ നിന്നുപോകില്ല. ഇന്ത്യ മുന്നോട്ട് പോകുക തന്നെ ചെയ്യും" പ്രധാനമന്ത്രി പറഞ്ഞു

India Dec 11, 2021, 3:06 PM IST

helicopter crash pradeeps dead body would be brought back home cremation fixed at eveninghelicopter crash pradeeps dead body would be brought back home cremation fixed at evening

IAF Helicopter Crash : ധീരസൈനികൻ പ്രദീപിന്‍റെ മൃതദേഹം വഹിച്ചുള്ള വിമാനം പുറപ്പെട്ടു, സംസ്കാരം ഇന്ന് വൈകീട്ട്

ന്ത്രിമാരായ കെ രാജൻ, കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് പുത്തൂരിലെ സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും. 

Kerala Dec 11, 2021, 8:55 AM IST

JWO pradeep body would be brought back home cremation fixed at eveningJWO pradeep body would be brought back home cremation fixed at evening

IAF Helicopter Crash : ധീരസൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം വൈകീട്ട്

വൈകിട്ടോടെ  സംസ്കാര ചടങ്ങുകൾ നടക്കും. കേന്ദ്ര സഹമന്ത്രി മുരളീധരൻ, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും

Kerala Dec 11, 2021, 6:36 AM IST

General Bipin Rawat Chopper Crash  News HourGeneral Bipin Rawat Chopper Crash  News Hour
Video Icon

അടുത്ത സി ഡി എസ് ആരാകും ?

അടുത്ത സി ഡി എസ് ആരാകും ?

News hour Dec 10, 2021, 10:29 PM IST

CDS Bipin Rawat and Madhulika Rawat wedding card and old picture being shared widelyCDS Bipin Rawat and Madhulika Rawat wedding card and old picture being shared widely

Bipin Rawat : മധുലികയെ ക്യാപ്റ്റൻ ബിപിൻ റാവത്ത് ജീവിതത്തിൽ ഒപ്പം കൂട്ടിയ ദിനം; ആ പഴയ വിവാഹക്ഷണക്കത്ത് ഇങ്ങനെ

കല്യാണം നടക്കുന്ന സമയത്ത് ബിപിൻ റാവത്ത് സേനയിൽ ക്യാപ്റ്റൻ ആയിരുന്നു. ജനറല്‍ ബിപിന്‍ റാവത്ത് മധുലിക ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്, കൃതികയും തരിണിയും.

Kerala Dec 10, 2021, 9:59 PM IST

military veterans write letter to AG against Resmitha Ramachandran in remarks against General Bipin Rawatmilitary veterans write letter to AG against Resmitha Ramachandran in remarks against General Bipin Rawat

Bipin Rawat : ബിപിന്‍ റാവത്തിനെതിരായ പരാമര്‍ശം; രശ്മിത രാമചന്ദ്രനെതിരെ പരാതിയുമായി വിമുക്ത ഭടന്മാര്‍

മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്മിതയുടെ സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. എജി രശ്മിതയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാരുടെ കത്ത്. 

Kerala Dec 10, 2021, 8:21 PM IST

Final Rites Of CDS General Bipin Rawat And Madhulika Rawat Conducted In Brar Square With Complete Military HonoursFinal Rites Of CDS General Bipin Rawat And Madhulika Rawat Conducted In Brar Square With Complete Military Honours

Bipin Rawat Funeral : സല്യൂട്ട് ജനറൽ, ജന. ബിപിൻ റാവത്തും മധുലികയും ഇനി ഓർമ, വിട നൽകി രാജ്യം

17 ഗൺ സല്യൂട്ട് നൽകി, സമ്പൂർണ്ണ സൈനിക ബഹുമതികളോടെ മൂന്ന് സേനകളും സംയുക്തമായി ജനറൽ ബിപിൻ റാവത്തെന്ന സംയുക്ത സൈനിക മേധാവിക്ക് വീരോചിതമായ വിട നൽകി. 'ഭാരത് മാതാ കീ ജയ്', 'വന്ദേ മാതരം' എന്നീ ...

India Dec 10, 2021, 5:19 PM IST

Air Force requested to avoid uninformed speculation about the helicopter crashAir Force requested to avoid uninformed speculation about the helicopter crash

Airforce: മരണപ്പെട്ടവരെ മാനിക്കുക, ഊഹാപോഹങ്ങൾ അവ​ഗണിക്കുക: ഹെലികോപ്ടർ അപകടത്തിൽ വ്യോമസേന

കൂനൂരിലെ ഹെലികോപ്ടർ അപകടത്തെക്കുറിച്ച് പലതരം അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി വ്യോമസേന രംഗത്ത് എത്തിയത്.

India Dec 10, 2021, 1:13 PM IST

Tamilnadu police declared  probe about helicopter crashTamilnadu police declared  probe about helicopter crash

Helicopter Crash: അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്, രക്ഷാപ്രവർത്തകരെ ആദരിച്ച് ഡിജിപി

 ദില്ലിയിൽ നിന്നും സംയുക്തസേനാ സംഘം ഊട്ടിയിൽ എത്തിയാൽ തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ അവർക്ക് കൈമാറുമെന്നും ശൈലേന്ദ്രബാബു വ്യക്തമാക്കി. 

Kerala Dec 10, 2021, 12:15 PM IST

Tributes for General Bipin Rawat who died in helicopter crashTributes for General Bipin Rawat who died in helicopter crash
Video Icon

Tributes for Bipin Rawat: വീരപുത്രന് വിട | News Hour 9 Dec 2021

രാജ്യത്തിൻറെ ധീരപുത്രന് വിട. ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരുടെ ഭൗതിക ശരീരം ദില്ലിയിലെത്തിച്ചു. അൽപ്പസമയത്തിനകം രാഷ്ട്രപതി പ്രധാനമന്ത്രി സേനാ തലവൻമാർ എന്നിവർ അന്ത്യോപചാരമർപ്പിക്കും. രാജ്യം നടുങ്ങിയ ദുരന്തത്തിൽ എയർമാഷൽ മാനവേന്ദർ സിങ്ങിൻറെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഹെലിക്കോപ്റ്ററിൻറെ ബ്ളാക്ക് ബോക്സ് കണ്ടെടുത്തു. ഇപ്പോഴും ഉത്തരം കിട്ടാത്ത ആ ചോദ്യം ഉയരുകയാണ്. അതിസുരക്ഷാസംവിധാനങ്ങളുള്ള ഹെലിക്കോപ്റ്റർ അപകടത്തിൽപെട്ടതെങ്ങനെ?

News hour Dec 9, 2021, 10:22 PM IST

bipin rawat helicopter crash mortal remains of Gen Rawat and others lands at delhi Palam Airbasebipin rawat helicopter crash mortal remains of Gen Rawat and others lands at delhi Palam Airbase

Helicopter crash : ധീരസൈനികര്‍ക്ക് രാജ്യത്തിന്‍റെ ആദരാഞ്ജലി, ഭൌതിക ശരീരങ്ങൾ വഹിച്ചുള്ള വിമാനം ദില്ലിയിൽ

ധീരസൈനികര്‍ക്ക് അൽപ്പസമയത്തിനകം രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനികരുമടക്കമുള്ള പ്രമുഖർ ആദരാഞ്ജലിയർപ്പിക്കും.

India Dec 9, 2021, 8:21 PM IST