Genetic Mutation
(Search results - 3)HealthNov 3, 2020, 3:29 PM IST
'കൊവിഡ് വ്യാപകമാകാന്‍ ഒരു കാരണമായത് വൈറസില്‍ സംഭവിച്ച ജനിതകമാറ്റം'
കൊവിഡ് 19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് വൈറസിന് സംഭവിച്ച ജനിതകമാറ്റമാണെന്ന കണ്ടെത്തലുമായി ഗവേഷകര്‍. ഹൂസ്റ്റണില്‍ നിന്നുള്ള ഗവേഷകസംഘമാണ് ഈ നിഗമനവുമായി രംഗത്തെത്തിയിരിക്കുന്നത്. 'mBIO' എന്ന പ്രസിദ്ധീകരണത്തില്‍ സംഘത്തിന്റെ പഠനം കണ്ടെത്തിയ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്.
KeralaMay 16, 2020, 7:12 PM IST
കേരളത്തിലെത്തിയ കൊവിഡ് വൈറസിന് ജനിതകമാറ്റം വന്നോ? കടുത്ത പരീക്ഷണഘട്ടം
സംസ്ഥാനത്ത് കൊവിഡ് വൈറസിന് ജനിതകമാറ്റം വന്നോ എന്ന സംശയത്തില്‍ ആരോഗ്യവിദഗ്ധര്‍. രാജ്യത്തെ തീവ്രബാധിത മേഖലകളില്‍ നിന്നെത്തിയ രോഗികളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് കൂടിയതാണ് ആശങ്കയേറ്റുന്നത്.
Web SpecialsMar 28, 2019, 6:56 AM IST
വേദന അറിയാനാവാത്ത അമ്മൂമ്മ, ശാസ്ത്രലോകത്തിന് അത്ഭുതമാവുന്നു..
ഒരു ദിവസം അമ്മൂമ്മയ്ക്ക് പാചകം ചെയ്യുമ്പോൾ പൊള്ളലേറ്റുവത്രെ. അടുപ്പിലെ തീ തട്ടി കൈ പൊള്ളാൻ തുടങ്ങിയിട്ടൊന്നും അമ്മൂമ്മ തിരിച്ചറിഞ്ഞില്ല. ഒടുവിൽ സ്വന്തം മാംസം കരിഞ്ഞു മണക്കാൻ തുടങ്ങിയപ്പോഴാണ് അമ്മൂമ്മ കാര്യമറിയുന്നതും. കൈ തീപ്പുറത്തുനിന്നും മാറ്റുന്നതും.