Asianet News MalayalamAsianet News Malayalam
18 results for "

Ginger Tea

"
how to make ginger teahow to make ginger tea

ദഹനപ്രശ്‌നങ്ങള്‍ അകറ്റാൻ ഇഞ്ചി ചായ; ഇങ്ങനെ തയ്യാറാക്കാം

മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഇഞ്ചി ചായ കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇഞ്ചി ചായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

Food Oct 18, 2021, 3:09 PM IST

how to make easy and tasty ginger teahow to make easy and tasty ginger tea

ചായ കുടിക്കാൻ സമയമായില്ലേ, ചൂട് ഇഞ്ചി ചായ കുടിച്ചാലോ...?

ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. ഇഞ്ചിച്ചായ എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ...
 

Food Jul 11, 2021, 3:49 PM IST

reasons why you need to brew ginger tea to ease your PMS symptomsreasons why you need to brew ginger tea to ease your PMS symptoms

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഇഞ്ചി ചായ കുടിക്കുന്നത് പതിവാക്കൂ, ഒരു ​ഗുണമുണ്ട്

പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം സമയങ്ങളിൽ ഇഞ്ചി ചായ കുടിക്കുന്നത് അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇഞ്ചിയിൽ 'സിങ്കിബെയ്ൻ' എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവത്തിന് മുമ്പുള്ള അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുന്നു. 

Health Sep 30, 2020, 6:54 PM IST

special tea made by ajwain ginger and lemon which helps to reduce body weightspecial tea made by ajwain ginger and lemon which helps to reduce body weight

വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ 'സ്‌പെഷ്യല്‍ ടീ'...

വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനൊപ്പം തന്നെ വര്‍ക്കൗട്ടും ശരിയായ ലൈഫ്‌സ്റ്റൈലുമെല്ലാം പാലിക്കേണ്ടതുണ്ട്. ഡയറ്റ് കൊണ്ട് മാത്രം ഒരിക്കലും വലിയ തോതിലുള്ള 'ഫിറ്റ്‌നസ്' നേടാന്‍ നമുക്കാകില്ല. 

Food Sep 6, 2020, 8:01 PM IST

Diet plan for healthy and comfortable periods must includeDiet plan for healthy and comfortable periods must include

ആര്‍ത്തവ വേദനയകറ്റാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ

ആർത്തവ സമയങ്ങളിൽ മലബന്ധം, ദഹനക്കേട്, സ്തനങ്ങളിൽ വേദന, ഛർദ്ദി, വയറ് വേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആരോ​ഗ്യകരമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നത് ആർത്തവ സമയത്തെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. 

Health Aug 19, 2020, 1:09 PM IST

Teas can help you to lose weightTeas can help you to lose weight

അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് തരം ചായകള്‍

കടുപ്പത്തിലൊരു ചായ മലയാളികളുടെ പതിവ് ശീലങ്ങളില്‍ ഒന്നാണ്. അതിരാവിലത്തെ ചായ കുടിയും അതിന്‍റെ കൂടെയുള്ള പത്രവായനയും രാഷ്ട്രീയംപറച്ചിലുമൊക്കെ മലയാളികള്‍ക്ക് മാത്രമുള്ളതാണെന്നും പറയേണ്ടി വരും. പറഞ്ഞുവരുന്നത് പല തരം ചായകളെക്കുറിച്ചാണ്. ചായയില്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇന്ന് പലരെയും അലട്ടുന്ന അമിതവണ്ണം നിയന്ത്രിക്കാന്‍ പോലും ചായ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവിടെയിതാ വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന അഞ്ച് ചായകള്‍ പരിചയപ്പെടാം.

Food Aug 1, 2020, 11:38 AM IST

Want to strengthen your immune system? Start your morning with a glass of ginger teaWant to strengthen your immune system? Start your morning with a glass of ginger tea

ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ 'ഇഞ്ചിച്ചായ' ശീലമാക്കൂ...

ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചിച്ചായ കുടിക്കുന്നത് രോഗങ്ങളെ അകറ്റുകയും രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.അണുബാധകളെ അകറ്റാൻ ദിവസവും ഭക്ഷണത്തിൽ അൽപം ഇഞ്ചി ഉൾപ്പെടുത്തണം എന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കുന്നുണ്ട്.

Health May 2, 2020, 9:35 AM IST

ginger tea good for healthginger tea good for health

ഇഞ്ചി ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കൂ, ​ഗുണങ്ങൾ പലതാണ്

ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിന് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

Food Apr 7, 2020, 9:30 AM IST

Remedies to Get Rid of Headaches NaturallyRemedies to Get Rid of Headaches Naturally

വിട്ടുമാറാത്ത തലവേദനയോ; വീട്ടിൽ പരീക്ഷിക്കാവുന്ന 6 എളുപ്പ മാർ​ഗങ്ങൾ

പിരിമുറുക്കം, എപ്പോഴും ജോലി ചെയ്യുക, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ സാധാരണ കാരണങ്ങൾ. ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. 

Health Dec 23, 2019, 7:32 PM IST

four kind of tea which resist bloatingfour kind of tea which resist bloating

ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്നോ? പരീക്ഷിക്കാം ഈ നാല് ചായകള്‍....

ചിലര്‍ക്ക് എപ്പോഴും പരാതിയാണ്, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുകയും ആകെ അസ്വസ്ഥതയും തന്നെ. എന്ത് ചെയ്താലാണ് ഇതൊന്ന് മാറിക്കിട്ടുക എന്നതായിരിക്കും ഇവരുടെ ചിന്തകള്‍. ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ വീട്ടില്‍ത്തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിലൊരു പൊടിക്കൈ ആണ് ഇനി പറയാന്‍ പോകുന്നത്. 

Food Dec 14, 2019, 12:45 PM IST

ginger may can help you to resolve nauseaginger may can help you to resolve nausea

എപ്പോഴും ക്ഷീണമാണോ? ; വീട്ടില്‍ കാണാം പരിഹാരം...

പല കാരണങ്ങള്‍ കൊണ്ടുമാകാം ഒരാള്‍ക്ക് ക്ഷീണം തോന്നുന്നത്. വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍, ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം, - ഇങ്ങനെ പലതാകാം കാരണങ്ങള്‍. ഇനി, ജലദോഷം പോലുള്ള ചെറിയ അണുബാധയില്‍ തുടങ്ങി ഗുരുതരമായ അസുഖങ്ങളുടെ ലക്ഷണമായും ക്ഷീണം അനുഭവപ്പെട്ടേക്കാം. അതിനാല്‍ എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ആദ്യം തന്നെ ഒരു ഡോക്ടറെ കണ്ട് ഇതിനുള്ള കാരണം അന്വേഷിക്കണം. 

Health Sep 5, 2019, 8:36 PM IST

ginger tea is good for healthginger tea is good for health

ദിവസവും ജിഞ്ചർ ടീ ശീലമാക്കൂ; ഈ അസുഖങ്ങൾ അകറ്റാം

​ദിവസവും ജിഞ്ചർ ടീ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ജിഞ്ചർ ടീ. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ആർത്തവസമയത്ത് അനുഭവപ്പെടുന്ന വയറ് വേദന ഇല്ലാതാക്കാൻ ജിഞ്ചർ ടീ കുടിക്കാം. 

Health Oct 27, 2018, 11:42 AM IST