Ginger

(Search results - 84)

ginger teA

FoodJul 11, 2021, 3:49 PM IST

ചായ കുടിക്കാൻ സമയമായില്ലേ, ചൂട് ഇഞ്ചി ചായ കുടിച്ചാലോ...?

ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. ഇഞ്ചിച്ചായ എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ...

weight loss

HealthJun 30, 2021, 9:17 PM IST

വണ്ണം കുറയ്ക്കാൻ ഇഞ്ചി; കഴിക്കേണ്ടത് ഇങ്ങനെ

ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാൻ ഇഞ്ചി രണ്ട് രീതിയിൽ കഴിക്കാം.

rasam

FoodApr 30, 2021, 9:23 AM IST

ഇഞ്ചി കൊണ്ട് ഒരു വെറെെറ്റി രസം; ഈസിയായി തയ്യാറാക്കാം

ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറ്റവും മികച്ചതാണ് ഇഞ്ചി. ഈ കൊവിഡ‍് കാലത്ത് നാടൻ ഇഞ്ചി രസം ഉണ്ടാക്കിയാലോ...

chutney

FoodMar 23, 2021, 4:57 PM IST

സ്പെഷ്യൽ ഇഞ്ചി ചമ്മന്തി പൊടി; തയ്യാറാക്കുന്ന വിധം

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ചമ്മന്തിയാണിത്. ഇഞ്ചി,  തുവരപ്പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ.. ഇനി എങ്ങനെയാണ് ഈ ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

ಶುಂಠಿಯು ದೇಹದಲ್ಲಿ ಉರಿಯೂತದ ವಿರುದ್ಧ ಹೋರಾಡಲು ಸಹ ಉತ್ತಮವಾಗಿದ್ದು, ಇದರಲ್ಲಿ ಆಂಟಿ ಆಕ್ಸಿಡೆಂಟ್ ಜಿಂಜರಾನ್ ಇದೆ. ಈ ಕಾರಣದಿಂದಾಗಿ ಶುಂಠಿಯು ರೋಗ ನಿರೋಧಕ ಶಕ್ತಿಯನ್ನು ಹೆಚ್ಚಿಸಿ ಚರ್ಮದ ಗುಣಮಟ್ಟವನ್ನು ಹೆಚ್ಚಿಸುತ್ತದೆ. ಶುಂಠಿಯನ್ನು ಬಳಸಿಕೊಂಡು ತಲೆಬುರುಡೆಯ ಸೋಂಕಿನ ವಿರುದ್ಧ ಹೋರಾಡಬಹುದು ಎಂದು ತಿಳಿದಿದೆಯೇ?

HealthFeb 17, 2021, 10:11 AM IST

താരൻ മാറാൻ അൽപം ഇഞ്ചി മതിയാകും; ഇതാ ഒരു പൊടിക്കെെ

താരൻ കുറയ്ക്കാൻ മികച്ചൊരു പരിഹ‌ാരമാണ് ഇഞ്ചി. ഇഞ്ചിയുടെ ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബിയൽ കഴിവുകൾ ചർമത്തിലെ പലതരം അണുബാധകൾ തടയാൻ സഹായിക്കുന്നു.

Fact Check

InternationalJan 30, 2021, 3:48 PM IST

കൊവിഡിനെ തുരത്താന്‍ സവിശേഷ ടോണിക് എന്ന പ്രചാരണം വ്യാജം

നേഴ്‌സിന്‍റെ വേഷമണിഞ്ഞ ഒരു സ്‌ത്രീ സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ginger

AgricultureJan 1, 2021, 4:23 PM IST

ഇഞ്ചി വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തി വിളവെടുക്കാം

മണ്ണ് ഈര്‍പ്പമുള്ളതായിരിക്കണം. പക്ഷേ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. മണ്ണിന്റെ മുകള്‍ഭാഗം വരണ്ട പോലെ കാണപ്പെട്ടാല്‍ സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്തുകൊടുക്കാം.

green tea

HealthDec 13, 2020, 9:31 PM IST

ശ്വാസകോശത്തിന് ആരോഗ്യം പകരാം; ഈ അഞ്ച് പാനീയങ്ങളിലൂടെ...

ശ്വാസകോശത്തിന്റെ ആരോഗ്യം എത്രമാത്രം പ്രധാനമാണെന്ന് ഈ കൊവിഡ് കാലത്തും എടുത്തുപറയേണ്ടതില്ല. നഗരങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍ മിക്കവരുടെയും ശ്വാസകോശം വായുമലിനീകരണം മൂലം ക്രമേണ ആരോഗ്യമറ്റ് വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ജീവിതശൈലി, പ്രത്യേകിച്ച് ഭക്ഷണ- പാനീയങ്ങളിലൂടെയാണ് ഒരു പരിധി വരെയെങ്കിലും ഈ പ്രശ്നത്തെ പരിഹരിക്കാനാവുക. അത്തരത്തില്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന അഞ്ച് തരം പാനീയങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ജിൻജർ (ഇഞ്ചി) ഫ്ലേവർ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ല. മാൻഫോഴ്സ് എന്ന ബ്രാൻഡിന്റെ ജിഞ്ചർ ഫ്ലേവർ കോണ്ടം വിപണിയിലെത്തിക്കഴിഞ്ഞു.

HealthDec 2, 2020, 1:49 PM IST

ഭാരം കുറയ്ക്കാൻ ഇഞ്ചി സഹായിക്കുമോ...?

ശരീരഭാരം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കുന്നു. ചായ, സൂപ്പ്, സലാഡുകൾ എന്നിവയിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. അല്ലെങ്കിൽ തിളപ്പിച്ച വെള്ളത്തിൽ അൽപം ഇഞ്ചിയിട്ട് കുടിക്കുന്നതും നല്ലതാണ്.

ginger carrot soup

FoodNov 19, 2020, 11:16 PM IST

ക്യാരറ്റ്- ഇഞ്ചി സൂപ്പ്; തയ്യാറാക്കാം എളുപ്പത്തില്‍...

