Gift
(Search results - 274)IndiaJan 25, 2021, 2:47 PM IST
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ 'പരശുരാമ'യും
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ 'പരശുരാമ'യും.ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമായിരിക്കുന്ന വിന്റേജ് ഡകോട്ട DC-3 വിമാനം രണ്ട് വര്‍ഷം മുമ്പ് സമ്മാനിച്ചത് രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖര്‍.
Web SpecialsJan 25, 2021, 11:33 AM IST
റിപ്പബ്ലിക്ദിന പരേഡ് ഗംഭീരമാക്കാൻ 'പരശുരാമൻ' പറന്നെത്തുമ്പോൾ
നിരവധി അവിസമരണീയമായ യുദ്ധസ്മരണകളുമായി അഭേദ്യബന്ധമുള്ളതാണ് ഈ ഡകോട്ട വിമാനം.
auto blogJan 25, 2021, 9:11 AM IST
ഓസീസിനെ തകര്‍ത്തെറിഞ്ഞ കന്നിക്കാര്‍ക്ക് വമ്പന്‍ സമ്മാനവുമായി മഹീന്ദ്ര മുതലാളി!
ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റിൽ അരങ്ങേറിയ ആറ് ഇന്ത്യൻ പുതുമുഖങ്ങൾക്കും മഹീന്ദ്രയുടെ പുതിയ ഥാർ എസ്യുവി വാഹനം സമ്മാനമായി നല്കാന് മഹീന്ദ്ര മേധാവി
CricketJan 23, 2021, 6:02 PM IST
ഓസ്ട്രേലിയയില്‍ തിളങ്ങിയ 6 ഇന്ത്യന്‍ താരങ്ങള്‍ക്ക് ആനന്ദ് മഹീന്ദ്രയുടെ തകര്‍പ്പന്‍ സമ്മാനം
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്യുവി വാഹനമായ 'ഥാര്‍' സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്, നവദീപ് സെയ്നി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് പുറമെ ഷര്‍ദ്ദുല്‍ ഠാക്കൂറിനുമാണ് എസ്യുവി സമ്മാനമായി നല്‍കുകയെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.
spiceJan 22, 2021, 10:41 PM IST
'ചിരിക്കാനറിയാത്ത ആ പെണ്‍കുട്ടിക്ക് കിട്ടിയ ആദ്യത്തെ സമ്മാനം'; ഓര്‍മ്മ പങ്കുവച്ച് സരയൂ
കുറെയേറെ സമ്മാനങ്ങള്‍ നഷ്ടമായെന്നും എന്നാല്‍ ആദ്യം കിട്ടിയതും മറ്റും സൂക്ഷിച്ചുതന്നെ വച്ചിട്ടുണ്ടെന്നും സരയൂ പറയുന്നു
WomanJan 14, 2021, 5:31 PM IST
വളർത്തുമകളുടെ പതിനെട്ടാം പിറന്നാളിന് അമ്മയുടെ സർപ്രൈസ് സമ്മാനം; വൈറലായി വീഡിയോ
ജനുവരി പതിനൊന്നിന് പതിനെട്ടുവയസ്സു പൂർത്തിയായ മകൾക്ക് ഒരു സ്പെഷ്യല്‍ സമ്മാനം തന്നെ നൽകണമെന്ന് എലിസബത്ത് നിശ്ചയിച്ചിരുന്നു.
CricketJan 11, 2021, 2:35 PM IST
ദ്രാവിഡിനുള്ള പിറന്നാള്‍ സമ്മാനം; സിഡ്നിയിലെ ഇന്ത്യന്‍ ഹീറോയിസത്തെ വാഴ്ത്തിപ്പാടി ഐസിസി
ഇന്ത്യക്ക് വിജയതുല്യ സമനിലയുമായി രവിചന്ദ്ര അശ്വിനും ഹനുമ വിഹാരിയും തലയുയര്‍ത്തി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഐസിസി ചെയ്ത ട്വീറ്റിലുണ്ടായിരുന്നു ദ്രാവിഡ് മയം. സിഡ്നിയിലെ വീരോചിത സമനില വന്മതില് രാഹുല്‍ ദ്രാവിഡിനുള്ള ഇന്ത്യയുടെ പിറന്നാള്‍ സമ്മാനമെന്നായിരുന്നു ഐസിസി ട്വീറ്റ്.
