General Motors
(Search results - 15)auto blogDec 31, 2020, 3:34 PM IST
600,000 വാഹനങ്ങൾ തിരിച്ചുവിളിക്കാന്‍ ജിഎം
സാങ്കേതിക തകരാറുമൂലം അമേരിക്കയില്‍ 600,000 വാഹനങ്ങൾ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജനറൽ മോട്ടോഴ്സ്
auto blogFeb 19, 2020, 3:34 PM IST
വണ്ടി വാങ്ങാനാളില്ല; ഈ വണ്ടിക്കമ്പനി അടച്ചുപൂട്ടുന്നു!
ഈ വാഹന ബ്രാന്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
automobileJan 19, 2020, 8:49 AM IST
അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്റ് സ്വന്തമാക്കി ചൈനീസ് വണ്ടിക്കമ്പനി!
ഇതിനായി ഇരുകമ്പനികളും ധാരണ പാത്രത്തിൽ ഒപ്പിട്ടു
auto blogNov 22, 2019, 4:06 PM IST
ഒരു വണ്ടിക്കമ്പനിക്കെതിരെ കൈക്കൂലി ആരോപണവുമായി മറ്റൊരു വണ്ടിക്കമ്പനി!
കൈക്കൂലി ആരോപണവുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ രംഗത്ത്
auto blogOct 28, 2019, 5:10 PM IST
ജനറല്‍ മോട്ടോഴ്സിനെ പിന്തള്ളി ടെസ്ല, ഏറ്റവും വിപണിമൂല്യമുള്ള വണ്ടിക്കമ്പനി
ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള വാഹന കമ്പനിയെന്ന സ്ഥാനം ഇനി അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമനായ ടെസ്ലയ്ക്ക്
auto blogJun 10, 2019, 10:48 AM IST
വരുന്നൂ ഒരിക്കലും പഞ്ചറാവാത്ത ടയറുകള്‍!
ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടില്‍ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മറ്റ് വാഹനങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
NewsFeb 4, 2019, 10:44 AM IST
ജനറല്‍ മോട്ടോഴ്സില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍: ജീവനക്കാരില്‍ വന്‍ ആശങ്ക
ബുധനാഴ്ച കമ്പനിയുടെ നാലാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍ നടപടികളുമായി ജനറല്‍ മോട്ടോഴ്സ് മുന്നോട്ടു പോകുന്നത്.
auto blogDec 9, 2018, 9:49 PM IST
ജനറല്‍ മോട്ടോഴ്സിന്റെ പ്ലാന്റുകള്‍ സ്വന്തമാക്കാന്‍ ടെസ്ല
വാഹനഭീമന്മാരായ ജനറല്‍ മോട്ടോഴ്സിന്റെ പ്ലാന്റുകള്‍ ആഗോള ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിഎം പ്രവര്‍ത്തനം അസാനിപ്പിച്ച പശ്ചാത്തലത്തില്‍ വില്ക്കുകയാണെങ്കില് അവ വാങ്ങാന്‍ തയ്യാറാണെന്ന് 'ടെസ്ല'സ്ഥാപകന്‍ ഇലോണ്‍ മസ്ക് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Jun 16, 2018, 7:36 PM IST
Jan 30, 2018, 3:44 PM IST
Oct 23, 2017, 6:52 PM IST
Oct 8, 2017, 11:21 AM IST
Jun 4, 2017, 11:08 PM IST
'ഷെവര്‍ലെ'യ്ക്ക് പിന്നാലെ പ്രമുഖ കാര്‍ കമ്പനികളും പ്രതിസന്ധിയില്‍; വ്യാപക തൊഴില്‍ നഷ്ടം
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഇന്ത്യയില്‍ നിര്‍മ്മാണം അവസാനിപ്പിച്ച ജനറല്‍ മോട്ടോഴ്സിന് പിന്നാലെ ഫോക്സ് വാഗനും സ്കോഡയും ഇന്ത്യയില്‍ കനത്ത തിരിച്ചടി നേരിടുന്നതായി റോപ്പോര്‍ട്ട്. എക്കണോമിക്സ് ടൈംസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. സാമ്പത്തിക തകര്‍ച്ച തന്നെയാണ് ജനറല്‍ മോട്ടോഴ്സിന് പിന്നാലെ ഫോക്സ് വാഗനും സ്കോഡയും ഇന്ത്യയില്‍ തിരിച്ചടി നേരിടാന്‍ കാരണം. കാര്‍ നിര്‍മാണ മേഘലയില്‍ ഇന്ത്യയില്‍ പത്ത് ലക്ഷത്തോളം തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
May 18, 2017, 5:30 PM IST
Sep 10, 2016, 4:20 AM IST