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ക്യാരറ്റും ആരോഗ്യത്തിന് ഏറെ ഗുണകരമായൊരു പച്ചക്കറിയാണ്. ഇവ രണ്ടും ചേര്‍ത്ത് തയ്യാറാക്കുന്നൊരു സൂപ്പാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

DYFI PROTEST

KeralaOct 26, 2020, 9:05 PM IST

കെഎം ഷാജിക്കെതിരെ ഇഞ്ചിനടൽ സമരവുമായി ഡിവൈഎഫ്ഐ

അനധികൃത സ്വത്ത്  സമ്പാദനം നടത്തിയ കെഎം ഷാജി എംഎൽഎ സ്ഥാനം  രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇഞ്ചി നടൽ സമരം നടത്തി

shiji

AgricultureOct 25, 2020, 12:31 PM IST

ചുട്ട നാളികേരം മുതല്‍ ഉണക്കച്ചെമ്മീനില്‍ നിന്നുവരെ പപ്പടങ്ങള്‍; ഇത് ഷിജിയുടെ വേറിട്ട സംരംഭം

കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, ഇഞ്ചി, കറിവേപ്പില, മല്ലിയില, മസാല, പഴം, ഉണക്കച്ചെമ്മീന്‍ എന്നിങ്ങനെ ഏകദേശം പന്ത്രണ്ടോളം വ്യത്യസ്ത രുചികളിലുള്ള പപ്പടങ്ങള്‍ ഷിജി ഉണ്ടാക്കുന്നു.

ginger

HealthOct 21, 2020, 9:53 PM IST

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇഞ്ചി സഹായിക്കുമോ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

ഇഞ്ചിയിലുള്ള ജിഞ്ചറോൾസ്, ഷോഗോൾസ് എന്നീ സംയുക്തങ്ങളാണ് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ​സഹായിക്കുന്നത്. ശരീരഭാരവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും ഇഞ്ചി സഹായിക്കുമെന്ന് ഹരിയാനയിലെ പരാസ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ. ആഷിമ ചോപ്ര പറയുന്നു.

ಇದು ಹೃದಯ ಸಂಬಂಧಿ ಸಮಸ್ಯೆಗಳ ಸಾಧ್ಯತೆಯನ್ನು ಕಡಿಮೆ ಮಾಡಲು ಸಹಾಯ ಮಾಡುತ್ತದೆ. ಅಪಧಮನಿಗಳಲ್ಲಿ ಕೊಬ್ಬು ಸಂಗ್ರಹವಾಗದಂತೆ ಇದು ತಡೆಯುವುದರ ಜೊತೆಗೆ  ಹೃದಯಾಘಾತ ಮತ್ತು ಪಾರ್ಶ್ವವಾಯು ರಿಸ್ಕ್‌ ಕಡಿಮೆ ಮಾಡಲು ಸಹಾಯ ಮಾಡುತ್ತದೆ.

HealthSep 30, 2020, 6:54 PM IST

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഇഞ്ചി ചായ കുടിക്കുന്നത് പതിവാക്കൂ, ഒരു ​ഗുണമുണ്ട്

പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം സമയങ്ങളിൽ ഇഞ്ചി ചായ കുടിക്കുന്നത് അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇഞ്ചിയിൽ 'സിങ്കിബെയ്ൻ' എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവത്തിന് മുമ്പുള്ള അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുന്നു.

albino seal russia

viralSep 13, 2020, 12:36 PM IST

ഒറ്റപ്പെടുന്നവന്‍റെ വേദനയും പേറി 'അഗ്ലി ഡക്ക്ലിംഗ്'

വലിയൊരു കൂട്ടത്തിലിരിക്കുമ്പോഴും തന്‍റെതല്ലാത്ത കാരണത്താല്‍ തികച്ചും ഒറ്റപ്പെട്ട് നില്‍ക്കുക. സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പറ്റുന്ന കാര്യമല്ല. അപ്പോള്‍ മൃഗങ്ങള്‍ക്കെങ്ങനെയാകും കൂട്ടത്തിലിരിക്കുമ്പോഴും ഇത്തരത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നവരോട് പ്രതികരിക്കുക ? അതേ അവസ്ഥയിലാണ് 'അഗ്ലി ഡക്ക്ലിംഗ്'. ആരാണ് 'അഗ്ലി ഡക്ക്ലിംഗ്' എന്നല്ലേ ? വലിയൊരു സീല്‍ കൂട്ടത്തിനുള്ളില്‍ ജനിതക പ്രശ്നങ്ങള്‍ മൂലം ഒറ്റപ്പെട്ട് പോയ സീലാണ് 'അഗ്ലി ഡക്ക്ലിംഗ്'. സീല്‍ മൃഗങ്ങള്‍ക്കിടയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന രോഗമാണ് ഈ സീലിനുള്ളത്. ഒരുലക്ഷം സീലുകള്‍ക്കിടയില്‍ ഒരെണ്ണത്തിന് മാത്രം വരുന്ന തകരാറാണ് സ്വന്തം കൂട്ടത്തിനിടയില്‍ 'അഗ്ലി ഡക്ക്ലിംഗ്' എന്ന് പേര് നല്‍കിയിട്ടുള്ള സീല്‍ നേരിടുന്നത്. നീല കണ്ണുകളും പിങ്ക് നിറത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വാലും മഞ്ഞ നിറത്തിലുള്ള ശരീരവുമാണ് ആല്‍ബിനോയെ ഒറ്റയാനാക്കുന്നത്.