MusicDec 21, 2020, 7:09 PM IST
കൊവിഡിനിടയിൽ ഒരു ക്രിസ്മസ് കാലം; ആഘോഷങ്ങൾക്ക് നിറം പകരാന്‍ കരോൾ ഗാനവുമായി ജാസിഗിഫ്റ്റ്
ക്രിസ്മസ് ആഘോഷ രാവുകള്‍ക്ക് ആത്മീയതയുടെ നിറം പകര്‍ന്ന 'ആഘോഷ രാവ്' എന്ന കരോള്‍ ഗാനം ശ്രദ്ധേയമാകുന്നു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും ഷൈന്‍ ഡാനിയലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
IndiaDec 20, 2020, 9:52 AM IST
തമിഴ്നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം
വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിക്കാനാണ് തുക നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
viralDec 17, 2020, 2:31 PM IST
ഇത് ആനന്ദ നൃത്തം, കൊറിയറുമായെത്തിയ ഡെലിവറി ബോയിക്കായി വീട്ടിന് പുറത്ത് സമ്മാനങ്ങൾ
കൊറിയറുമായെത്തിയതും വീടിന് മുന്നിൽ ഇത് നിങ്ങൾക്കുള്ള സമ്മാനം എന്നെഴുതിയ ബോർഡിന് താഴെ ബിസ്കറ്റുകളും മിഠായികളും വെള്ളവും കണ്ട ഇയാൾ സന്തോഷത്തോടെ നൃത്തം ചെയ്യുന്നതാണ് വീഡിയോ...
LifestyleDec 17, 2020, 2:15 PM IST
ഹോട്ടല്‍ ബില്ലിനൊപ്പം കസ്റ്റമര്‍ നല്‍കിയത് മൂന്നര ലക്ഷത്തിന്റെ ടിപ്പ്...
ഹോട്ടലുകളിലും കഫേകളിലുമെല്ലാം പോയി ഭക്ഷണം കഴിക്കുമ്പോള്‍ നമ്മളില്‍ പലരും ബില്ല് പേ ചെയ്യുന്നതിനൊപ്പം തന്നെ ടിപ്പ് വയ്ക്കാറുണ്ട്. പൊതുവേ അവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഉദ്ദേശിച്ചാണ് നമ്മള് ഇത്തരത്തില്‍ ടിപ്പ് വയ്ക്കാറ്.
Movie NewsDec 13, 2020, 6:04 PM IST
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇ-റിക്ഷകള്‍; വീണ്ടും സഹായഹസ്തവുമായി സോനു സൂദ്
കൊവിഡ് കാരണം ജോലി നഷ്ടമായ ആവശ്യക്കാർക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാനാണ് നടന്റെ തീരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകളിൽ നിന്ന് വളരെയധികം സ്നേഹം ലഭിച്ചുവെന്നും അതാണ് പുതിയ സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്നും സോനു മാധ്യമങ്ങളോട് പറഞ്ഞു.
spiceDec 13, 2020, 5:19 PM IST
ഇതൊരു ഓർമ്മപ്പെടുത്തലോ ? പ്രിയസഖി നൽകിയ ക്രിസ്മസ് സമ്മാനവുമായി ടൊവിനോ, 'കലക്കി'യെന്ന് ആരാധകർ
ലിഡിയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ടൊവിനോ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് ടൊവിനോ ഒരു മിനി കൂപ്പർ സ്വന്തമാക്കിയത്. കൊച്ചിയിലെ ഷോറൂമില്‍ കുടുംബ സമേതമാണ് നടൻ പുതിയ കാര്‍ വാങ്ങാന്‍ എത്തിയിരുന്നത്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്.
Movie NewsNov 30, 2020, 3:22 PM IST
ചിമ്പുവിന് ഡ്രീം കാര്‍ സമ്മാനമായി നല്കി അമ്മ ഉഷ രാജേന്ദ്രൻ
തമിഴ് നടൻ ചിമ്പു വീണ്ടും സിനിമകളില്‍ സജീവമാകുകയാണ്. ഈശ്വരൻ എന്ന സിനിമയാണ് ചിമ്പുവിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ഈശ്വരൻ സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിമ്പുവിന് അമ്മ ഉഷ രാജേന്ദ്രൻ നല്കിയ സമ്മാനമായ മിനി കൂപ്പറാണ് ചര്‍ച്ചയാകുന്നത്. ചിമ്പുവിന് സമ്മാനമായി ലഭിച്ച കാറിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. മിനികൂപ്പറിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
Movie NewsNov 29, 2020, 5:39 PM IST
പാടാനെത്തിയത് മുത്തശ്ശി ലോണെടുത്ത രൂപയും കൊണ്ട്; മത്സരാർത്ഥിക്ക് നേഹ നല്കിയ സമ്മാനം കണ്ട് കയ്യടിച്ച് ആരാധകർ
ഒരുപിടി മികച്ച ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ക്ക് നല്കിയ ഗായികയാണ് നേഹ കക്കര്‍. പല റിയാലിറ്റി ഷോകളിലും നേഹ വിധി കര്‍ത്താവായി എത്താറുണ്ട്. ഇപ്പോഴിതാ പാട്ടുപാടാന്‍ എത്തിയ മത്സരാര്‍ത്ഥിയുടെ വിഷമം കണ്ട് നേഹ നല്കിയ സമ്മാനമാണ് ആരാധക ഹൃദയം കീഴടക്കുന്നത്. ജയ്പൂർ സ്വദേശിയായ ഷെഹ്സാദ് അലി എന്ന മത്സരാർത്ഥിയെയാണ് നേഹ സഹായിച്ചത്.